ജംബുദ്വീപ്
പദ്മപുരാണം, വിഷ്ണുപുരാണം എന്നീ പുരാണങ്ങളിൽ ഏഴു ദ്വീപുകൾ അഥവാ ഖണ്ഡങ്ങളായാണ് ലോകം വിഭജിച്ചിരിക്കുന്നത്. ഇതിലെ പ്രധാനപ്പെട്ട ഒരു ഖണ്ഡമാണ് ജംബുദ്വീപ് അഥവാ ജംബുദ്വീപം. ജംബുദ്വീപിലെ ഒന്നാമത്തെ രാജ്യമായാണ് ഭാരതം ഈ പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്നത്[3]. ജംബുദ്വീപിന്റെ വടക്കേ അതിര് വക്ഷു അതായത് ഇന്നത്തെ അമു ദര്യ നദി ആണെന്നും പറയുന്നു[4]. ലോകം സപ്തദ്വീപുകൾ കൊണ്ട് നിർമ്മിക്കപ്പെട്ടവയാണെന്നും അവയ്ക്കിടയിൽ സപ്തസാഗരങ്ങൾ ആണ് എന്നുമാണ് ഹിന്ദു മതഗ്രന്ഥങ്ങളിൽ സൂചിപ്പിക്കുന്നത്[അവലംബം ആവശ്യമാണ്]. ഒരു കാലത്ത് ഇന്ത്യ ഉൾപ്പെടുന്ന ഭൂഭാഗം ഒരു ദ്വീപായിരുന്നു എന്ന ധ്വനിയാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. മറ്റ് ആറ് ദ്വീപുകൾ താഴെപ്പറയുന്നു.
- പ്ലക്സദ്വീപ്
- സത്മലി ദ്വീപ്
- കൂശദ്വീപ്
- ക്രൌഞ്ച ദ്വീപ്
- ശകദ്വീപ്
- പുഷ്കരദ്വീപ്
പേരിനു പിന്നിൽ
തിരുത്തുകജാംബ എന്ന മരത്തിൽ നിന്നാവണം ജംബുദ്വീപ് എന്ന പേർ വന്നത്? ജംബു ദ്വീപില് നിന്ന് ജാംബ എന്ന ചെടിയുടെ പേർ ഉണ്ടായതാവാനും വഴിയുണ്ട്[അവലംബം ആവശ്യമാണ്].
അവലംബം
തിരുത്തുക- ↑ Inscriptions of Asoka. New Edition by E. Hultzsch (in Sanskrit). 1925. pp. 169–171.
{{cite book}}
: CS1 maint: unrecognized language (link) - ↑ Lahiri, Nayanjot (2015). Ashoka in Ancient India (in ഇംഗ്ലീഷ്). Harvard University Press. p. 37. ISBN 9780674057777.
- ↑ Azhikode, Sukumar (1993). "1-ഭാരതം യുഗാന്തരങ്ങളിലൂടെ". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 15. ISBN 81-7130-993-3.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ Voglesang, Willem (2002). "8 - The Greeks". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 125. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)
(ജംബു ഫലം എന്നറിയപ്പെടുന്നത് ഞാവൽ പഴത്തെയാണ്..
ഒരുകാലത്ത് ഭാരതം മുഴുവൻ ഞാവൽ വൃക്ഷങ്ങളെ ക്കൊണ്ട് നിറഞ്ഞതായിരുന്നു എന്നുപറയപ്പെടുന്നു അതാണ് ആപേരിനാധാരം )