ജനോവ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1953-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ജനോവ. ചന്ദ്രാ പിക്ചേഴ്സിനുവേണ്ടി ഇ.പി. ഈപ്പൻ നിർമിച്ചതാണ് ഈ ചിത്രം. എഫ്. നാഗൂർ സംവിധാനം ചെയ്ത ജനോവക്ക് സംഭാഷണവും ഗാനങ്ങളും എഴുതിയത് സ്വാമി ബ്രഹ്മവൃതനും പീതാംബരനും കൂടിയാണ്. ജ്ഞാനമണി, കല്ല്യാണം, എം.എസ്. വിശ്വനാഥൻ എന്നിവർ ചേർന്ന് സംഗീത സംവിധാനം നിർവഹിച്ചു. ഉമാസിസ്റ്റേഴേസ് നൃത്തസംവിധാനവും ജി. വിട്ടന്റാവു ഛാഗ്രഹണവും നിർവഹിച്ചു. ഈ ച്ചിത്രം ന്യൂട്ടോൺ സ്റ്റുഡിയോയിലാണ് നിർമിച്ചത്.[1]

ജനോവ
സംവിധാനംഎഫ്. നാഗൂർ
നിർമ്മാണംഇ.പി. അപ്പൻ
രചനസ്വാമി ബ്രഹ്മവൃതൻ
തിരക്കഥസ്വാമി ബ്രഹ്മവൃതൻ
അഭിനേതാക്കൾഎം.ജി. രാമചന്ദ്രൻ
ആലപ്പി വിൻസെന്റ്
കെ.കെ. അരൂർ
എം.ജി. ചക്രപാണി
എസ്.പി. പിള്ള
ബി.എസ്. സരോജ
സംഗീതംകല്യാണം
ജ്ഞാനമണി
എം.എസ്. വിശ്വനാഥൻ
സ്റ്റുഡിയോന്യൂട്ടോൺ സ്റ്റുഡിയോ
വിതരണംരധാകൃഷ്ണാഫിലിംസ് ലിമിറ്റഡ്
റിലീസിങ് തീയതി17/04/1953
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

എം.ജി. രാമചന്ദ്രൻ
ആലപ്പി വിൻസെന്റ്
കെ.കെ. അരൂർ
എം.ജി. ചക്രപാണി
എസ്.പി. പിള്ള
ബി.എസ്. സരോജ

പിന്നണിഗായകർ

തിരുത്തുക

എ.എം. രാജ
ജമുനാറാണി
പി. ലീല

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജനോവ_(ചലച്ചിത്രം)&oldid=2327428" എന്ന താളിൽനിന്ന് ശേഖരിച്ചത്