ഗ്രനേഡ
(ഗ്രെനഡ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കരീബിയൻ കടലിലെ ഒരു ദ്വീപ് രാജ്യമാണ് ഗ്രനേഡ. ട്രിനിഡാഡ് ആന്റ് ടൊബാഗോ, വെനസ്വേല എന്നിവയുടെ വടക്കായും, സെയ്ന്റ് വിൻസെന്റ് ആന്റ് ഗ്രനേഡൈൻസിന്റെ തെക്കായുമാണ് ഇതിന്റെ സ്ഥാനം.
Grenada | |
---|---|
Flag | |
ദേശീയ മുദ്രാവാക്യം: “Ever Conscious of God We Aspire, Build and Advance as One People”[1] | |
ദേശീയ ഗാനം: Hail Grenada | |
തലസ്ഥാനം and largest city | St. George’s |
ഔദ്യോഗിക ഭാഷകൾ | English |
നിവാസികളുടെ പേര് | Grenadian |
ഭരണസമ്പ്രദായം | Parliamentary democracy under constitutional monarchy |
• Queen | Queen Elizabeth II |
Carlyle Glean | |
Keith Mitchell | |
Independence from the United Kingdom | |
• Date | February 7 1974 |
• ആകെ വിസ്തീർണ്ണം | 344 കി.m2 (133 ച മൈ) (203rd) |
• ജലം (%) | 1.6 |
• July 12 2005 estimate | 110,000 (185th) |
• ജനസാന്ദ്രത | 259.5/കിമീ2 (672.1/ച മൈ) (45th) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $1.127 billion[2] |
• പ്രതിശീർഷം | $10,632[2] |
ജി.ഡി.പി. (നോമിനൽ) | 2007 estimate |
• ആകെ | $605 million[2] |
• Per capita | $5,708[2] |
എച്ച്.ഡി.ഐ. (2007) | 0.777 Error: Invalid HDI value · 82nd |
നാണയവ്യവസ്ഥ | East Caribbean dollar (XCD) |
സമയമേഖല | UTC-4 |
• Summer (DST) | UTC-4 |
കോളിംഗ് കോഡ് | 1 473 |
ISO കോഡ് | GD |
ഇൻ്റർനെറ്റ് ഡൊമൈൻ | .gd |
a 2002 estimate. |
വിനോദസഞ്ചാരത്തിന് പേരുകേട്ടതാണി രാജ്യം. പടിഞ്ഞാറൻ അർദ്ധഗോളത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ ഒന്നാണിത്. വെറും 344 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ രാജ്യത്തിന്റെ ജനസംഖ്യ ഏകദേശം 110,000 ആണ്. സെയ്ന്റ് ജോർജ്സ് ആണ് തലസ്ഥാനം. ഗ്രനേഡയെ ആറ് പാരിഷുകളായി വിഭാഗിച്ചിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ "Government of Grenada Website". Retrieved 2007-11-01.
- ↑ 2.0 2.1 2.2 2.3 "Grenada". International Monetary Fund. Retrieved 2008-10-09.