ചെങ്കൽപ്പട്ട് ജില്ല
തമിഴ്നാട്ടിലെ ജില്ല
തമിഴ്‌നാട്ടിലെ 38 ജില്ലകളിൽ ഒന്നാണ് ചെങ്കൽപ്പട്ട് ജില്ല( Chengalpattu District ,செங்கல்பட்டு மாவட்டம்). ചെങ്കൽപ്പട്ട് നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം. 2019-ൽ കാഞ്ചീപുരം ജില്ലയെ രണ്ട് ജില്ലകളായി വിഭജിച്ചാണ് ഇത് രൂപീകരിക്കപ്പെട്ടത്. 1997-ൽ അന്ന് നിലവിലുണ്ടായിരുന്ന ചെങ്കൽപ്പട്ട് ജില്ലയെ വിഭജിച്ചായിരുന്നു കാഞ്ചീപുരം ജില്ല,തിരുവള്ളൂർ ജില്ല എന്നീ ജില്ലകൾ രൂപീകരിച്ചത്.[2] ഈ ജില്ലയിലെ ജനങ്ങളുടെ ഭാഷ തമിഴ് ആണ്.[3].
Chengalpattu District | |
---|---|
Kolavai Lake on the outskirts of Chengalpattu | |
Nickname(s): Chengai District | |
Location in Tamil Nadu | |
Country | India |
State | Tamil Nadu |
Municipalities | Chengalpattu |
Established | 29 November 2019 |
നാമഹേതു | Chengalpet town |
Headquarters | Chengalpattu |
Largest City | Tambaram |
Taluks | Chengalpattu, Cheyyur, Madurantakam, Tambaram, Thiruporur, Tirukalukundram, Vandalur, Pallavaram |
• ഭരണസമിതി | Chengalpattu District Collectorate |
• District Collector | A. R. Rahul Nadh, IAS |
• Superintendent of Police | A. Pradeep, IPS |
• ആകെ | 2,945 ച.കി.മീ.(1,137 ച മൈ) |
(2011)[1] | |
• ആകെ | 2,556,423 |
• റാങ്ക് | 8th |
• ജനസാന്ദ്രത | 870/ച.കി.മീ.(2,200/ച മൈ) |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 603XXX,600XXX |
Telephone code | 044 |
വാഹന റെജിസ്ട്രേഷൻ | TN-19, TN-14, TN-22, TN-85 and TN-11 |
വെബ്സൈറ്റ് | chengalpattu |
ഭൂമിശാസ്ത്രം
തിരുത്തുകകിഴക്ക് ബംഗാൾ ഉൾക്കടൽ, തെക്ക് വിഴുപ്പുരം ജില്ല, പടിഞ്ഞാറ് തിരുവണ്ണാമല ജില്ല, വടക്ക് പടിഞ്ഞാറ് കാഞ്ചീപുരം ജില്ല, വടക്ക് ചെന്നൈ ജില്ല എന്നിവയ്ക്കിടയിലായി ചെങ്കൽപ്പട്ട് ജില്ല സ്ഥിതിചെയ്യുന്നു. പാലാർ നദി ചെങ്കൽപ്പട്ട് ജില്ലയിലൂടെ ഒഴുകുന്നു
അവലംബം
തിരുത്തുക- ↑ 1.0 1.1 செங்கல்பட்டு மாவட்டத்தின் பெருமைகளை சுட்டிக்காட்டி முதல்வர் பேச்சு! (in Tamil). News7 Tamil. 28 November 2019. Archived from the original on 2021-11-18. Retrieved 29 November 2019.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ "History". Kancheepuram District. Retrieved 12 July 2020.
- ↑ "Districts Details | Tamil Nadu Government Portal". www.tn.gov.in. Retrieved 16 July 2022.