തൃശ്ശൂർ ജില്ലയിലെ ചാലക്കുടി നഗരസഭയിൽ ചാലക്കുടിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് ചാലക്കുടി പടിഞ്ഞാറെ പള്ളി (Chalakudy West Church) അഥവ നിത്യസഹായമാതാ പള്ളി (Our Lady of P. Help). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. നിത്യസഹായമാതാവിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്. സ്ഥലവാസികൾ മുഞ്ഞേലി പള്ളിയെന്നും പറയുന്നു.

ചാലക്കുടി പടിഞ്ഞാറെ പള്ളി
പള്ളിയിലെ ഗ്രോട്ടോ

തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള ചാലക്കുടി ഫൊറോന പള്ളിയുടെ കീഴിലാണ് ഈ ഇടവക പള്ളി.

നാഴികക്കല്ലുകൾ തിരുത്തുക

ചാലക്കുടി ഫൊറോന പള്ളിയുടെ ഭാഗമായിരുന്ന ചാലക്കുടിയുടെ പടിഞ്ഞാറുള്ള നിവാസികൾക്കായി 1966 ൽ പള്ളി സ്ഥാപിച്ചു.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക