ആസ്റ്റ്രേസീ
ഓർക്കിഡേസീ സസ്യകുടുംബം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സസ്യകുടുംബമാണ് ആസ്റ്റ്രേസീ. 1620 ജനുസുകളിലായി 23000 സ്പീഷിസുകൾ ഇതിലുണ്ട്. മിക്കവാറും അംഗങ്ങൾ കുറ്റിച്ചെടിയാണെങ്കിലും വള്ളികളും മരങ്ങളും ഇതിലുണ്ട്. ലോകത്ത് എല്ലായിടത്തുമുണ്ട്. സാമ്പത്തികപ്രാധാന്യമുള്ള പല അംഗങ്ങളും ആസ്റ്റ്രേസീ കുടുംബത്തിലുണ്ട്.
ആസ്റ്റ്രേസീ | |
---|---|
![]() | |
ആസ്റ്റ്രേസീ കുടുംബത്തിലെ 12 അംഗങ്ങൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | Asteraceae |
Type genus | |
Aster L. | |
Subfamilies | |
Asteroideae Lindley | |
Diversity | |
[[List of Asteraceae genera|1,600 genera]] | |
പര്യായങ്ങൾ | |
Compositae Giseke |
അവലംബംതിരുത്തുക
- ↑ Germplasm Resources Information Network (GRIN). "Family: Asteraceae Bercht. & J. Presl, nom. cons". Taxonomy for Plants. USDA, ARS, National Genetic Resources Program, National Germplasm Resources Laboratory, Beltsville, Maryland. ശേഖരിച്ചത് 2008-06-12.
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
വിക്കിസ്പീഷിസിൽ Asteraceae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
വിക്കിമീഡിയ കോമൺസിലെ Asteraceae എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |