ഗ്രസിലിസെററ്റോപ്സ്
സെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ് ഗ്രസിലിസെററ്റോപ്സ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്നവയാണ് ഇവ. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയയിൽ നിന്നും ആണ് .[1]
ഗ്രസിലിസെററ്റോപ്സ് | |
---|---|
Artist's impression | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Genus: | Graciliceratops Sereno et al., 2000
|
Species | |
G. mongoliensis Sereno et al., 2000 (type) |
ശരീര ഘടന
തിരുത്തുകവളരെ ചെറിയ ദിനോസർ ആയ ഇവ ഇരുകാലി ആയിരുന്നു. കണ്ടു കിട്ടിയ ഫോസ്സിൽ വെച്ച് ഇവയ്ക്ക് ഒരു പൂച്ചയുടെ വലിപ്പം മാത്രമേ ഉള്ളൂ . ഇവയ്ക്ക് മുഖത്ത് കൊമ്പ് ഇല്ലായിരുന്നു. എന്നാൽ തലക്ക് പിൻ ഭാഗത്തായി അസ്ഥിയുടെ ആവരണം ആയ ഫ്രിൽ ഉണ്ടായിരുന്നു.[2]