തമിഴ്‌നാട്ടിലെ ജില്ലകൾ

(List of districts of Tamil Nadu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തമിഴ്‌നാട്ടിലെ ജില്ലകൾ
സംഖ്യ ജില്ല വിസ്തീർണ്ണം (sq.km) ജനസംഖ്യ 2011 പ്രകാരം താലൂക്കുകൾ ജില്ല ഭൂപടം
1. അരിയലുർ ജില്ല 1949.31 7,54,894 4
2. ചെന്നൈ ജില്ല 426 46,46,732 5
3. കോയമ്പത്തൂർ ജില്ല 4,723 34,58,045 11
4. കടലൂർ ജില്ല 3,678 26,05,914 10
5. ധർമ്മപുരി ജില്ല 4,497.77 15,06,843 7
6. ദിണ്ടിഗൽ ജില്ല 6,266.64 21,59,775 10
7. ഈറോഡ്‌ ജില്ല 5,722 22,51,744 10
8. കാഞ്ചീപുരം ജില്ല 1,655.94 11,66,401 5
9. കന്യാകുമാരി ജില്ല 1,672 18,70,374 7
10. കരൂർ ജില്ല 2,895.57 10,64,493 7
11. കൃഷ്ണഗിരി ജില്ല 5,143 18,79,809 8
12. മദുര ജില്ല 3,741.73 30,38,252 11
13. നാഗപട്ടണം ജില്ല 1,397 6,97,069 4
14. നാമക്കൽ ജില്ല 3,363 17,26,601 8
15. നീലഗിരി ജില്ല 2,452.5 7,35,394 6
16. പേരമ്പല്ലൂർ ജില്ല 1,752 5,65,223 4
17. പുതുക്കോട്ട ജില്ല 4,663 16,18,345 12
18. രാമനാഥപുരം ജില്ല 4,089.57 13,53,445 9
19. സേലം ജില്ല 5,205 34,82,056 13
20. ശിവഗംഗ ജില്ല 4,086 13,39,101 9
21. തഞ്ചാവൂർ ജില്ല 3,396.57 24,05,890 9
22. തേനി ജില്ല 3,066 12,45,899 5
23. തൂത്തുക്കുടി ജില്ല 4,621 17,50,176 10
24. തിരുവാരുർ ജില്ല 2,161 12,64,277 8
25. തിരുനെൽവേലി ജില്ല 3842.37 16,65,253 8
26. തിരുച്ചിറപ്പള്ളി ജില്ല 4,407 27,22,290 11
27. തിരുവള്ളൂർ ജില്ല 3,424 37,28,104 9
28. തിരുപ്പൂർ ജില്ല 5,186.34 24,79,052 9
29. തിരുവണ്ണാമല ജില്ല 6,191 24,64,875 12
30. വെല്ലൂർ ജില്ല 2030.11 16,14,242 6
31. വിഴുപ്പുരം ജില്ല 3725.54 20,93,003 8
32. വിരുദുനഗർ ജില്ല 4,288 19,42,288 8
33. തെങ്കാശി ജില്ല 2916.13 14,07,627 10
34. കള്ളക്കുറിച്ചി ജില്ല 3,520.37 13,70,281 6
35. റാണിപേട്ട ജില്ല 2,234.32 12,10,277 6
36. തിരുപ്പത്തൂർ ജില്ല 1,797.92 11,11,812 4
37. ചെങ്കൽപ്പട്ട് ജില്ല 2,944.96 2,556,244 8
38. മയിലാടുതുറ ജില്ല 1,172 9,18,356 4