ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ

മലയാള ചലച്ചിത്രം

1979-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രം ആണ് ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ. ജോൺ എബ്രഹാം ആണ് സിനിമയുടെ സംവിധായകൻ. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം അടൂർ ഭാസിക്കു ലഭിച്ചു.[1][2]

ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ
സംവിധാനംജോൺ എബ്രഹാം
നിർമ്മാണംഎ.ആർ. പ്രൊഡക്ഷൻസ്
രചനജോൺ എബ്രഹാം
അഭിനേതാക്കൾ
സംഗീതംജോൺസൺ
ഛായാഗ്രഹണംമധു അമ്പാട്ട്
ചിത്രസംയോജനംബാലൻ
സ്റ്റുഡിയോഎ.ആർ. പ്രൊഡക്ഷൻസ്
റിലീസിങ് തീയതി1979
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ[3]തിരുത്തുക

ക്ര.നം. താരം വേഷം
1 അടൂർ ഭാസി ചെറിയാച്ചൻ
2 കവിയൂർ പൊന്നമ്മ ഏലിയാമ്മ
3 നെടുമുടി വേണു അച്ചൻ
4 ഏബ്രഹാം ജോസഫ് അവറാച്ചൻ
5 ജോൺ എബ്രഹാം

കഥാംശംതിരുത്തുക

നാട്ടിൽ നടക്കുന്ന സംഭവങ്ങളിൽ ആകുലത പൂണ്ട ഒരു സാധുമനസ്സാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. കുട്ടനാട്ടിൽ കർഷകപ്രക്ഷോഭം നടക്കുന്നു. അഞ്ച് കർഷകർ കാണാതാകുന്നു. പോലീസ് എത്തുന്നു. പോലീസിനെ കണ്ടതൊടെ മനസ്സു നഷ്ടപ്പെടുന്ന ചെറിയാച്ചൻ കാണിക്കുന്ന വിഹ്വലതകൾ ആണ് ചിത്രം അനാവരണം ചെയ്യുന്നത്.

ഗാനങ്ങൾ[4]തിരുത്തുക

ഈ ചിത്രത്തിൽ ഗാനങ്ങൾ ഇല്ല


അവലംബംതിരുത്തുക

  1. "ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ (1979)". malayalasangeetham.info. ശേഖരിച്ചത് 2019-07-28.
  2. "ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ (1979)". ശേഖരിച്ചത് 2021-09-21.
  3. "ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ (1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 21 സെപ്റ്റംബർ 2021. Cite has empty unknown parameter: |1= (help)
  4. "ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ (1979)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 21 സെപ്റ്റംബർ 2021.

പുറം കണ്ണികൾതിരുത്തുക