ചേന്ദമംഗല്ലൂർ
ഇന്ത്യയിലെ വില്ലേജുകള്‍
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
11°18′0″N 75°58′30″E / 11.30000°N 75.97500°E കോഴിക്കോട് ജില്ലയുടെ തെക്കു കിഴക്ക് ഭാഗത്ത് മുക്കം ഗ്രാമ പഞ്ചായത്തിലെ ഇരുവഴിഞിപ്പുഴക്കരയിലെ ഒരു ഗ്രാമമാണ് ചേന്ദമംഗല്ലൂർ. എ.ഡി. 1815 ൽ മൈസൂർ ഭരണാധികാരി മലബാറിലെ കരം പരിവിന് ഏർപ്പെടുത്തിയ പൈമാശി കണക്കുകളിലാണ് ഇന്നത്തെ ചേന്ദമംഗ്ളലൂർ പ്രത്യക്ഷപ്പെട്ടത [1]
ചേന്ദമംഗലൂർ ഒതയമംഗലം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കോഴിക്കോട് |
എം.പി | Rahul Gandhi |
എം.എൽ.എ | U C Raman |
ലോകസഭാ മണ്ഡലം | വയനാട് |
ജനസംഖ്യ | 1,200 |
സമയമേഖല | IST (UTC+5:30) |
വെബ്‌സൈറ്റ് | [http:/// ചേന്ദമംഗലം / ചേന്ദമംഗലം] |
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- ഇസ്ലാഹിയ കോളേജ്
- ഇസ്ലാഹിയ്യ മീഡിയ അക്കാദമി
- അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂൾ
- സ്കൂൾ ഓഫ് ഖുർആൻ ആൻറ് സയൻസ്
- സുന്നിയ്യ അറബിക് കോളേജ്
- ചേന്ദമംഗല്ലൂർ എച്ച്.എസ്.എസ്
- ജി.എം.യു.പി സ്കൂൾ
- ഗുഡ് ഹോപ്പ് ഇംഗ്ലീഷ് സ്കൂൾ
- Heavens Quranic Preschool
അതിരുകൾ
തിരുത്തുക- പടിഞ്ഞാറ്: മണാശ്ശേരി
- കിഴക്ക് : കാരശ്ശേരി,
- തെക്ക് : കൊടിയത്തൂർ
- വടക്ക് : മൊക്കം/മുക്കം