സി. കുഞ്ഞിക്കൃഷ്ണൻ നായർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(ചേരിപ്പാടി കുഞ്ഞിക്കൃഷ്ണൻ നായർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒന്നാം കേരളനിയമസഭയിൽ കാസർഗോഡ് നിയോജകമണ്ഡലത്തേയും രണ്ടാം കേരളനിയമസഭയിൽ പയ്യന്നൂർ നിയോജകമണ്ഡലത്തേയും[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു സി. കുഞ്ഞിക്കൃഷ്ണൻ നായർ (23 സെപ്റ്റംബർ 1922 - 01 ഡിസംബർ 2004). കോൺഗ്രസ് പ്രതിനിധിയായാണ് കേരളനിയമസഭയിലേക്കെത്തിയത്.

സി. കുഞ്ഞിക്കൃഷ്ണൻ നായർ
കേരള നിയമസഭ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമിഇ.എം.എസ്. നമ്പൂതിരിപ്പാട്
പിൻഗാമിവി.വി. കുഞ്ഞമ്പു
മണ്ഡലംനീലേശ്വരം
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമിഎം. കുഞ്ഞിക്കണ്ണൻ നമ്പ്യാർ
മണ്ഡലംകാസർഗോഡ്
വ്യക്തിഗത വിവരങ്ങൾ
ജനനം(1922-10-23)ഒക്ടോബർ 23, 1922
മരണംഡിസംബർ 1, 2004(2004-12-01) (പ്രായം 82)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളികാമാക്ഷിയമ്മ
കുട്ടികൾ3
മാതാപിതാക്കൾ
  • കോടോത്ത് പുതിയവീട്ടിൽ കണ്ണൻ നായർ (അച്ഛൻ)
  • ചേറിപ്പാടി കല്ല്യാണിയമ്മ (അമ്മ)
As of ഒക്ടോബർ 19, 2011
ഉറവിടം: നിയമസഭ

അധികാരസ്ഥാനങ്ങൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1960 നീലേശ്വരം നിയമസഭാമണ്ഡലം സി. കുഞ്ഞിക്കൃഷ്ണൻ നായർ കോൺഗ്രസ് (ഐ.)
1957 കാസർഗോഡ് നിയമസഭാമണ്ഡലം സി. കുഞ്ഞിക്കൃഷ്ണൻ നായർ കോൺഗ്രസ് (ഐ.)


അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=സി._കുഞ്ഞിക്കൃഷ്ണൻ_നായർ&oldid=4071609" എന്ന താളിൽനിന്ന് ശേഖരിച്ചത്