ഒർനിതൊമിമിഡ് എന്ന ജെനുസിൽ പെട്ട ദിനോസർ ആണ് ഗാളിമൈമസ്. ഇവ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ് . ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയയിൽ നിന്നും ആണ് . നിരവധി ഫോസ്സിലുകൾ ഇവയുടെ കിട്ടിയിടുണ്ട് ഇതിൽ പൂർണ വളർച്ച എത്തിയവ മുതൽ കുഞ്ഞുങ്ങൾ വരെ ഉണ്ട് .

ഗാളിമൈമസ്
Mounted skeleton cast, Natural History Museum, London
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
ക്ലാഡ്: Ornithomimosauria
Family: Ornithomimidae
Genus: Gallimimus
Osmólska, Roniewics & Barsbold, 1972
Species:
G. bullatus
Binomial name
Gallimimus bullatus
Osmólska, Roniewics & Barsbold, 1972

ശരീര ഘടന തിരുത്തുക

ഏകദേശം 8 മീറ്റർ നീളമുണ്ടായിരുന്ന ഇവ ഈ ജെനുസിലെ ഏറ്റവും വലിയവ ആയിരുന്നു. ചെറിയ തലയും പല്ലുകൾ ഇല്ലാത്ത കൊക്കും വലിയ കണ്ണുകളും നീണ്ട കഴുത്തും ഉണ്ടായിരുന്ന ഇവയുടെ പേരിന്റെ അർഥം കോഴിയെ അനുകരിക്കുന്ന എന്ന് ആണെക്കിലും ഇവയ്ക്ക് ഇന്ന് ജീവിചിരിക്കുന്നവയിൽ ഒട്ടക പക്ഷിയോടും എമുവിനോടും ആണ് സാമ്യം.

ചലച്ചിത്രം തിരുത്തുക

ജുറാസ്സിക് പാർക്ക്‌ എന്ന സിനിമയിൽ ഇവയുടെ ഒരു കൂട്ടത്തെ ചിത്രീകരിചിടുണ്ട് .

അവലംബം തിരുത്തുക

  • Hurum, J. 2001. Lower jaw of Gallimimus bullatus. pp. 34–41. In: Mesozoic Vertebrate Life. Ed.s Tanke, D. H., Carpenter, K., Skrepnick, M. W. Indiana University Press.
  • Peter J. Makovicky, Daqing Li, Ke-Qin Gao, Matthew Lewin, Gregory M. Erickson & Mark A. Norell. (2009). "A giant ornithomimosaur from the Early Cretaceous of China". Proceedings of the Royal Society B: Biological Sciences, 277(1679): 211-217. doi: 10.1098/rspb.2009.0236
"https://ml.wikipedia.org/w/index.php?title=ഗാളിമൈമസ്&oldid=2444421" എന്ന താളിൽനിന്ന് ശേഖരിച്ചത്