അയല

(Mackerel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ, പസഫിക് സമുദ്രങ്ങളിലെ ഉഷ്ണമേഖലയിൽ കണ്ടുവരുന്ന ഒരു മത്സ്യമാണ് അയല. ഏഷ്യയിലെ പ്രത്യേകിച്ചും തെക്ക്-കിഴക്കനേഷ്യയിലെ ജനങ്ങളുടെ മീൻ വിഭവങ്ങളിൽ ഒന്നാണിത്. കേരളതീരങ്ങളിലും സുലഭമായതിനാൽ മലയാളി തീൻമേശയിലെ ഒരിനമാണ് അയല. ഇംഗ്ലീഷിൽ Indian Mackerel എന്നറിയപ്പെടുന്നു. Mackerel എന്നറിയപ്പെടുന്ന അയലയുടെ വകഭേദങ്ങൾ ലോകത്തിന്റെ പലഭാഗത്തുമുണ്ടു്[1].

അയല
Not evaluated (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Tribe:
Scombrini
Genus:
Species:
R. kanagurta
Binomial name
Rastrelliger kanagurta
(Cuvier, 1816)

പ്രായപൂർത്തിയായ അയലക്ക് 25 സെ.മി. നീളമുണ്ടാകും. അപൂർവ്വമായി 35 സെ.മി. നീളം വരെ കാണാറുണ്ടു്.

ജീവനുള്ള നീന്തുന്ന അയിലകൾ
  1. Froese, Rainer, and Daniel Pauly, eds. (2009). "Rastrelliger Kanagurta" in ഫിഷ്ബേസ്. September 2009 version.

പുറംകണ്ണികൾ

തിരുത്തുക
 
Wikibooks
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്
"https://ml.wikipedia.org/w/index.php?title=അയല&oldid=3822220" എന്ന താളിൽനിന്ന് ശേഖരിച്ചത്