തെറാപ്പോഡ ഇനത്തിൽ പെട്ട ഒരു ദിനോസർ ആണ് ജിൻഫെങ്യോപ്പ്റ്റെറിക്സ് . തുടക്ക ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഇവയുടെ ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത് ചൈനയിൽ നിന്നും ആണ് . പേരിന്റെ അർഥം തൂവലുകൾ ഉള്ള പക്ഷി റാണി എന്നാണ് .[1]

ജിൻഫെങ്യോപ്പ്റ്റെറിക്സ്
Temporal range: Early Cretaceous, 122 Ma
ചിത്രകാരന്റെ ഭാവനയിൽ
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Family: Troodontidae
Subfamily: Jinfengopteryginae
Genus: Jinfengopteryx
Ji et al., 2005
Type species
Jinfengopteryx elegans
Ji et al., 2005

ശരീര ഘടന തിരുത്തുക

ഏകദേശം 55 സെന്റീ മീറ്റർ ആണ് കണക്കാക്കിയിട്ടുള്ളത് . അനേകം തൂവലുകൾ ഉണ്ടായിരുന്നു ഇവയ്ക്ക് എന്നാൽ കാലിൽ ഇവയോട് സാമ്യം ഉള്ള മറ്റു ദിനോസറുകളെ പോലെ തൂവൽ ഇല്ലായിരുന്നു. [2]

കുടുംബം തിരുത്തുക

മണി റാപ്റ്റർ കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് .

അവലംബം തിരുത്തുക

  1. Jin, F., Zhang, F.C., Li, Z.H., Zhang, J.Y., Li, C. and Zhou, Z.H. (2008). "On the horizon of Protopteryx and the early vertebrate fossil assemblages of the Jehol Biota." Chinese Science Bulletin, 53(18): 2820-2827.
  2. Ji, Q., Ji, S., Lu, J., You, H., Chen, W., Liu, Y., and Liu, Y. (2005). "First avialan bird from China (Jinfengopteryx elegans gen. et sp. nov.)." Geological Bulletin of China, 24(3): 197-205.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക