പെരുവിരലിന്റെ അഗ്രം മുതൽ ചെറിയ വിരലിന്റെ അറ്റം വരെ മനുഷ്യ കൈകൊണ്ട് അളക്കുന്ന ദൂരമാണ് ഒരു സ്‌പാൻ അഥവാ ചാൺ. പുരാതനകാലത്ത്, ഒരു ചാൺ (സ്‌പാൻ ) എന്നാൽ അര മുഴം (ക്യൂബിറ്റ് (ഏകകം) എന്നാണ് കണക്കാക്കിയിരുന്നത്. ഗ്രേറ്റർ സ്‌പാൻ (തള്ളവിരലിന്റെ അഗ്രം മുതൽ ചെറുവിരലിന്റെ അഗ്രം വരെ) , ലിറ്റിൽ സ്പാൻ (തള്ളവിരലിന്റെ അഗ്രം മുതൽ ചൂണ്ടുവിരലിന്റെ അഗ്രം വരെ) എന്നിങ്ങനെ രണ്ടുതരം മൂല്യം സ്‌പാനിന് കാണപ്പെടുന്നു.[1] [2] [3]

മനുഷ്യന്റെ കൈയിൽ നിന്ന് രൂപപ്പെട്ട ഏകകങ്ങളുടെ ഒരു ചിത്രം. ഷാഫ്റ്റ്‌മെന്റ് (1), ഹാൻഡ് (2), പാം (3), ചാൺ (4), ഫിംഗർ (5), ഡിജിറ്റ് (6)

ഇതും കാണുക

തിരുത്തുക

 

  1. Arthur Cornwallis Madan (1903). Swahili-English dictionary. Clarendon press. p. 78. Retrieved 27 January 2012.
  2. Edwin Pliny Seaver (1895). New Franklin arithmetic: Second book. Butler, Sheldon & co. p. 384. Retrieved 27 January 2012.
  3. Daniel O'Sullivan (1872). The principles of arithmetic. Thom. p. 69. Retrieved 27 January 2012.

അധികവായനക്ക്

തിരുത്തുക
  • Lyle V. Jones. 1971. “The Nature of Measurement.” In: Robert L. Thorndike (ed.), Educational Measurement. 2nd ed. Washington, DC: American Council on Education, pp. 335–355.
"https://ml.wikipedia.org/w/index.php?title=ചാൺ_(ഏകകം)&oldid=3544264" എന്ന താളിൽനിന്ന് ശേഖരിച്ചത്