ജെയിംസ് മക്അവോയ് ജൂനിയർ (ജനനം 21 ഏപ്രിൽ 1979) ഒരു സ്കോട്ടിഷ് നടനാണ്. കൗമാരപ്രായത്തിൽ ദ നിയർ റൂമിൽ (1995) അഭിനയരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം 2003 ൽ ചലച്ചിത്ര രംഗത്ത് സജീവമാകുന്നതുവരെ പ്രധാനമായും ടെലിവിഷൻ രംഗത്താണ് പ്രവർത്തിച്ചത്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ടെലിവിഷൻ സൃഷ്ടികളിൽ ത്രില്ലർ സ്റ്റേറ്റ് ഓഫ് പ്ലേ, സയൻസ് ഫിക്ഷൻ മിനി-സീരീസ് ഫ്രാങ്ക് ഹെർബർട്ടിസ് ചിൽഡ്രൻ ഓഫ് ഡ്യൂൺ എന്നിവ ഉൾപ്പെടുന്നു. നിരവധി വെസ്റ്റ് എൻഡ് പ്രൊഡക്ഷനുകളിൽ അഭിനയിച്ച അദ്ദേഹം മികച്ച നടനുള്ള ലോറൻസ് ഒലിവിയർ അവാർഡിനായി മൂന്ന് നോമിനേഷനുകൾ നേടിയിട്ടുണ്ട്, കൂടാതെ ഗ്നോമിയോ ആൻഡ് ജൂലിയറ്റ്, അതിന്റെ തുടർച്ചയായ ഷെർലക് ഗ്നോംസ്, ആർതർ ക്രിസ്മസ് എന്നിവയുൾപ്പെടെയുള്ള അനിമേഷൻ ചിത്രങ്ങൾക്കായി ശബ്ദം നൽകിയിട്ടുണ്ട്.

ജെയിംസ് മക്അവോയ്
ജെയിംസ് മക്അവോയ് 2019 ലെ സാൻ ഡിയാഗോ കോമിക്-കോൺ
ജനനം (1979-04-21) 21 ഏപ്രിൽ 1979  (44 വയസ്സ്)
ഗ്ലാസ്ഗോ, സ്കോട്ട്ലൻഡ്
ദേശീയതസ്കോട്ടിഷ്
തൊഴിൽനടൻ
സജീവ കാലം1995 - ഇന്നുവരെ
ജീവിതപങ്കാളി(കൾ)
ആൻ-മേരി ഡഫ്
(m. 2006; div. 2016)
കുട്ടികൾ1

2003 ൽ മക്അവോയ് ബോളിവുഡ് ക്വീൻ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. ഇതിനെത്തുടർന്ന് ദി ക്രോണിക്കിൾസ് ഓഫ് നാർനിയ: ദി ലയൺ, ദി വിച്ച് ആൻഡ് വാർഡ്രോബ് (2005) എന്ന ചലച്ചിത്രത്തിൽൽ മിസ്റ്റർ ടംനസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. കെവിൻ മക്ഡൊണാൾഡിന്റെ ദ ലാസ്റ്റ് കിംഗ് ഓഫ് സ്കോട്ട്ലൻഡ് (2006) എന്ന നാടകത്തിലെ അദ്ദേഹത്തിന്റെ പ്രകടനം മികച്ച സഹനടനുള്ള ബാഫ്റ്റ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടി. നിരൂപക പ്രശംസ നേടിയ അറ്റോൺമെന്റ് (2007) എന്ന റൊമാന്റിക് നാടക യുദ്ധ ചിത്രത്തിലെ പ്രകടനം അദ്ദേഹത്തിന് ഗോൾഡൻ ഗ്ലോബ് അവാർഡ് നാമനിർദ്ദേശവും രണ്ടാമത്തെ ബാഫ്റ്റ നാമനിർദ്ദേശവും നേടികൊടുത്തു. പിന്നീട് വാണ്ടഡ് (2008) എന്ന ആക്ഷൻ ത്രില്ലറിൽ പുതുതായി പരിശീലനം ലഭിച്ച ഒരു കൊലയാളിയായി അദ്ദേഹം പ്രത്യക്ഷപ്പെട്ടു.

2011 ൽ എക്സ്-മെൻ: ഫസ്റ്റ് ക്ലാസ് (2011) എന്ന സൂപ്പർഹീറോ ചിത്രത്തിൽ പ്രൊഫസർ ചാൾസ് സേവ്യറായി മക്അവോയ് അഭിനയിച്ചു, എക്സ്-മെൻ: ഡെയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ് (2014), എക്സ്-മെൻ: അപ്പോക്കാലിപ്സ് (2016), ഡെഡ്പൂൾ 2 (2018), ഡാർക്ക് ഫീനിക്സ് (2019) എന്നീ ചിത്രങ്ങളിൽ ഈ വേഷം മക്അവോയ് തുടർന്നും അവതരിപ്പിച്ചു.[1] ക്രൈം കോമഡി-നാടക ചിത്രമായ ഫിൽത്ത് (2013) ൽ മക്അവോയ് അഭിനയിച്ചു, ഇതിനായി ബ്രിട്ടീഷ് സ്വതന്ത്ര ചലച്ചിത്ര അവാർഡിലെ മികച്ച നടനുള്ള പുരസ്കാരം നേടി.[2] 2016 ൽ എം. നൈറ്റ് ശ്യാമളന്റെ സ്പ്ലിറ്റ് എന്ന ചിത്രത്തിൽ 23 ഇതര വ്യക്തിത്വങ്ങളുള്ള കെവിൻ ക്രംബ് എന്ന വ്യക്തിയെ അദ്ദേഹം അവതരിപ്പിച്ചു, ഇതിന് നിരൂപക പ്രശംസ ലഭിച്ചു[3][4] , പിന്നീട് 2019 ൽ ഈ ചിത്രത്തിന്റെ തുടർച്ചയായ ഗ്ലാസ് എന്ന ചിത്രത്തിൽ ഈ വേഷം വീണ്ടും അവതരിപ്പിച്ചു.

ചെറുപ്പകാലം തിരുത്തുക

സൈക്യാട്രിക് നഴ്‌സ് എലിസബത്തിന്റെയും ബിൽഡർ ജെയിംസ് മക്അവോയി സീനിയറുടെയും മകനായി 1979 ഏപ്രിൽ 21 ന് ഗ്ലാസ്‌ഗോയിൽ ജെയിംസ് മക്അവോയ് ജനിച്ചു.[5] റോമൻ കത്തോലിക്കനായിട്ടാണ് അദ്ദേഹം വളർന്നത്.[6] ഏഴാമത്തെ വയസ്സിൽ മാതാപിതാക്കൾ വിവാഹമോചനം നേടി. മക്അവോയിയുടെ അമ്മയുടെ ആരോഗ്യനില മോശമായിരുന്നു, തുടർന്ന് അദ്ദേഹത്തെ ഗ്ലാസ്‌ഗോയിലുള്ള അമ്മയുടെ മാതാപിതാക്കളുടെ അടുത്തു താമസിക്കാൻ അയച്ചു. മക്അവോയിക്ക് ജോയ് എന്ന് പേരുള്ള ഒരു സഹോദരിയും ഡൊണാൾഡ് എന്ന ഒരു ഇളയ അർദ്ധസഹോദരനുമുണ്ട്. കുട്ടിക്കാലം മുതൽ അദ്ദേഹം പിതാവുമായി അടുത്തിടപഴുകിയിട്ടില്ല. ഗ്ലാസ്‌ഗോയിലെ ജോർദാൻഹിൽ പ്രദേശത്തെ കത്തോലിക്കാ സെന്റ് തോമസ് അക്വിനാസ് സെക്കൻഡറി സ്‌കൂളിൽ പഠിച്ച അദ്ദേഹം പൗരോഹിത്യത്തിൽ ചേരുന്നതിനെക്കുറിച്ച് ഇടക്കാലത്തു ആലോചിച്ചു. വിദ്യാഭ്യാസകാലത്ത് അദ്ദേഹം ഒരു പ്രാദേശിക ബേക്കറിയിൽ ജോലി ചെയ്തു.[7]

സ്വകാര്യ ജീവിതം തിരുത്തുക

ഷെയിമ്ലെസ്സ് എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ചിരുന്ന കാലത്തു സഹനടിയായിരുന്ന ആൻ-മാരി ഡഫുമായി മക്അവോയ് പ്രണയത്തിലാവുകയും, 2006 നവംബർ 11 ന് അവർ വിവാഹിതരാവുകയും ചെയ്ത്. അവർക്ക് ബ്രെൻഡൻ (ജനനം 2010) എന്നൊരു മകനുണ്ട്. 2016 മെയ് 13 ന് ദമ്പതികൾ സംയുക്തമായി വിവാഹമോചനത്തിനുള്ള തീരുമാനം പ്രഖ്യാപിച്ചു. എന്നാൽ മകന്റെ ജീവിതത്തിലെ തടസ്സം കുറയ്ക്കുന്നതിന്, മറ്റെവിടെയെങ്കിലും ജോലി ചെയ്യാത്തപ്പോൾ അവർ ഇപ്പോഴും നോർത്ത് ലണ്ടനിൽ ഒരേ വീട് പങ്കിടുന്നു.

ഫിലിമോഗ്രാഫി തിരുത്തുക

ഫിലിം തിരുത്തുക

വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
1995 ദ നിയർ റൂം Kevin Savage
1997 ആൻ ഏഞ്ചൽ പാസെസ് ബൈ Local boy ഹ്രസ്വ ചിത്രം
റീജനറേഷൻ Anthony Balfour
2001 സ്വിമ്മിങ് പൂൾ Mike
2003 ബ്രൈറ്റ് യങ് തിങ്ങ്സ് The Earl of Balcairn
ബോളിവുഡ് ക്വീൻ Jay
2004 വിംബിൾഡൺ Carl Colt
സ്ട്രിങ്സ് Hal Tara (voice)
Inside I'm Dancing Rory O'Shea
2005 ദി ക്രോണിക്കിൾസ് ഓഫ് നാർനിയ: ദി ലയൺ, ദി വിച്ച് ആൻഡ് വാർഡ്രോബ് Mr. Tumnus
2006 ദ ലാസ്റ്റ് കിംഗ് ഓഫ് സ്കോട്ലൻഡ് Nicholas Garrigan
Starter for 10 Brian Jackson
Penelope Johnny Martin
2007 Becoming Jane Thomas Langlois Lefroy
Atonement Robbie Turner
2008 Wanted Wesley A. Gibson
2009 ദ ലാസ്റ്റ് സ്റ്റേഷൻ Valentin Bulgakov
2011 Gnomeo and Juliet Gnomeo (voice)
The Conspirator Frederick Aiken
X-Men: First Class Charles Xavier / Professor X
Arthur Christmas Arthur (voice)
2013 Welcome to the Punch Max Lewinsky
Trance Simon Newton
Filth Bruce Robertson
2014 Muppets Most Wanted Delivery man Cameo
എക്സ്-മെൻ: ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ് Charles Xavier / Professor X
The Disappearance of Eleanor Rigby Conor Ludlow
2015 Victor Frankenstein Victor Frankenstein
2016 X-Men: Apocalypse Charles Xavier / Professor X
Split Kevin Wendell Crumb /
The Horde /
The Beast
2017 Atomic Blonde David Percival
Submergence James Moore
2018 Sherlock Gnomes Gnomeo (voice)
Deadpool 2 Charles Xavier / Professor X Uncredited cameo
2019 ഗ്ലാസ് Kevin Wendell Crumb /
The Horde /
The Beast
ഡാർക്ക് ഫിനിക്സ് Charles Xavier / Professor X
It Chapter Two Bill Denbrough

ടെലിവിഷൻ തിരുത്തുക

Year Title Role Notes
1997 The Bill Gavin Donald Episode: "Rent"
2001 Band of Brothers James W. Miller Episode: "Replacements"
Lorna Doone Sergeant Bloxham Television film
Murder in Mind Martin Vosper Episode: "Teacher"
2002 White Teeth Josh Malfen 2 episodes
The Inspector Lynley Mysteries Gowan Ross Episode: "Payment in Blood"
Foyle's War Ray Pritchard Episode: "The German Woman"
2003 Frank Herbert's Children of Dune Leto II Atreides 3 episodes
State of Play Dan Foster 6 episodes
Early Doors Liam 4 episodes
2004–2005 Shameless Steve McBride 13 episodes
2005 ShakespeaRe-Told Joe Macbeth Episode: "Macbeth"
2009–2010 Angelina Ballerina: The Next Steps Mr. Maurice Mouseling (voice)
2018 Watership Down Hazel (voice) 4 episodes
2019 Saturday Night Live Himself / Host Episode: "James McAvoy/Meek Mill"[8]
His Dark Materials Lord Asriel

നാടകം തിരുത്തുക

Year Title Role Venue
The Tempest Ferdinand Brunton Theatre
1999 West Side Story Riff Courtyard Centre for the Arts Hereford
1999 Romeo and Juliet Romeo Courtyard Centre for the Arts Hereford
Beauty and the Beast Bobby Buckfast Adam Smith Theatre
2000 The Reel of the Hanged Man Gerald Traverse Theatre
Lovers Joe Royal Lyceum Theatre
2001 Out In The Open Iggy Hampstead Theatre
2001 Privates on Parade Private Steven Flowers Donmar Warehouse
2005 Breathing Corpses Ben Royal Court Theatre
2009 Three Days of Rain Walker & Ned Apollo Theatre
Nominated—Laurence Olivier Award for Best Actor
2013 Macbeth Macbeth Trafalgar Studios
Nominated—Laurence Olivier Award for Best Actor
2015 The Ruling Class Jack Gurney Trafalgar Studios
Evening Standard Award for Best Actor
Nominated—Laurence Olivier Award for Best Actor

അവാർഡുകളും നാമനിർദ്ദേശങ്ങളും തിരുത്തുക

List of awards and nominations.
Organization Year Work(s) Category Result
Alliance of Women Film Journalists 2007 Atonement Best Seduction (with Keira Knightley) വിജയിച്ചു
ALOS Awards 2018 Split Best Actor in a Leading Role വിജയിച്ചു
British Academy Film Awards 2006
Rising Star Award വിജയിച്ചു
2007 The Last King of Scotland Best Actor in a Supporting Role നാമനിർദ്ദേശം
2008 Atonement Best Actor in a Leading Role നാമനിർദ്ദേശം
British Academy Scotland Awards 2007 Atonement Best Actor in Film വിജയിച്ചു
2014 Filth Best Actor in Film വിജയിച്ചു
British Comedy Awards 2004 Shameless Best TV Comedy Newcomer നാമനിർദ്ദേശം
British Independent Film Awards 2006 The Last King of Scotland Best Performance by an Actor നാമനിർദ്ദേശം
2013 Filth Best Performance by an Actor വിജയിച്ചു
Cannes Film Festival 2007
Male Revelation വിജയിച്ചു
Central Ohio Film Critics Association 2018 Split Best Actor നാമനിർദ്ദേശം
Dublin Film Critics' Circle 2007 Atonement Best Actor നാമനിർദ്ദേശം
Empire Awards 2006 The Chronicles of Narnia: The Lion, the Witch and the Wardrobe Best Newcomer നാമനിർദ്ദേശം
2008 Atonement Best Actor വിജയിച്ചു
2013 Filth Best Actor വിജയിച്ചു
European Film Awards 2007 The Last King of Scotland European Actor നാമനിർദ്ദേശം
2008 Atonement European Actor നാമനിർദ്ദേശം
Evening Standard British Film Awards 2008 Atonement, Becoming Jane Best Actor നാമനിർദ്ദേശം
Fright Meter Awards 2017 Split Best Actor വിജയിച്ചു
Gold Derby Awards 2008 Atonement Best Actor നാമനിർദ്ദേശം
2008 Atonement Best Ensemble Cast നാമനിർദ്ദേശം
Golden Globes Awards 2008 Atonement Best Actor – Motion Picture Drama നാമനിർദ്ദേശം
IGN Award 2011 X-Men: First Class Best Ensemble Cast നാമനിർദ്ദേശം
International Online Cinema Awards 2008 Atonement Best Actor നാമനിർദ്ദേശം
2017 Split Best Actor നാമനിർദ്ദേശം
Irish Film & Television Academy 2008 Atonement Best International Actor നാമനിർദ്ദേശം
Kids' Choice Awards 2017 X-Men: Apocalypse #Squad നാമനിർദ്ദേശം
London Critics Circle Film Awards 2005 Inside I'm Dancing British Actor of the Year നാമനിർദ്ദേശം
2006 The Chronicles of Narnia: The Lion, the Witch and the Wardrobe British Supporting Actor of the Year നാമനിർദ്ദേശം
2007 The Last King of Scotland British Actor of the Year നാമനിർദ്ദേശം
2008 Atonement British Actor of the Year വിജയിച്ചു
2014 Filth, Trance, Welcome to the Punch British Actor of the Year വിജയിച്ചു
MTV Movie & TV Awards 2009 Wanted Best Kiss (with Angelina Jolie) നാമനിർദ്ദേശം
2017 Split Best Actor in a Movie നാമനിർദ്ദേശം
National Movie Awards 2008 Wanted Best Performance – Male നാമനിർദ്ദേശം
North Texas Film Critics Association 2018 Split Best Actor നാമനിർദ്ദേശം
OFTA Awards 2008 Atonement Best Actor നാമനിർദ്ദേശം
People's Choice Awards 2012 X-Men: First Class Favorite Movie Superhero നാമനിർദ്ദേശം
Phoenix Film Critics Society 2017 Split Best Actor in a Leading Role നാമനിർദ്ദേശം
San Diego Film Critics Society 2017 Split Best Male Actor വിജയിച്ചു
Santa Barbara International Film Festival 2008 Atonement Virtuoso Award വിജയിച്ചു
Satellite Awards 2009 The Last Station Best Supporting Actor – Motion Picture നാമനിർദ്ദേശം
Scream Awards 2011 X-Men: First Class Best Fantasy Actor നാമനിർദ്ദേശം
2011 X-Men: First Class Best Superhero നാമനിർദ്ദേശം
Seattle Film Critics Society 2017 Split Best Villain വിജയിച്ചു
Teen Choice Awards 2017 Split Choice Movie: Villain നാമനിർദ്ദേശം
Women Film Critics Circle 2011 Gnomeo & Juliet Best Screen Couple (with Emily Blunt) നാമനിർദ്ദേശം
Teen Choice Awards 2019 Dark Phoenix Choice Sci-Fi/Fantasy Movie Actor നാമനിർദ്ദേശം
(Source: IMDb[9])

അവലംബം തിരുത്തുക

  1. "Patrick Stewart & Ian McKellen Join 'X-Men: Days of Future Past'". Screenrant.com. Retrieved 6 November 2013.
  2. Wyatt, Daisy (9 December 2013). "James McAvoy wins best actor at British Independent Film Awards – News – Films". The Independent. Retrieved 2 March 2014.
  3. "Split (2017)". Rotten Tomatoes. Retrieved 30 January 2017.
  4. Rose, Steve (12 January 2017). "From Split to Psycho: why cinema fails dissociative identity disorder". The Guardian. Retrieved 14 January 2017.
  5. Ivan, Larushka (27 March 2013). "Trance's James McAvoy: I'm too old to play a kid | Metro News". Metro.co.uk. Retrieved 6 November 2013.
  6. "Fun Fearless Males 2008: James McAvoy". Cosmopolitan. 2008. Retrieved 2 July 2011.
  7. Vincent, Sally (26 November 2005). "Trying to be good". The Guardian. Guardian News and Media Limited. Retrieved 2 July 2011.
  8. Swift, Andy (14 January 2019). "James McAvoy to Host SNL". TVLine.
  9. James McAvoy – Awards – IMDb
"https://ml.wikipedia.org/w/index.php?title=ജെയിംസ്_മക്അവോയ്&oldid=3265472" എന്ന താളിൽനിന്ന് ശേഖരിച്ചത്