ഏഷ്യയിൽ കാണുന്ന മരത്തിൽ കയറുന്ന ഒരു വള്ളിച്ചെടിയാണ് ചീവക്ക അഥവാ ചീനിക്ക (ശാസ്ത്രീയനാമം: Acacia concinna). നരിവരയൻ എന്ന പൂമ്പാറ്റയുടെ ഭക്ഷണം ഇതിന്റെ ഇലകളാണ്‌[3]. ഇഞ്ചയോടും ചീവിക്കയോടും നല്ല സാദൃശ്യമുള്ള ചെടിയാണിത്‌.

ചീവക്ക
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: ഫാബേൽസ്
Family: ഫാബേസീ
Subfamily: Caesalpinioideae
ക്ലാഡ്: Mimosoideae
Genus: അക്കേഷ്യ
Species:
A. concinna
Binomial name
Acacia concinna
Synonyms
  • Acacia concinna (Willd.) DC. var. rugata (Benth.)Baker
  • Acacia hooperiana Miq.
  • Acacia hooperiana Miq. var. glabriuscula Miq.
  • Acacia hooperiana Miq. var. subcuneata Miq.
  • Acacia philippinarium Benth.
  • Acacia poilanei Gagnep.
  • Acacia polycephala DC.
  • Acacia pseudointsia auct. non Miq.
  • Acacia quisumbingii Merr.
  • Acacia rugata (Lam.) Merr.
  • Guilandina microphylla DC.
  • Mimosa concinna Willd.
  • Mimosa rugata Lam.
  • Nygae sylvarum-minimae Rumph.[2]
ചീവക്ക കായ്കൾ

കാലാകാലമായി തലമുടിയുടെ സംരക്ഷണത്തിനായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഈ ചെടി ഉപയോഗിച്ചു വരുന്നു. ഇതിന്റെ പഴം ശിക്കക്കായ്‌ എന്ന്‌ പല ഇന്ത്യൻ ഭാഷകളിലും അറിയപ്പെടുന്നു. നാടൻ ഷാമ്പുവായി ഇതിൻറെ ഫലങ്ങൾ ഉപയോഗിക്കുന്നു.

  1. ചീവക്ക in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 2008-03-13.
  2. "Acacia concinna - ILDIS LegumeWeb". www.ildis.org. Retrieved 2008-03-13.
  3. "Pantoporia". www.funet.fi. Retrieved 2008-03-13.
"https://ml.wikipedia.org/w/index.php?title=ചീവക്ക&oldid=3655150" എന്ന താളിൽനിന്ന് ശേഖരിച്ചത്