ജീവകം ഡി
കൊഴുപ്പിൽ അലിയുന്ന തരം വിറ്റാമിനുകളിൽ പെടുന്ന സ്ീോയ്ഡ് വയിലൊന്നാണ് ജീവകം ഡി. അഥവാ വിറ്റാമിൻ/വൈറ്റമിൻ ഡി. ഇംഗ്ലീഷ്ല്
ജീവകം ഡി | |
---|---|
Drug class | |
![]() Cholecalciferol (D3) | |
Class identifiers | |
Use | Rickets, osteoporosis, vitamin D deficiency |
ATC code | A11CC |
Biological target | vitamin D receptor |
Clinical data | |
AHFS/Drugs.com | MedFacts Natural Products |
External links | |
MeSH | D014807 |
ശരീരത്തിൽ സൂക്ഷിച്ച് വെക്കാൻ കഴിയുന്ന, കൊഴുപ്പിലലിയുന്ന ജീവകമാണിത്. സൂര്യപ്രകാശം വഴി ശരീരത്തിലേക്ക് ഈ ജീവകം ആഗിരണം ചെയ്യപ്പെടുന്നു. സൂര്യനമസ്കാരം ചെയ്യുന്നത് കൊണ്ടുള്ള പ്രധാന ഫലം ഇതു തന്നെയാണ്.ഭാരതീയർ പണ്ടു മുതലേ ഇതിനെക്കുറിച്ചറിവുള്ളതായിരുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്. ജീവകം ഡി ശരീരത്തിലെ കാത്സ്യത്തിന്റെയും ഫോസ്ഫറസ് എന്നിവയുടെയും അളവ് ക്രമീകരിക്കുന്നു. ഇത് തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിന്നാണ് രൂപം പ്രാപിക്കുന്നത്. സൂര്യൻ സമുദ്രനിരപ്പിൽ നിൽകുമ്പോൾ ഉണ്ടാകുന്ന രശ്മികളുടെ തരംഗദൈർഘ്യം ഇവ സംയോജിപ്പിക്കാൻ പറ്റിയതാണ്. എന്നാൽ തരംഗാവേഗത്തിനനുസരിച്ച് ചർമ്മത്തിൽ ചുവപ്പു രാശി, സൂര്യാഘാതം എന്നിവ ഉണ്ടാകാം. ജീവകം ഡിയുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗമാണ് കണ.