ചെറുപുഴ (നദി)

ഇന്ത്യയിലെ നദി
ചെറുപുഴ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചെറുപുഴ (വിവക്ഷകൾ) എന്ന താൾ കാണുക. ചെറുപുഴ (വിവക്ഷകൾ)

ചെറുപുഴ കേരളത്തിലെ നദിയായ ചാലിയാറിന്റെ ഒരു പോഷകനദിയാണ്. കേരളത്തിലെ നീളം കൂടിയ നദികളിൽ നാലാം സ്ഥാനമാണ് ചാലിയാറിനുള്ളത്. (169 കിലോമീറ്റർ നീളം)

ഇവയും കാണുക തിരുത്തുക

ചാലിയാറിന്റെ പോഷകനദികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ചെറുപുഴ_(നദി)&oldid=2741436" എന്ന താളിൽനിന്ന് ശേഖരിച്ചത്