വിഴുപ്പുരം ജില്ല

തമിഴ്നാട്ടിലെ ഒരു ജില്ല

തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു ജില്ലയാണ് വിഴുപ്പുരം ജില്ല (തമിഴ്: விழுப்புரம் மாவட்டம் വില്ലുപുരം,വിഴുപ്പുറം എന്നും അറിയപ്പെടുന്നു).തമിഴ്നാട്ടിലെ ഏറ്റവും വലിയ ജില്ലയാണ് വിഴുപ്പുരം.വിഴുപ്പുരം പട്ടണമാണ് ജില്ല ആസ്ഥാനം.ദക്ഷിണ ആർക്കോടു വിഭജിച്ചാണ് 1993 സെപ്റ്റംബർ 30-ന് ഈ ജില്ല രൂപീകരിച്ചത്.

വിഴുപ്പുരം ജില്ല

விழுப்புரம் மாவட்டம்

Vizhuppuram Mavattam
District
Salt pans in Marakkanam
Salt pans in Marakkanam
Location in India
Location in India
Country India
StateTamil Nadu
Municipal CorporationsViluppuram,Tindivanam,Kallakurichi
HeadquartersViluppuram
TalukasGingee, Kallakurichi, Sankarapuram, Thindivanam, Thirukoilur, Ulundurpet, Vanur, Villupuram. Chinnasalem
ഭരണസമ്പ്രദായം
 • CollectorV Sampath, IAS
ജനസംഖ്യ
 (2011)[1]
 • ആകെ3,458,873
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
PIN
604xxx,6056xx,6062xx
Telephone code04146,04149,04151,04153
ISO കോഡ്[[ISO 3166-2:IN|]]
വാഹന റെജിസ്ട്രേഷൻTN-15,TN-16,TN-32[2]
വെബ്സൈറ്റ്viluppuram.nic.in
  1. {{cite web}}: Empty citation (help)
  2. "www.tn.gov.in" (PDF). Retrieved 2011-12-18.
"https://ml.wikipedia.org/w/index.php?title=വിഴുപ്പുരം_ജില്ല&oldid=3739078" എന്ന താളിൽനിന്ന് ശേഖരിച്ചത്