ചെന്നൈ സൂപ്പർ കിങ്ങ്സ് - മുംബൈ ഇന്ത്യൻസ് മത്സരം

ഇന്ത്യൻ പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗ് ട്വന്റി 20ലും മത്സരിക്കുന്ന ചെന്നൈ സൂപ്പർ കിങ്ങ്സ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾ തമ്മിലുള്ള മാത്സര്യമാണ് ചെന്നൈ സൂപ്പർ കിങ്ങ്സ് - മുംബൈ ഇന്ത്യൻസ് മത്സരം. [1][2][3][4] ഇരു ടീമുകളും ആകെ 27 മത്സരങ്ങൾ പരസ്പരം കളിച്ചിട്ടുണ്ട്. ഇതിൽ ചെന്നൈ സൂപ്പർ കിങ്ങ്സിനെ അപേക്ഷിച്ച് മുംബൈ ഇന്ത്യൻസാണ് കൂടുതൽ മത്സരങ്ങൾ വിജയിച്ചിട്ടുണ്ട്. [5] 2008 - ൽ ആരംഭിച്ച ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ മാത്സര്യമാണ് ചെന്നൈ - മുംബൈ മാത്സര്യം. [6]

El Clásico of IPL
The Empire Clash
മേഖലChennai
Mumbai
ആദ്യ മത്സരം24th April 2008
പങ്കെടുക്കുന്ന ടീമുകൾChennai Super Kings
Mumbai Indians
മത്സരങ്ങളുടെ എണ്ണം27
കൂടുതൽ തവണ വിജയിച്ചത്Mumbai Indians : 15 wins
കൂടുതൽ തവണ കളിച്ച കളിക്കാരൻSuresh Raina (24), all matches as a CSK player
മികച്ച ഗോൾവേട്ടക്കാരൻRuns - Suresh Raina (557)
Wickets - Lasith Malinga (24)
അവസാന മത്സരം3rd April 2019, 2019 Indian Premier League, Mumbai Indians won by 37 runs at Wankhede Stadium, Mumbai
അടുത്ത മത്സരം26.04.2019(Chennai)
ലീഗ് മത്സരങ്ങൾ  (IPL & CLT20 only)MI: 15
CSK: 12
ഏറ്റവും വലിയ വിജയംBy runs: MI beat CSK by 60 runs at Wankhede Stadium, 5 May 2013
By wickets: MI beat CSK by 9 wickets at Wankhede Stadium, 14 May 2008
സംപ്രേഷണംFor IPL,
Set MAX (2008-2017)
Sony SIX (2013-2017)
Star Sports (2018 - present)
Sony Kix and Sony Aath (2015-2017)
Indiatimes via YouTube (2010)
starsports.com (2013-2014)
Hotstar App (2015-present)

For CLT20,
Star Sports 1 & Star Sports 3 (2009-2014)

ഇരു ടീമുകൾ തമ്മിലുള്ള മത്സരങ്ങളിൽ ആകെ നിന്ന് ഏറ്റവും കൂടുതൽ റണ്ണുകൾ നേടിയ കളിക്കാരൻ സുരേഷ് റെയ്നയും ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ കളിക്കാരൻ ലസിത് മലിംഗയുമാണ്.

ഫലങ്ങളുടെ സംഗ്രഹം

തിരുത്തുക
ആകെ ചെന്നൈയിൽ മുംബൈയിൽ രണ്ടുമല്ലാത്തത്
മത്സരങ്ങൾ 27 6 12 9
മുംബൈ ഇന്ത്യൻസ് വിജയിച്ചവ
15
4
7
4
ചെന്നൈ സൂപ്പർ കിങ്ങ്സ് വിജയിച്ചവ
12
2
5
5
സമനില / ഫലമില്ലാത്തവ
0
0
0
0

മത്സരങ്ങളുടെ പട്ടിക

തിരുത്തുക
നം. വർഷം ടൂർണമെന്റ് വേദി വിജയി മാർജിൻ മാൻ ഓഫ് ദ മാച്ച്
1 2008 2008 ഐ.പി.എൽ ചെന്നൈ
CSK
6 റണ്ണുകൾ മാത്യു ഹെയ്ഡൻ – സി.എസ്.കെ – 81 (46)
2 2008 2008 ഐ.പി.എൽ മുംബൈ
MI
9 വിക്കറ്റുകൾ

(വിക്കറ്റുകളുടെ എണ്ണത്തിൽ ഏറ്റവും വലിയ വിജയം)

സനത് ജയസൂര്യ – MI – 114* (48)
3 2009 2009 ഐ.പി.എൽ Cape Town
MI
19 റണ്ണുകൾ സച്ചിൻ ടെൻഡുൽക്കർ – MI – 59* (49)
4 2009 2009 ഐ.പി.എൽ പോർട്ട് എലിസബത്ത്
CSK
7 വിക്കറ്റുകൾ മാത്യു ഹെയ്ഡൻ – CSK – 60* (57)
5 2010 2010 ഐ.പി.എൽ Mumbai
MI
5 വിക്കറ്റുകൾ സച്ചിൻ ടെൻഡുൽക്കർ – MI – 72 (52)
6 2010 2010 ഐ.പി.എൽ ചെന്നൈ
CSK
24 runs സുരേഷ് റെയ്ന – CSK – 73 (28) ഒപ്പം 1/12
7 2010 2010 ഐ.പി.എൽ Navi Mumbai
CSK
22 runs Suresh Raina – CSK – 57* (35) and 1/21
8 2011 2011 ഐ.പി.എൽ Mumbai
MI
8 runs Harbhajan Singh – MI – 5/18
9 2011 2011 CLT20 ചെന്നൈ
MI
3 വിക്കറ്റുകൾ Lasith Malinga – MI – 1/29 and 37* (18)
10 2012 2012 ഐ.പി.എൽ ചെന്നൈ
MI
8 വിക്കറ്റുകൾ Richard Levi – MI – 50 (35)
11 2012 2012 ഐ.പി.എൽ Mumbai
MI
2 വിക്കറ്റുകൾ Dwayne Smith – MI – 24* (9)
12 2012 2012 ഐ.പി.എൽ Bangalore
CSK
38 runs Mahendra Singh Dhoni – CSK – 51* (20)
13 2012 2012 CLT20 Johannesburg
CSK
6 runs Ben Hilfenhaus – CSK – 2/14
14 2013 2013 ഐ.പി.എൽ ചെന്നൈ
MI
9 runs Kieron Pollard – MI – 57* (38) and 1/40
15 2013 2013 IPL Mumbai
MI
60 runs (Largest victory, by runs) Mitchell Johnson – MI – 3/27
16 2013 2013 IPL Delhi
CSK
48 runs Michael Hussey – CSK – 86* (58)
17 2013 2013 IPL Kolkata
MI
23 runs Kieron Pollard – MI – 60* (32) and 1/34
18 2014 2014 IPL Dubai
CSK
7 വിക്കറ്റുകൾ Mohit Sharma – CSK – 4/14
19 2014 2014 IPL Wankhede Stadium, Mumbai
CSK
4 വിക്കറ്റുകൾ Dwayne Smith – CSK – 57 (51)
20 2014 2014 IPL Brabourne Stadium, Mumbai
CSK
7 വിക്കറ്റുകൾ Suresh Raina – CSK – 54* (33)
21 2015 2015 IPL Mumbai
CSK
6 വിക്കറ്റുകൾ Ashish Nehra - CSK - 3/23
22 2015 2015 IPL ചെന്നൈ
MI
6 വിക്കറ്റുകൾ Hardik Pandya – MI – 21* (8)
23 2015 2015 IPL Mumbai
MI
25 runs Kieron Pollard - MI - 41 (17)
24 2015 2015 IPL Eden Gardens, Kolkata
MI
41 runs Rohit Sharma - MI - 50 (26)
[25] 2018 2018 IPL Wankhede Stadium, Mumbai
CSK
1 വിക്കറ്റുകൾ DJ Bravo - CSK - 68 (30)
26] 2018 2018 IPL MCA Stadium, Pune
MI
8 വിക്കറ്റുകൾ Rohit Sharma - MI - 53 (33)
27] 2019 2019 IPL Wankhede Stadium, Mumbai
MI
37 Runs Hardik Pandya - MI - 3/23 - 25 (8)
  1. "Tendulkar will be sick of me by end of IPL-7: Hussey". The Hindu. Retrieved 21 May 2014.
  2. "IPL 2014: Mumbai Indians vs Chennai Super Kings - Preview". Zee News. Retrieved 21 May 2014.
  3. "Mumbai Indians take on Chennai Super Kings in high-octane IPL contest". DNA India. Retrieved 21 May 2014.
  4. "CSK vs MI: Mumbai Indians thrash Chennai Super Kings by 8 wickets". Times of India. Retrieved 21 May 2014.
  5. Mumbai Indians / Records / Twenty20 matches / Result summary
  6. "Will a billion people watch the Champions Trophy final?". ESPNcricinfo. Retrieved 2018-02-14.