ചെറു പുൽനീലി
(ചെറുപുൽനീലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലൈകാനിഡേ കുടുംബത്തിലെ ഒരംഗമായ ചിത്രശലഭമാണ് ചെറു പുൽനീലി(Zizina otis/Lesser Grass Blue).[1][2][3][4] ഈ ശലഭം പലപ്പോഴും Zizina labradus ആണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. [5]
ചെറു പുൽനീലി | |
---|---|
മാക്കൂട്ടത്തുനിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Z. otis
|
Binomial name | |
Zizina otis (Fabricius, 1787)
| |
Synonyms | |
Zizeeria otis |
പേരിന്റെ പിന്നിൽ
തിരുത്തുകഇരുളൻ പുൽനീലിയുടെ കുടുംബത്തിലെ ചെറിയ അംഗം.
ശരീരഘടന
തിരുത്തുകചെറു പുൽനീലികളിൽ ആൺ ശലഭവും, പെൺ ശലഭവും കാഴ്ചയിൽ വ്യത്യസ്തമാണ്.
ചിറകിന്റെ മുകൾ വശം
തിരുത്തുകആൺ ശലഭങ്ങൾക്ക് വെള്ളി കലർന്ന മങ്ങിയ നീല നിറം, പെൺ ശലഭങ്ങൾക്ക് നീല കലർന്ന തവിട്ടു നിറം
ചിറകിന്റെ അടി വശം
തിരുത്തുകആൺ ശലഭങ്ങൾക്ക് മങ്ങിയ ചാര നിറം, ഒപ്പം കറുത്ത പുള്ളികളും. പെൺ ശലഭങ്ങളുടെ അടിവശം ആൺ ശലഭങ്ങളേക്കാൾ ഇരുണ്ടിരിക്കും
ചിറകിന്റെ അരിക്
തിരുത്തുകകറുത്ത നിറത്തിലുള്ള വര കാണുന്നു.
ആഹാരരീതി
തിരുത്തുകപൂന്തേനാണ് ചെറു പുൽനീലിയുടെ മുഖ്യഭക്ഷണം. ഒപ്പം വെള്ളക്കെട്ടുകളിൽ നിന്നും ലവണവും ഭക്ഷിക്കുന്നു.
ജീവിതചക്രം
തിരുത്തുകകാണപ്പെടുന്ന സ്ഥലങ്ങൾ
തിരുത്തുക- തെക്കൻ ഏഷ്യ
- ഹവായ് [6]
അവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 135. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Zizina Chapman, 1910 Lesser Grass Blues". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 360–361.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 260–262.
{{cite book}}
: CS1 maint: date format (link) - ↑ "Zizina labradus". UTS Official Website. University of Technology, Sydney. 2008-06-18. Archived from the original on 2008-07-25. Retrieved 2008-07-30.
- ↑ Gee, Pat. 2008. New butterfly is discovered in Waikiki lot Archived 2008-11-18 at the Wayback Machine.. Honolulu Star-Bulletin (online). Posted Oct. 14, 2008; accessed Oct. 14, 2008.
പുറം കണ്ണികൾ
തിരുത്തുകZizina otis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.