ദി ലോസ്റ്റ്‌ വേൾഡ്: ജുറാസ്സിക്‌ പാർക്ക്‌

1997-ൽ പുറത്തിറങ്ങിയ ഒരു സയൻസ്-ഫിക്ഷൻ ത്രില്ലെർ ഇംഗ്ലീഷ് ചലച്ചിത്രമാണ് ദി ലോസ്റ്റ്‌ വേൾഡ്: ജുറാസ്സിക്‌ പാർക്ക്‌. സ്റ്റീവൻ സ്പിൽബർഗ്ഗ് സംവിധാനം ചെയ്ത ചലച്ചിത്രമാണ് ഇത് . മൈക്കൽ ക്രൈറ്റൺ എഴുതിയ ദി ലോസ്റ്റ്‌ വേൾഡ് എന്ന നോവലിനെ ആസ്പദമാക്കി ആണ് ഈ ചലച്ചിത്രം.[1]

ദി ലോസ്റ്റ്‌ വേൾഡ്: ജുറാസ്സിക്‌ പാർക്ക്‌
സംവിധാനംസ്റ്റീവൻ സ്പിൽബർഗ്ഗ്
നിർമ്മാണംകാതലീൻ കെന്നഡി
ജെറാൾഡ് ആർ
കോളിൻ വിൽ‌സൺ
തിരക്കഥഡേവിഡ് കോപ്പ്
ആസ്പദമാക്കിയത്The Lost World
by Michael Crichton
അഭിനേതാക്കൾJeff Goldblum
Julianne Moore
Vince Vaughn
Pete Postlethwaite
Richard Schiff
Thomas F. Duffy
Peter Stormare
Vanessa Lee Chester
Arliss Howard
റിച്ചാർഡ് ആറ്റൻബറോ
സംഗീതംജോൺ വിലംസ്
ഛായാഗ്രഹണംJanusz Kamiński
ചിത്രസംയോജനംMichael Kahn
സ്റ്റുഡിയോAmblin Entertainment
വിതരണംUniversal Pictures
റിലീസിങ് തീയതി
  • മേയ് 23, 1997 (1997-05-23)
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്$73 million
സമയദൈർഘ്യം129 minutes
ആകെ$618,638,999

ജുറാസ്സിക്‌ പാർക്ക്‌ പരമ്പരയിലെ രണ്ടാമത്തെ ചലച്ചിത്രം ആണ് ഇത് .

അവലംബംതിരുത്തുക

  1. "The Lost World". MichaelCrichton.com. മൂലതാളിൽ നിന്നും 2015-04-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-07-07.

ഇതും കാണുകതിരുത്തുക