കിളിവാലൻ ശലഭങ്ങളിലെ പ്രധാനമായും മധ്യരേഖാപ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു ജനുസാണ് ഗ്രാഫിയം (Graphium). നൂറോളം സ്പീഷിസുകൾ ഈ ജനുസിൽ ഉണ്ട്. കാണുന്ന ഇടങ്ങളുടെ സ്വഭാവമനുസരിച്ച് ഇവയുടെ നിറങ്ങളിൽ മാറ്റങ്ങൾ ഉണ്ടാവാറുണ്ട്. ചില അംഗങ്ങൾക്ക് വാളുപൊലെയുള്ള വാലുകൾ ഉണ്ട്. ചെളിയൂറ്റുന്ന പ്രവൃത്തിയിൽ ഇവരിൽ പലരെയും കാണാറുണ്ട്. നല്ല വലിപ്പവും ഭംഗിയുമുള്ളതിനാൽ ഈ ജനുസിലെ പലസ്പീഷിസുകളെയും ശലഭശേഖരണക്കാർ പിടിക്കാറുണ്ട്.

ഗ്രാഫിയം
വിറവാലൻ ശലഭങ്ങൾ ഇണചേരുന്നു
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Tribe:
Genus:
Graphium

Scopoli, 1777
Species

നൂറിലേറെ, ലേഖനത്തിൽ പട്ടിക കാണുക:

Synonyms
  • Zelima Fabricius, 1807
  • Arisbe Hübner, [1819]
  • Idaides Hübner, [1819]
  • Zetides Hübner, [1819]
  • Ailus Billberg, 1820
  • Chlorisses Swainson, [1832]
  • Semicudati Koch, 1860
  • Pathysa Reakirt, [1865]
  • Dalchina Moore, [1881]
  • Paranticopsis Wood-Mason & de Nicéville, 1887
  • Pazala Moore, 1888
  • Deoris Moore, [1903]
  • Klinzigia Niculescu, 1977 (nec Lehrer, 1970)
  • Klinzigiana Niculescu, 1989
  • Eurypyleana Niculescu, 1989
  • Macfarlaneana Niculescu, 1989
  • Munroana Niculescu, 1989
  • Wallaceana Niculescu, 1989

ശലഭ-ലാർവകളുടെ ഭക്ഷണസസ്യങ്ങളിൽ ഏറ്റവും കൂടുതലായി അനോനേസീയിലെയും പിന്നെ മഗ്‌നോളിയേസീ, ലോറേസീ, റൂട്ടേസീ, ഡയസ്‌കൊറിയേസീ, മാൽവേസീ, പൈപരേസീ, അനാകാർഡിയേസീ, അപ്പോസൈനേസീ, മാൽപീജേസീ, ഹെർനാൻഡിയേസീ, ഗട്ടിഫെറാ, മൊനീമിയേസീ, പണ്ടാനേസീ, വിന്ററേസീ, യൂഫോർബിയേസീ എന്നീ സസ്യകുടുംബങ്ങളിലെ ചെടികളും ഉൾപ്പെടുന്നു.

സ്പീഷിസുകൾ

തിരുത്തുക
 
നാട്ടുക്കുടുക്ക
 
നീലക്കുടുക്ക
 
വരയൻ വാൾവാലൻ
 
പുള്ളിവാൾ വാലൻ

ആകാരാദിക്രമത്തിൽ പട്ടികപ്പെടുത്തിയത്:[1][2]

subgenus: Idaides

species group: codrus
species group: eurypylus
species group: wallacei

subgenus: Arisbe Hübner, [1819]

species group: antheus
species group: policenes
species group: angolanus
species group: leonidas
species group: tynderaeus
species group: philonoe
  • Graphium philonoe (Ward, 1873) – eastern white-lady swordtail, eastern graphium, white-dappled swallowtail
species group: adamastor

subgenus: Pathysa

species group: antiphates

subgenus: Paranticopsis Wood-Mason & de Nicéville, 1887

subgenus: Pazala Moore, 1888


ഗ്രാഫിയം ജനുസ് കേരളത്തിൽ

തിരുത്തുക

ഗ്രാഫിയം ജനുസിൽ കേരളത്തിൽ അഞ്ചിനം ശലഭങ്ങൾ ആണുള്ളത്. അവയുടെ ചിത്രങ്ങളും ജീവിതദശകളും:

ഇതും കാണുക

തിരുത്തുക
  1. Graphium, funet.fi
  2. Woodhall, Steve (2005). Field Guide to Butterflies of South Africa. Cape Town, South Africa: Struik. ISBN 978-1-86872-724-7.
  3. "Global Names Index". Archived from the original on 2014-12-19. Retrieved 2019-02-13.
  4. Graphium mullah kooichii
  5. Cotton, A.M. & Racheli, T. [2007] Preliminary Annotated Checklist of the Papilionidae of Laos with Notes on Taxonomy, Phenology, Distribution and Variation (Lepidoptera, Papilionoidea).Fragmenta Entomologica, Roma, 38(2): 279-378.
  6. "A New Species of the Graphium (Pazala) mandarinus Group (Lepidoptera: Papilionidae) from Central Vietnam". Sarasaviya. Retrieved 11 February 2019.
  • Smith, Campbell R. and Vane-Wright R.I., 2001 A review of the Afrotropical species of the genus Graphium (Lepidoptera: Rhopalocera: Papilionidae) Bulletin of the Natural History Museum Entomology Series Volume 70:503-719 online
  • Miller, L. D., and Miller, J. Y. (2004). The Butterfly Handbook, pp. 20–25, 52. Barron's Educational Series, Inc.; Hauppauge, New York. ISBN 0-7641-5714-0
  • Smart, P. (1976). The Illustrated Encyclopedia of the Butterfly World. ISBN 0-600-31381-6

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗ്രാഫിയം&oldid=3803974" എന്ന താളിൽനിന്ന് ശേഖരിച്ചത്