ചന്ദ്രകാന്തം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

രാജശില്പിയുടെ ബാനറിൽ 1974ൽ ശ്രീകുമാരൻ തമ്പി കഥ, ഗാനം, സംവിധാനം എന്നിവ നിർവ്വഹിച്ച് പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രം ആണ് ചന്ദ്രകാന്തം. പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, ബാലകൃഷ്ണൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതം എം.എസ്. വിശ്വനാഥൻ ആണ് നിർവ്വഹിച്ചത്.[1][2][3]

ചന്ദ്രകാന്തം
സംവിധാനംശ്രീകുമാരൻ തമ്പി
നിർമ്മാണംരാജശില്പി
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
അടൂർ ഭാസി
ബാലകൃഷ്ണൻ
സംഗീതംഎം.എസ്. വിശ്വനാഥൻ
ഛായാഗ്രഹണംവിപിൻദാസ്
ചിത്രസംയോജനംഎം.എസ്. മണി
സ്റ്റുഡിയോരാജശില്പി
വിതരണംരാജശില്പി
റിലീസിങ് തീയതി
  • 28 ഫെബ്രുവരി 1974 (1974-02-28)
രാജ്യംIndia
ഭാഷMalayalam

അഭിനേതാക്കൾ

തിരുത്തുക
ക്ര.നം. താരം വേഷം
1 പ്രേം നസീർ വിനയൻ, അജയൻ (ഇരട്ടവേഷം)
2 ജയഭാരതി രജനി
3 ബഹദൂർ രാഘവൻ
4 അടൂർ ഭാസി ഡോ.ജേക്കബ്
5 കെടാമംഗലം സദാനന്ദൻ
6 ശങ്കരാടി ശങ്കരനാരായണപിള്ള
7 ടി.ആർ. ഓമന സ്കൂളദ്ധ്യാപിക
8 പി.കെ.ജോസഫ്
9 മുത്തയ്യ മേനോൻ
10 കുഞ്ചൻ കൃഷ്ണൻ കുട്ടി
11 സുമിത്ര ധോബിയുടെ അനിയത്തി
ബേബി സുമതി വിനയന്റെ കുട്ടിക്കാലം, ബിന്ദു (ഇരട്ടവേഷം)
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 പുഷ്പാഭരണം വസന്തദേവന്റെ കെ.ജെ. യേശുദാസ് ഹംസധ്വനി
2 ആ നിമിഷത്തിന്റെ നിർവൃതിയിൽ എസ്. ജാനകി കല്യാണീ
3 ആ നിമിഷത്തിന്റെ നിർവൃതിയിൽ കെ.ജെ. യേശുദാസ് കല്യാണീ
4 ചിരിക്കുമ്പോൾ കെ.പി. ബ്രഹ്മാനന്ദൻ,
5 എങ്ങിരുന്നാലും നിന്റെ കെ.ജെ. യേശുദാസ്
6 ഹൃദയവാഹിനീ ഒഴുകുന്നൂ നീ എം.എസ്. വിശ്വനാഥൻ
7 മഴമേഘമൊരുദിനം കെ.ജെ. യേശുദാസ്
8 നിൻ പ്രേമവാനത്തിൻ കെ.ജെ. യേശുദാസ്
9 പാഞ്ചാലരാജതനയേ ബഹദൂർ
10 പ്രഭാതമല്ലോ നീ എം.എസ്. വിശ്വനാഥൻ
11 പുണരാൻ പാഞ്ഞെത്തീടും കെ.ജെ. യേശുദാസ്
12 രാാജീവനയനേ ജയചന്ദ്രൻ കാപ്പി
13 സ്വർഗ്ഗമെന്ന കാനനത്തിൽ കെ.ജെ. യേശുദാസ് ചക്രവാകം
14 സുവർണ്ണമേഘസുഹാസിനീ കെ.ജെ. യേശുദാസ്
  1. "ചന്ദ്രകാന്തം". www.malayalachalachithram.com. Retrieved 2017-08-15.
  2. "ചന്ദ്രകാന്തം". malayalasangeetham.info. Retrieved 2017-08-15.
  3. "ചന്ദ്രകാന്തം". spicyonion.com. Retrieved 2017-08-15.
  4. "അനുമോദനം(1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-06-10.

പുറത്തേക്കുള്ളകണ്ണികൾ

തിരുത്തുക

ഈ ചിത്രം കാണൂവാൻ

തിരുത്തുക

ചന്ദ്രകാന്തം യൂട്യൂബിൽ