ജനാധിപൻ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
2019-ൽ തൻസീർ മുഹമ്മദ് രചനയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച മലയാളചലച്ചിത്രമാണ് ജനാധിപൻ[1][2]. ഹരീഷ് പെരദി, വിനു മോഹൻ, അനിൽ നെടുമങ്ങാട് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു[3]. മെജോ ജോസഫ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു[4][5][6][7].
ജനാധിപൻ (ചലച്ചിത്രം) | |
---|---|
സംവിധാനം | തൻസീർ മുഹമ്മദ് |
നിർമ്മാണം | ദേവി എന്റർടൈന്മെന്റ്സ് |
തിരക്കഥ | തൻസീർ മുഹമ്മദ് |
അഭിനേതാക്കൾ | ഹരീഷ് പേരടി, വിനു മോഹൻ |
സംഗീതം | മെജോ ജോസഫ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- ഹരീഷ് പേരടി - കണ്ണൂർ വിശ്വനാഥൻ
- വിനു മോഹൻ - ആനന്ദ്
- സുനിൽ സുഖദ - ബക്കർ
- ബാലചന്ദ്രൻ ചുള്ളിക്കാട് - സ്വാമി
- അനിൽ നെടുമങ്ങാട് - മോനിഷാൻ
- കോട്ടയം പ്രദീപ് - ശിവദാസൻ
- ദിനേശ് പണിക്കർ - ഗവർണർ
- ഷേമയായി മാള - പാർവതി
- സുരേഷ് കുറുപ്പ് - സുരേഷ്
പിന്നണിയിൽ
തിരുത്തുക- രചന, സംവിധാനം - തൻസീർ മുഹമ്മദ്
- സംഗീതം - മെജോ ജോസഫ്
- പ്രൊഡക്ഷൻ കൺട്രോളർ - എസ്. മുരുകൻ
- ഛായാഗ്രഹണം - രജീഷ് രാമൻ
- എഡിറ്റർ - അഭിലാഷ് ബാലചന്ദ്രൻ
- കലാസംവിധാനം - സബുറാം
- മേക്കപ്പ് - പി എൻ മണി
- കോസ്റ്റ്യൂംസ് - വേലായുധൻ കീഴില്ലം
- ഗാനരചന - അനിൽ പനച്ചൂരാൻ
- ചീഫ് അസോസിയേറ്റ് ഡയറക്ടർ - റജു ആർ പിള്ള
അവലംബം
തിരുത്തുക- ↑ "'Janadhipan': Hareesh Peradi to play the lead role of Chief Minister". The Times of India. 2018-06-22. Retrieved 2018-06-26.
- ↑ "Janaadhipan - Official Trailer | Malayalam Movie News - Times of India". timesofindia.indiatimes.com. Retrieved 2018-12-25.
- ↑ UR, Arya (2018-06-22). "Hareesh Peradi plays a communist CM". The Times of India. Retrieved 2018-06-26.
- ↑ "Update about Hareesh Peradi's Janadhipan - touted to be political thriller". Team Media. 2018-06-22. Archived from the original on 2018-08-29. Retrieved 2018-06-26.
- ↑ "മുഖ്യമന്ത്രിയായി ഹരീഷ് പേരടി; ജനാധിപൻ ഒരുങ്ങുന്നു" [Hareesh Peradi to be CM; The leader is preparing]. Deepika (in Malayalam). Retrieved 2018-06-26.
{{cite web}}
: CS1 maint: unrecognized language (link) - ↑ "വിനു മോഹനും തനൂജയുമെത്തുന്ന 'എന്നാടി കല്യാണം' പുറത്തിറങ്ങി". Mathrubhumi. Retrieved 2018-12-25.
- ↑ Ninamozhukunnu, retrieved 2018-12-25