ചമൻ ചാക്കോ
ഒരു ഇന്ത്യൻ ഫിലിം എഡിറ്ററാണ് ചമൻ ചാക്കോ (ജനനം 28 ഒക്ടോബർ 1995), പ്രധാനമായും മലയാളചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്നു. കള എന്ന മലയാള ചിത്രത്തിലൂടെ സ്വന്തത്ര ചിത്രസംയോജകനായി.[1] 2018: എവരിവൺ ഇസ് എ ഹീറോ, ആർഡിഎക്സ്: റോബർട്ട് ഡോണി സേവ്യർ എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടു.[2][3]
ചമൻ ചാക്കോ | |
---|---|
ജനനം | നെല്ലിക്കുന്ന്,തൃശ്ശൂർ | 28 ഒക്ടോബർ 1995
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഫിലിം എഡിറ്റർ |
ജീവിതരേഖ
തിരുത്തുക1995 ഒക്ടോബർ 28-ന് തൃശ്ശൂരിലെ നെല്ലിക്കുന്നിൽ തട്ടിൽ ചാക്കോ - സോളി ദമ്പതികളുടെ മകനായി ജനിച്ചു. സെന്റ് തോമസ് കോളേജ്, തൃശൂർ നിന്നും ബാച്ചിലർ ഓഫ് വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി.സംഗീതസംവിധായകൻ ജോൺസൻ മാസ്റ്ററിന്റെ സഹോദരന്റെ മകനാണ്.സഹോദരി ചഞ്ചൽ ചാക്കോ. [4]
ചലച്ചിത്രങ്ങൾ
തിരുത്തുകവർഷം | തലക്കെട്ട് | കുറിപ്പുകൾ |
---|---|---|
2019 | ദി ഗാംബ്ലർ | ട്രൈലെർ എഡിറ്റർ |
സത്യം പറഞ്ഞാ വിശ്വസിക്കുവോ ? | ട്രൈലെർ എഡിറ്റർ | |
മാർക്കോണി മത്തായി | ടീസർ എഡിറ്റർ | |
2021 | കള | ഫിലിം എഡിറ്റർ |
2022 | പട | ട്രൈലെർ എഡിറ്റർ |
ജോ ആൻഡ് ജോ | ഫിലിം എഡിറ്റർ | |
പാൽത്തൂ ജാൻവർ | പ്രോമോസോങ് എഡിറ്റർ | |
2023 | 2018: എവരിവൺ ഇസ് എ ഹീറോ | ഫിലിം എഡിറ്റർ |
ആർഡിഎക്സ്: റോബർട്ട് ഡോണി സേവ്യർ | ഫിലിം എഡിറ്റർ | |
ജേർണി ഓഫ് ലവ് 18+ | ഫിലിം എഡിറ്റർ | |
2024 | സമാധാന പുസ്തകം | ഫിലിം എഡിറ്റർ |
മുറ | ഫിലിം എഡിറ്റർ | |
ഹലോ മമ്മി | ഫിലിം എഡിറ്റർ | |
സൂക്ഷ്മദർശിനി | ഫിലിം എഡിറ്റർ | |
2025 | ഐഡന്റിറ്റി | ഫിലിം എഡിറ്റർ |
TBA | ടിക്കി ടാക്ക | ഫിലിം എഡിറ്റർ |
TBA | പെണ്ണും പൊറാട്ടും | ഫിലിം എഡിറ്റർ |
TBA | മരണമാസ്സ് | ഫിലിം എഡിറ്റർ |
TBA | ബ്രൊമാൻസ് | ഫിലിം എഡിറ്റർ |
TBA | ഡിക്ടറ്റീവ് ഉജ്ജ്വലൻ | ഫിലിം എഡിറ്റർ |
TBA | ഓഫീസർ ഓൺ ഡ്യൂട്ടി | ഫിലിം എഡിറ്റർ |
അവലംബം
തിരുത്തുക- ↑
"Tovino Thomas' Kala clears censors with 'A'" (in English). timesofindia. 11 ജൂലൈ 2023. Retrieved 14 മേയ് 2024.
{{cite news}}
: CS1 maint: unrecognized language (link) - ↑
"'വെല്ലുവിളിയായി 2018; ഉറക്കമില്ലാത്ത ദിവസങ്ങൾ; എയർ ലിഫ്റ്റിങ് മറക്കാനാകില്ല' ..." (in Malayalam). manoramanews. 26 മേയ് 2023. Retrieved 14 മേയ് 2024.
{{cite news}}
: CS1 maint: unrecognized language (link) - ↑
"RDX-ന്റെ റിലീസിന് ഒരാഴ്ച മുൻപ് റീ-എഡിറ്റ്" (in Malayalam). the cue. 14 ഒക്ടോബർ 2023. Retrieved 14 മേയ് 2024.
{{cite news}}
: CS1 maint: unrecognized language (link) - ↑
"സിനിമ 'ചമയ്ക്കുന്ന' ചമൻ; മലയാളത്തിലെ പ്രായം കുറഞ്ഞ ഫിലിം എഡിറ്റർ; അഭിമുഖം..." (in Malayalam). manoramanews. 20 ജൂലൈ 2022. Retrieved 14 മേയ് 2024.
{{cite news}}
: CS1 maint: unrecognized language (link)