അരിഷ്ട
ചെടിയുടെ ഇനം
(ചുഴലിപാറകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആസ്റ്റെറേസീ (കമ്പോസിറ്റേ) കുടുംബത്തിൽപ്പെട്ട ഔഷധസസ്യമാണ് അരിഷ്ട. ഇത് ചുഴലീപാറകം എന്ന പേരിലും അറിയപ്പെടുന്നു ഇതിന്റെ ശാസ്ത്രനാമം സാന്തിയം സ്ട്രുമേറിയം (xanthium strumerium Linn.) എന്നാണ്.[2][3][4]
അരിഷ്ട | |
---|---|
Xanthium strumarium | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | X. strumarium
|
Binomial name | |
Xanthium strumarium | |
Subspecies | |
see text | |
Synonyms[1] | |
List
|
വിവരണം
തിരുത്തുക75 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന മുള്ളുള്ള സസ്യം. ത്രികോണാകാരത്തിലുള്ള ഇലകൾ. ഏകദേശം 1.3 സെന്റിമീറ്റർ നീളമുള്ള ഫലം. ഒരു ഫലത്തിൽ ഒരു വിത്തുമാത്രമേ കാണൂ.
കാണപ്പെടുന്ന സ്ഥലങ്ങൾ
തിരുത്തുകഉഷ്ണമേഖലാപ്രദേശങ്ങൾ, ഗുജറാത്ത്, തമിഴ്നാട്, മറയൂർ വനങ്ങളിലെ വരണ്ട ഭാഗങ്ങൾ
അവലംബം
തിരുത്തുക- ↑ "Xanthium strumarium L." Plants of the World Online. Board of Trustees of the Royal Botanic Gardens, Kew. Retrieved 2 April 2021.
- ↑ Everitt, J.H.; Lonard, R.L.; Little, C.R. (2007). Weeds in South Texas and Northern Mexico. Lubbock: Texas Tech University Press. ISBN 978-0-89672-614-7.
- ↑ "Xanthium strumarium". Atlas of Florida Plants. Institute for Systematic Botany, University of South Florida.
- ↑ "Xanthium strumarium L." Calflora. Taxon Report 8367.