ദക്ഷിണാഫ്രിക്കയിലെ ഒരു പ്രവിശ്യയാണ് ഗൗറ്റെങ് (ഇംഗ്ലീഷ്: Gauteng (/ɡɔːˈtɛŋ/; Sotho pronunciation [xɑ́úˈtʼèŋ̀])). "സ്വർണത്തിന്റെ ഭൂമി" എന്നാണ് ഗൗറ്റെങ് എന്ന പദത്തിനർത്ഥം. വിസ്തൃതിയിൽ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ചെറിയ പ്രവിശ്യയാണ് ഗൗറ്റെങ് .[3] . ജൊഹാനസ്‌ബർഗാണ് ഗൗറ്റെങിന്റെ തലസ്ഥാനം.

ഗൗറ്റെങ്
ഔദ്യോഗിക ചിഹ്നം ഗൗറ്റെങ്
Coat of arms
Motto(s): 
Map showing the location of Gauteng in the north-central part of South Africa
ദക്ഷിണാഫ്രിക്കയിലെ ഗൗത്തെങ്കിന്റെ സ്ഥാനം
രാജ്യം ദക്ഷിണാഫ്രിക്ക
സ്ഥാപിതം28 ഏപ്രിൽ 1994
തലസ്ഥാനംജൊഹനാസ്ബർഗ്
ജില്ലകൾ
Government
 • പ്രെമിയർഡേവിഡ് മഖുറ (എ.എൻ.സി)
വിസ്തീർണ്ണം
 • ആകെ18,176 കി.മീ.2(7,018 ച മൈ)
പ്രദേശത്തിന്റെ റാങ്ക്9th in South Africa
ഉയരത്തിലുള്ള സ്ഥലം
1,913 മീ(6,276 അടി)
ജനസംഖ്യ
 (2011)[1][2]
 • ആകെ1,22,72,263
 • കണക്ക് 
(2015)
1,32,00,300
 • റാങ്ക്1st in South Africa
 • ജനസാന്ദ്രത680/കി.മീ.2(1,700/ച മൈ)
 • സാന്ദ്രതാ റാങ്ക്1st in South Africa
Population groups
 • Black African74.1%
 • White19.1%
 • Coloured3.5%
 • Indian or Asian2.6%
Languages
 • Zulu17.8%
 • English14.3%
 • Afrikaans13.8%
 • Sotho11.6%
 • Northern Sotho10.6%
സമയമേഖലUTC+2 (SAST)
ISO 3166 കോഡ്ZA-GT
വെബ്സൈറ്റ്www.gautengonline.gov.za

പഴയ ട്രാൻസ്വാൾ പ്രവിശ്യ വിഭജിച്ചാണ്, 1994 ഏപ്രിൽ 27ന് ഈ പ്രവിശ്യ രൂപികരിച്ചത്. പ്രിട്ടോറിയവിറ്റ്വാറ്റെർസ്രാൻഡ്വെറീനിഗിങ് (PWV) എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. പിന്നീട് 1994 ഡിസംബറിലാണ് "ഗൗറ്റെങ്" എന്ന് പേര് മാറ്റിയത്.[4] വിസ്തൃതിയിൽ ഏറ്റവും ചെറുതാണെങ്കിലും, ഏറ്റവും അധികം നഗരവൽക്കരിക്കപ്പെട്ട ദക്ഷിണാഫ്രിക്കയിലെ പ്രവിശ്യയാണ് ഗൗറ്റെങ്. ദക്ഷിണാഫ്രിക്കയിലെ ഏറ്റവുംവലിയ നഗരമായ ജൊഹനാസ്ബർഗ്,ദക്ഷിണാഫ്രിക്കയുടെ ഭരണനിർവ്വഹണ തലസ്ഥാനമായ, പ്രിട്ടോറിയ, മറ്റ് വ്യാവസായിക നഗരങ്ങളായ മിഡ്രാന്റ് , വാൻഡെർബിജ്ല്പാർക് തുടങ്ങിയവയെല്ലാം ഈ പ്രവിശ്യയിലാണ് സ്ഥിതിചെയ്യുന്നത്. As of 2015, 132 ലക്ഷമാണ് ഇവിടത്തെ ജനസംഖ്യ, ദക്ഷിണാഫ്രിക്കയിലെത്തന്നെ ഏറ്റവും ജനംഖ്യയുള്ള പ്രവിശ്യയാണ് ഇത്.[1]

ഭൂമിശാസ്ത്രംതിരുത്തുക

ഫ്രീ സ്റ്റേറ്റിനെ ഗൗറ്റെങിൽ നിന്നും വേർതിരിച്ചുകൊണ്ട് ഗൗത്തെങിന്റെ തെക്കേ അതിരിലൂടെ വാൾ നദി ഒഴുകുന്നു.[5] ഗൗറ്റെങിന്റെ പടിഞ്ഞാറു ദിക്കിലായി നോർത്ത് വെസ്റ്റ് പ്രവിശ്യയും[5], വടക്കുദിക്കിൽ ലിമ്പോപ്പൊയും[5], കിഴക്ക് മ്പുമാലാങ്കയും അതിരിടുന്നു.[5] മറ്റ് വിദേശരാജ്യങ്ങളുമായി അതിർത്തി പങ്കിടാത്ത, കരയാൽ ചുറ്റപെട്ട ഒരേ ഒരു ദക്ഷിണാഫ്രിക്കൻ പ്രവിശ്യയാണ് ഗൗറ്റെങ്. [5] ഹൈവെൽഡ്, എന്നറിയപ്പെടുന്ന ഉയർന്ന് ഉന്നതിയിലുള്ള പുൽമേടുകളാണ് ഇവിടത്തെ സ്വാഭാവിക ഭൂപ്രകൃതി. താരതമ്യേന താഴ്ന്ന ഉയരത്തിലുള്ള പ്രവിശ്യയുടെ വടക്കേ ഭാഗത്ത്, പ്രധാനമായും സബ് ട്രോപ്പികൽ കാലാവസ്ഥയാണുള്ളത്. ശുഷ്കമായ സവേനകൾ ഇവിടെ കാണപ്പെടുന്നു.

ഭരണവിഭാഗങ്ങൾതിരുത്തുക

 
ഗ്വാന്റെങ്കിലെ മുനിസിപ്പാലിറ്റികളുടെ ഭൂപടം

മേയ് 2011ലെ കണക്കുപ്രകാരം, ഗൗറ്റെങിനെ മൂന്ന് മെട്രോപൊളിറ്റൻ മുനിസിപ്പലിറ്റികളായും , രണ്ട് ജില്ലാ മുനിസിപ്പാലിറ്റികളായും വിഭജിച്ചിരിക്കുന്നു. ഇവയെ വീണ്ടും 8 പ്രാദേശിക മുനിസിപ്പാലിറ്റികളായി വിഭജിച്ചിട്ടുണ്ട്.[6]

മെട്രോപൊളിറ്റൻ മുനിസിപ്പലിറ്റികൾതിരുത്തുക

ജില്ലാ മുനിസിപ്പലിറ്റികൾതിരുത്തുക

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 1.4 Census 2011: Census in brief. Pretoria: Statistics South Africa. 2012. ISBN 9780621413885. മൂലതാളിൽ (PDF) നിന്നും 2018-12-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-07-18.
  2. Mid-year population estimates, 2015 (PDF) (Report). Statistics South Africa. 31 July 2015. പുറം. 3. ശേഖരിച്ചത് 11 August 2015.
  3. Stats in brief, 2006 (PDF). Pretoria: Statistics South Africa. 2006. പുറം. 3. ISBN 0-621-36558-0. ശേഖരിച്ചത് 14 January 2011.
  4. "General Overview of Gauteng" (PDF). Makiti Guides and Tours (Pty) Ltd. ശേഖരിച്ചത് 2 May 2013.
  5. 5.0 5.1 5.2 5.3 5.4 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; GautengRenamed2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; GautengRenamed3 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഗൗറ്റെങ്&oldid=3786388" എന്ന താളിൽനിന്ന് ശേഖരിച്ചത്