പണ്ഡിറ്റ് ബ്രഹ്മചാരിണി ചന്ദ്രഭായി (1880–1977) ഒരു ജൈന പണ്ഡിതയും ഷ്റ്റ്രീകളുടെ വിദ്യാഭ്യാസത്തിൽ മുന്നളി പ്രവർത്തകയന്മായിരുന്നു..[1] She was the founder of the oldest women's publication in India that is still published, ജെയിൻ മഹിലാദർശ് എന്ന പഴയ, ഇന്നും പ്രസിദ്ധീകരിക്കുന്ന പസിദ്ധീകരണത്തിന്റെ സ്ഥാപകയായിരുന്നു. .[2]

ചന്ദ്രഭായി
ജനനം1880
മരണം1977 (വയസ്സ് 96–97)
ജൈനമതം

ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം
പ്രാർത്ഥനകളും ചര്യകളും
അടിസ്ഥാനാശയങ്ങൾ
പ്രധാന വ്യക്തികൾ
ജൈനമതം പ്രദേശമനുസരിച്ച്
ഘടകങ്ങൾ
ആദ്യകാല ജൈന വിദ്യാലയങ്ങൾ
ഗ്രന്ഥങ്ങൾ
മറ്റുള്ളവ

ജൈനമതം കവാടം
 കാ • സം • തി

കുടുംബം തിരുത്തുക

ഉത്തർ പ്രദേശിലെ വൃന്ദാവനിലെ സ്വാതന്ത്ര്യ സമര പോരാളിയായിരുന്ന നാരായൺദാസ് അഗർവാളിന്റെ മകളായിരുന്നു.അവർ The daughter of Narayandas Agrwal of Vrindavan, Uttar Pradesh, a prominent citizen and a proponent of Indian's independence, she was married at the age of 11 to Dharmakumar, the 18-year-oldപതിനൊന്നാം വയസ്സിൽ സമീന്ദാരുടേയും പണ്ഡിതനായിരുന്ന പ്ഭുദാസ് ജെയിനിൻടേയും പേരക്കുട്ടിയായിരുന്ന 18 വയസ്സുകാരൻ ധർമകുമാറിനെ വിവാഹം ചെയ്തു. ധർമകുമാർ അടുത്ത വർഷം അന്തരിച്ചു. ജഎയിൻ പണ്ഡിതനായിരുന്ന അവരുടെ ജ്യേഷ്ഠൻ ദേവകുമാർ ജയിൻ അവരെ പഠിക്കാൻ പ്രൊത്സാഹിപ്പിച്ചു., അന്ന് അത് അസാധാരണമായിരുന്നെങ്കിലും.[3]


അവലംബം തിരുത്തുക

  1. "Pandita Chandabai, JainSamaj.org". Archived from the original on 13 ജൂൺ 2010. Retrieved 27 മാർച്ച് 2017.
  2. New Page 1 Archived 25 March 2008 at the Wayback Machine.
  3. Nemichandra Jyotishacharya, Ma Shri, in Jain Jagaran ke Agraduta, 1952, Bharatiya Jñanapitha
"https://ml.wikipedia.org/w/index.php?title=ചന്ദ്രഭായി&oldid=3631014" എന്ന താളിൽനിന്ന് ശേഖരിച്ചത്