2015 ജൂൺ 12 ന് പുറത്തിറങ്ങിയ ഒരു സയൻസ്-ഫിക്ഷൻ ഇംഗ്ലീഷ് ചലച്ചിത്രമാണ് ജുറാസ്സിക്‌ വേൾഡ്. ഏകദേശം 511ദശ ലക്ഷം ഡോളർ ആദ്യ ആഴ്ച് നേടി ഈ സിനിമ പുതിയ റെക്കോർഡ്‌ ഇട്ടു.[5]

Jurassic World
Teaser poster
സംവിധാനംColin Trevorrow
നിർമ്മാണം
കഥ
  • Rick Jaffa
  • Amanda Silver
തിരക്കഥ
ആസ്പദമാക്കിയത്Characters created
by മൈക്കൽ ക്രൈറ്റൺ
അഭിനേതാക്കൾ
സംഗീതംMichael Giacchino
ഛായാഗ്രഹണംJohn Schwartzman
ചിത്രസംയോജനംKevin Stitt
സ്റ്റുഡിയോLegendary Pictures
Amblin Entertainment
വിതരണംUniversal Pictures
റിലീസിങ് തീയതി
  • ജൂൺ 12, 2015 (2015-06-12)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$150 million[1][2]
സമയദൈർഘ്യം124 minutes[3]
ആകെ$1.252 billion[4]

കഥാസാരംതിരുത്തുക

ഐസ്‌ല നെബുലാർ എന്ന സാങ്കല്പിക ദ്വീപിൽ, ക്ലോണിങ്ങിനാൽ ഉണ്ടാക്കിയെടുത്ത ദിനോസാറുകളെ ഉൾപ്പെടുത്തി ജോൺ ഹാമ്മണ്ട് (റിച്ചാർഡ് ആറ്റൻബറോ) വിഭാവന ചെയ്ത തീം പാർക്ക് ഇപ്പോൾ 10 വർഷമായി പ്രവർത്തിക്കുന്നു. കുടുതൽ സന്ദർശകരെ ആകർഷിക്കാൻ ഒരു പുതിയ ഇനം ദിനോസറിനെ സൃഷ്ടിക്കുന്നു, എന്നാൽ സൂത്രശാലിയായ ഈ ദിനോസർ കൂട് പൊളിച്ച് രക്ഷപെടുന്നു.

കഥാപാത്രങ്ങൾതിരുത്തുക

(L–R) Chris Pratt and Bryce Dallas Howard plays the film's two leads, while B.D. Wong reprises his role as Dr. Henry Wu from the first film.








ചിത്രത്തിലെ ക്ലോൺ ചെയ്ത ജീവികൾതിരുത്തുക

ജീവി ഇനം
ടൈറാനോസോറസ് റെക്സ് ദിനോസർ
വെലോസിറാപ്റ്റർ ദിനോസർ
ട്രൈസെറാടോപ്സ് ദിനോസർ
സ്റ്റെഗോസോറസ്‌ ദിനോസർ
Parasaurolophus ദിനോസർ
ഗാളിമൈമസ് ദിനോസർ
Pteranodon ദിനോസറുകളുടെ കാലത്തുണ്ടായിരുന്ന പറക്കുന്ന ഉരഗം
Ankylosaurus ദിനോസർ
Apatosaurus ദിനോസർ
Dimorphodon ദിനോസറുകളുടെ കാലത്തുണ്ടായിരുന്ന പറക്കുന്ന ഉരഗം
Mosasaurus അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് കടലിൽ ജീവിച്ചിരുന്ന ഒരു ഉരഗം
Indominus rex പല ദിനോസറുകളുടെ ജനിതികത ഉള്ള ഒരു ദിനോസർ

സംഗീതംതിരുത്തുക

Jurassic World
Film score by Michael Giacchino
Releasedജൂൺ 9, 2015 (2015-06-09)
Genresoundtrack
Length67:05
LabelBack Lot Music

ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത് മിച്ചെൽ ജിയചിനോ ആണ് .

ചാർട്ട്തിരുത്തുക

അവലംബംതിരുത്തുക

  1. Stack, Tim (April 9, 2015). "Jurassic World: EW preview". Entertainment Weekly. ശേഖരിച്ചത് April 10, 2015.
  2. Pamela McClintock (April 21, 2015). "Summer Box Office: What's Behind Warner Bros.' Risky Move to Release Nine Movies". The Hollywood Reporter. (Prometheus Global Media). ശേഖരിച്ചത് April 21, 2015.
  3. https://twitter.com/colintrevorrow/status/597077911175213056
  4. "Jurassic World (2015)". Box Office Mojo. ശേഖരിച്ചത് June 22, 2015.
  5. http://www.bbc.co.uk/newsround/33130972
  6. "Keep your eyes open". Jurassic Park Twitter page. February 9, 2015. ശേഖരിച്ചത് 2015-02-09. {{cite web}}: Italic or bold markup not allowed in: |website= (help)
  7. Stack, Tim (December 18, 2014). "'Jurassic World': See Chris Pratt ride with some raptors – exclusive". Entertainment Weekly. ശേഖരിച്ചത് December 18, 2014.
  8. Bhai, Ibbi (November 23, 2014). "'Jurassic World' New Images And Teaser Trailer!". Moviepilot. മൂലതാളിൽ നിന്നും 2014-12-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 28, 2014.
  9. "Jurassic World Chart History". Billboard. Nielsen Business Media. June 18, 2015. ശേഖരിച്ചത് June 22, 2015.
  10. "Jurassic World Chart History". Billboard. Nielsen Business Media. June 18, 2015. ശേഖരിച്ചത് June 22, 2015.

ഇതും കാണുകതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജുറാസ്സിക്‌_വേൾഡ്&oldid=3804452" എന്ന താളിൽനിന്ന് ശേഖരിച്ചത്