ചാലിയാർ ഗ്രാമപഞ്ചായത്ത്‌

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(ചാലിയാർ പഞ്ചായത്ത്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


11°22′4.67″N 76°7′40.75″E / 11.3679639°N 76.1279861°E / 11.3679639; 76.1279861

ചാലിയാർ ഗ്രാമപഞ്ചായത്ത്‌
ഗ്രാമപഞ്ചായത്ത്
11°19′13″N 76°9′50″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾപാറേക്കാട്, മുട്ടിയേൽ, വളാംതോട്, ഇടിവണ്ണ, എളമ്പിലാക്കോട്, എരഞ്ഞിമങ്ങാട്, പെരുമ്പത്തൂർ, മൊടവണ്ണ, കളക്കുന്ന്, മൈലാടി, മണ്ണുപ്പാടം, പെരുവമ്പാടം, ആനപ്പാറ, അകമ്പാടം
ജനസംഖ്യ
ജനസംഖ്യ16,476 (2001) Edit this on Wikidata
പുരുഷന്മാർ• 8,073 (2001) Edit this on Wikidata
സ്ത്രീകൾ• 8,403 (2001) Edit this on Wikidata
സാക്ഷരത നിരക്ക്82.25 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221545
LSG• G100101
SEC• G10006
Map

മലപ്പുറം ജില്ലയിലെ ഒരു പഞ്ചായത്താണ് ചാലിയാർ ഗ്രാമപഞ്ചായത്ത്‌. 124.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്ത് അകമ്പാടം, കുറുമ്പലങ്ങോട്, പുള്ളിപ്പാടം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നു. 1979-ൽ ഡിസംബർ 25-നാണ് ചാലിയാർ പഞ്ചായത്ത് രൂപം കൊണ്ടത്.

അതിരുകൾ

തിരുത്തുക

പ്രത്യേകതകൾ

തിരുത്തുക

ഇവിടുത്തെ ജനസംഖ്യയിൽ ഏറിയപങ്കും ആദിവാസികളാണ്. നിബിഡ വനപ്രദേശമായ ഇവിടെ വിവിധ തരത്തിലുള്ള ജന്തുജാലങ്ങളും പക്ഷികളും ഉരഗങ്ങളും കാണപ്പെടുന്നു.

വാർഡുകൾ

തിരുത്തുക
  1. വാളംതോട്
  2. ഇടിവണ്ണ
  3. പാറേക്കാട്
  4. മുട്ടിയേൽ
  5. പെരുമ്പത്തൂർ
  6. ഏളമ്പിലാക്കോട്
  7. എരഞ്ഞിമങ്ങാട്
  8. മൈലാടി
  9. മണ്ണുപ്പാടം
  10. മൊടവണ്ണ
  11. കളക്കുന്ന്
  12. ആനപ്പാറ
  13. അകമ്പാടം
  14. പെരുവമ്പാടം