ചേലാമറ്റം
കേരളത്തിലെ എറണാകുളം ജില്ലയിൽ കാലടിയ്ക്ക് അടുത്തുള്ള ഒരു ഗ്രാമമാണ് ചേലാമറ്റം. [1] ഒക്കൽ പഞ്ചായത്തിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ചേലാമറ്റം ശ്രീകൃഷ്ണസ്വാമിക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.
ചേലാമറ്റം | |
---|---|
village | |
Country | India |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
(2001) | |
• ആകെ | 15,366 |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (ഇന്ത്യൻ പ്രാദേശികസമയം) |
പിൻ | 683550 |
വാഹന റെജിസ്ട്രേഷൻ | കെ.എൽ. 40 |
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം ചേലാമറ്റത്തെ ആകെയുള്ള ജനസംഖ്യ 15366 ആണ്. അതിൽ 7684 പുരുഷന്മാരും 7682 സ്ത്രീകളും ആണ്. [1]ചരിത്രം ഉറങ്ങുന്നത് ഇവിടെയാണെന്ന് പറയപ്പെടുന്നു. ബി സി 28000 വരെ ഇവിടെ ജീവനുണ്ടായിരുന്നു.[അവലംബം ആവശ്യമാണ്] 1947-ൽ പുരാവസ്തു ഗവേഷകർക്ക് കിട്ടിയ തലയോട്ടി അതിനുള്ള ഉദാഹരണമാണ്.
വിദ്യാലയങ്ങൾ
തിരുത്തുക- ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ, ചേലാമറ്റം
- ആദിത്യവിലാസം ഹൈസ്കൂൾ, ചേലാമറ്റം
- ഗവ. ലോവർ പ്രൈമറി സ്കൂൾ, ചേലാമറ്റം
അവലംബം
തിരുത്തുക- ↑ 1.0 1.1 "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Archived from the original on 2008-12-08. Retrieved 2008-12-10.
{{cite web}}
:|last=
has numeric name (help)CS1 maint: multiple names: authors list (link)