ചന്ദ്രിക (ചലച്ചിത്രം)
മലയാള ചലച്ചിത്രം
1950-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ചന്ദ്രിക.[1] എൻ.പി. ചെല്ലപ്പൻ നായരുടെ കഥയ്ക്ക് നാഗവള്ളി ആർ.എസ്. കുറുപ്പാണ് സംഭാഷണം എഴുതിയത്. ലളിതാ പത്മിനിമാരാണ് ഈ ചിത്രത്തിൽ നൃത്തം ചെയ്തത്. പി. ഭാസ്കരനു തുമ്പമൺ പത്മനാഭൻ കുട്ടിയും കൂടി എഴുതിയ ഗാനങ്ങൾക്ക് ദക്ഷിണാമൂർതിയും ഗോവിന്ദരജുലു നായിഡുവും കൂടി ഈണം നൽകി സംവിധാനം ചെയ്തു. വാഹിനി സ്റ്റുഡിയോയിൽവച്ച് നിർമിച്ച ഈ ചിത്രം സംവിധാനം ചെയ്തത് വി.എസ്. രാഘവനാണ്. കൊച്ചിൻ പിക്ച്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിച്ചത് എൻ.സി. ബാലകൃഷ്ണനാണ്.
ചന്ദ്രിക | |
---|---|
സംവിധാനം | വി.എസ്. രാഘവൻ |
നിർമ്മാണം | കെ.എം.കെ. മേനോൻ |
രചന | എൻ.പി. ചെല്ലപ്പൻ നായർ |
അഭിനേതാക്കൾ | തിക്കുറിശ്ശി സുകുമാരൻ നായർ എം.ജി. മേനോൻ ഗോപാലൻ നായർ നാഗവള്ളി ആർ.എസ്. കുറുപ്പ് പി.എസ്. വിക്രമൻ നായർ സേതുലക്ഷ്മി മാലതി പത്മിനി വി.എൻ. ജാനകി ആറന്മുള പൊന്നമ്മ ടി.എസ്. ബാലയ്യ കെ. ശാരംഗപാണി കെ.എസ്. ഗോപാലൻ നായർ എസ്.പി. പിള്ള |
സംഗീതം | വി. ദക്ഷിണാമൂർത്തി ഗോവിന്ദരജുലു നായിഡു |
ചിത്രസംയോജനം | വി.എസ്. രാജൻ |
റിലീസിങ് തീയതി | 24/08/1950 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകതിക്കുറിശ്ശി സുകുമാരൻ നായർ
എം.ജി. മേനോൻ
ഗോപാലൻ നായർ
നാഗവള്ളി ആർ.എസ്. കുറുപ്പ്
പി.എസ്. വിക്രമൻ നായർ
സേതുലക്ഷ്മി
മാലതി
പത്മിനി
വി.എൻ. ജാനകി
ആറന്മുള പൊന്നമ്മ
ടി.എസ്. ബാലയ്യ
കെ. ശാരംഗപാണി
കെ.എസ്. ഗോപാലൻ നായർ
എസ്.പി. പിള്ള