ചുലൂർ

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
ചുലൂർ

ചുലൂർ
10°23′03″N 76°07′31″E / 10.384167°N 76.125278°E / 10.384167; 76.125278
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശൂർ
ഭരണസ്ഥാപനം(ങ്ങൾ) പഞ്ചായത്ത്
' പഞ്ചായത്ത് മെംബർ
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
680567
+91 480
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട-തൃപ്രയാർ പാതയിലാണ് ചൂലുർ സ്ഥിതിചെയ്യുന്നത്. വളരെ പുരാതനവും പ്രസിദ്ധവുമായ ചുലൂർ ജുമുഅ മസ്ജിദ് ഇവിടെ ആണ് സ്ഥിതി ചെയ്യുന്നത്.

ചരിത്രം

തിരുത്തുക

ഈ പ്രദേശം സാമൂതിരി രാജാക്കന്മാരുടെ ഭരണ പരിധിയിലായിരുന്നു. പിന്നീട് ഇത് ഡച്ച് ഭരണത്തിലും മൈസൂർ സുൽത്താന്മാരുടെ കീഴിലും കൊച്ചി രാജാക്കന്മാരുടെ ഭരണത്തിലും ആയി.


"https://ml.wikipedia.org/w/index.php?title=ചുലൂർ&oldid=3344961" എന്ന താളിൽനിന്ന് ശേഖരിച്ചത്