ചുവന്ന വിത്തുകൾ
മലയാള ചലച്ചിത്രം
പിഎ ബക്കർ സംവിധാനം ചെയ്ത് സലാം കാരശ്ശേരി നിർമ്മിച്ച 1978 ലെ ഇന്ത്യൻ മലയാളം സാമൂഹിക-രാഷ്ട്രീയ ചിത്രമാണ് ചുവന്ന വിത്തുകൾ. ശാന്തകുമാരി, നിലമ്പൂർ ബാലൻ, കുഞ്ഞാവ, നിലമ്പൂർ ആയിഷ, ശാന്താ ദേവി എന്നിവർ ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിലൂടെ, മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ശാന്തകുമാരി നേടി.[1] [2] [3] [4] [5]
ചുവന്ന വിത്തുകൾ | |
---|---|
സംവിധാനം | പി.എ. ബക്കർ |
നിർമ്മാണം | റോസ് മൂവീസ് |
രചന | പി.എ. ബക്കർ |
തിരക്കഥ | പി.എ. ബക്കർ |
സംഭാഷണം | പി.എ. ബക്കർ |
അഭിനേതാക്കൾ | നിലമ്പൂർ ബാലൻ ,നിലമ്പൂർ ആയിഷ, ശാന്തകുമാരി ശാന്താദേവി |
പശ്ചാത്തലസംഗീതം | ജി. ദേവരാജൻ |
ഛായാഗ്രഹണം | വിപിൻദാസ് |
ചിത്രസംയോജനം | രവി കിരൺ |
സ്റ്റുഡിയോ | നവധര മൂവി മേക്കേഴ്സ് |
ബാനർ | നവധാര മൂവി മേക്കേഴ്സ് |
വിതരണം | നവധര മൂവി മേക്കേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | നിലമ്പൂർ ബാലൻ | |
2 | നിലമ്പൂർ ആയിഷ | |
3 | ശാന്തകുമാരി | |
4 | സീനത്ത് | |
5 | ശാന്താദേവി | |
6 | കുഞ്ഞാവ | |
7 | ഹാജി അബ്ദുൾ റഹ്മാൻ | |
8 | ആർ കെ നായർ | |
9 | ഡോ കുഞ്ഞാലി | |
10 | ടി അബ്ദുൾ റഹ്‌മാൻ |
ക്ര.നം. | വ്യക്തി | അവാർഡ് | ഇനം | വർഷം |
---|---|---|---|---|
1 | ശാന്തകുമാരി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടി | 1977 |
2 | പി.എ. ബക്കർ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച രണ്ടാമത്തെ ചിത്രം | 1977 |
3 | രവി കിരൺ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ചിത്രസംയോജനം (എഡിറ്റിംഗ് ) | 1977 |
പരാമർശങ്ങൾ
തിരുത്തുക- ↑ "ചുവന്ന വിത്തുകൾ (1978)". www.malayalachalachithram.com. Retrieved 2021-02-24.
- ↑ "ചുവന്ന വിത്തുകൾ (1978)". malayalasangeetham.info. Retrieved 2021-02-24.
- ↑ "ചുവന്ന വിത്തുകൾ (1978)". spicyonion.com. Retrieved 2021-02-24.
- ↑ Sanjit Narwekar (1994). Directory of Indian film-makers and films. Flicks Books. p. 21. ISBN 978-0-313-29284-2.
- ↑ Ashish Rajadhyaksha, Paul Willemen (1999). Encyclopaedia of Indian cinema. British Film Institute. p. 50. ISBN 978-0-85170-455-5.
- ↑ "ചുവന്ന വിത്തുകൾ (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2021-02-24.
{{cite web}}
: Cite has empty unknown parameter:|1=
(help)