ചന്ദ്രപ്രഭു
എട്ടാമത്തെ ജൈനതീർത്ഥങ്കരനാണ് ചന്ദ്രപ്രഭു(ചന്ദ്രപ്രഭ). ഇക്ഷ്വാകു വംശത്തിൽ ജനിച്ച ഇദ്ദേഹത്തിന്റെ പിതാവ് മഹാരാജാ മഹാസേനനും മഹാറാണി ലക്ഷ്മണാദേവിയുമാണ്. ചന്ദ്രപുരിയിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം.[1]
ചന്ദ്രപ്രഭു | |
---|---|
8-ആം ജൈന തീർത്ഥങ്കരൻ | |
Details | |
മറ്റു പേരുകൾ: | ചന്ദ്രപ്രഭ |
Historical date: | 10^219 Years Ago |
കുടുംബം | |
പിതാവ്: | മഹാസേനൻ |
മാതാവ്: | ലക്ഷ്മണാ |
വംശം: | ഇക്ഷ്വാകു |
സ്ഥലങ്ങൾ | |
ജനനം: | ചന്ദ്രപുരി |
നിർവാണം: | ശിഖർജി |
Attributes | |
Colour: | White |
പ്രതീകം: | ചന്ദ്രകല |
Height: | 150 dhanusha (450 meters) |
Age At Death: | 1,000,000 purva (70.56 Quintillion Years Old) |
Attendant Gods | |
Yaksha: | Vijaya |
Yaksini: | Jvala |
ജൈനമതം | |
---|---|
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം | |
ആദ്യകാല ജൈന വിദ്യാലയങ്ങൾ | |
ജൈനമതം കവാടം |
അവലംബം
തിരുത്തുക- ↑ Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31