ചന്തിരൂർ

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് ചന്തിരൂർ. ദേശീയപാത 47 ൽ എറമല്ലൂരിനും അരൂറിനും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചന്തിരൂർ, അരൂർ നിയമസഭാമണ്ഡലത്തിൻറെയും ആലപ്പുഴ പാർലമെൻററി മണ്ഡലത്തിൻറെയും കീഴിലാണ്. തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു ഇത്. ചന്തിരൂർ കേരളത്തിലെ സിദ്ധഗ്രാമം എന്നും അറിയപ്പെടുന്നു.[1]മലയാളത്തിലെ കവിയും നാടൻപാട്ട് രചയിതാവുമായ ചന്തിരൂർ ദിവാകരൻ, കവിയും കഥാകൃത്തും കാവ്യകൈരളി സാഹിത്യ മാസികയുടെ പത്രാധിപരുമായ ചന്തിരൂർ .കെ.എസ്.എ.റഷീദ് എന്നിവരുടെ ജന്മദേശം കൂടിയാണ് ചന്തിരൂർ എന്ന ഈ പ്രദേശം.[2] ചന്തിരൂർ എന്നാൽ ചന്തമാർന്ന പ്രദേശം എന്നാണ് അർഥം . പണ്ട് വളരെയധികം നെൽകൃഷി ചന്തിരൂരിൽ ഉണ്ടായിരുന്നു. അങ്ങെനെ ഹരിത മനോഹാരിത നിറഞ്ഞ ഗ്രാമമായിരുന്നു ചന്തിരൂർ . മലയാളത്തിെന്റെ മഹാനടൻ ശ്രീ മുഹമ്മദ് കുട്ടി (മമ്മൂട്ടി) ജനിച്ചത് ചന്തിരൂരിൽ ആണ്.. അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയതും ആദ്യമായി വേദിയിൽ കയറിയതും ചന്തിരൂർ ഹയർ സെക്കണ്ടറി സ്ക്കൂളിൽ .. ബ്രഹ്മശ്രീ കരുണാകരഗുരു ജനിച്ചത് ചന്തിരൂരിലാണ്...

Chandiroor
village
Chandiroor is located in Kerala
Chandiroor
Chandiroor
Location in Kerala, India
Chandiroor is located in India
Chandiroor
Chandiroor
Chandiroor (India)
Coordinates: 9°50′53″N 76°18′27″E / 9.84806°N 76.30750°E / 9.84806; 76.30750
Country India
StateKerala
DistrictAlappuzha
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
688547
Telephone code0478
വാഹന റെജിസ്ട്രേഷൻKL-04 and KL-32
Nearest cityKochi
Lok Sabha constituencyAlappuzha
Vidhan Sabha constituencyAroor

താല്പര്യമുള്ള സ്ഥലങ്ങൾ

തിരുത്തുക
  • കരുണാകര ഗുരുവിന്റെ [3]ജന്മസ്ഥലം
  • ചന്തിരൂർ ജാമിയ മില്ലിയ്യാ അറബിക് കോളേജ്
  • ചന്തിരൂർ ജുമാ മസ്ജിദ്
  • ചന്തിരൂർ പാലം
  • ദൈവവേലി ക്ഷേത്രം
  • കുമേരതുപ്പടി ക്ഷേത്രം
  • ഔവർ ലേഡി ഓഫ് രാംസം ചർച്ച് ( കൊച്ചിയുടെ രൂപത )
  • പുത്തൻതോട്™
  • സെന്റ്. മേരിസ് ചർച്ച് ( എറണാകുളം-അങ്കമാലി അതിരൂപത )
  • വേലുതുള്ളി കായൽ
  1. http://wikimapia.org/394978/Chandiroor Wikimapia
  2. Who's who of Indian Writers - Google Books
  3. Navajyothi Sree Karunakara Guru started a Siddha Medical College (in English Medium) and a Siddha production unit at Pothencode and worked hard for promoting Siddha medicine and treatment, "The Oldest traditional treatment system"

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചന്തിരൂർ&oldid=3630994" എന്ന താളിൽനിന്ന് ശേഖരിച്ചത്