ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കി ഗൂഗിൾ പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ്‌ ഗ്യാലക്സി നെക്സസ്. ഗൂഗിളിനു വേണ്ടി സാംസങ്ങ് ഇലക്ട്രോണിക്സ് നിർമ്മിക്കുന്ന ഈ സ്മാർട്ട് ഫോൺ 2011 നവംബർ 17 മുതൽ ലഭ്യമായിത്തുടങ്ങി[1]. ഗൂഗിളിന്റെ നെക്സസ് ഫോണിന്റെ ശ്രേണിയിൽ മൂന്നാമത്തെ പതിപ്പാണ്‌ ഗ്യാലക്സി നെക്സസ്. നെക്സസ് വൺ, നെക്സസ് എസ് എന്നിവയാണ് ഇതിനു മുൻപ് ഗൂഗിൾ പുറത്തിറക്കിയ നെക്സസ് ഫോണുകൾ.

ഗ്യാലക്സി നെക്സസ്
ഗ്യാലക്സി നെക്സസ്
ഗ്യാലക്സി നെക്സസ്
ബ്രാൻഡ്ഗൂഗിൾ
നിർമ്മാതാവ്സാംസങ്ങ് ഇലക്ടോണിക്സ്
ശ്രേണിഗൂഗിൾ നെക്സസ്
പ്രവർത്തിക്കുന്ന നെറ്റ്‌വർക്കുകൾGSM/GPRS/EDGE 850/900/1800/1900

HSPA 850/900/1700/1900/2100
HSDPA 21 Mbps
HSUPA 5.76 Mbps

LTE (Verizon, Sprint)
പുറത്തിറങ്ങിയത്2011 നവംബർ 17
മുൻഗാമിനെക്സസ് എസ്
പിൻഗാമിഗൂഗിൾ നെക്സസ് 4
ബന്ധപ്പെട്ടവനെക്സസ് വൺ, നെക്സസ് എസ്, നെക്സസ് 4
തരംടച്ച് സ്ക്രീൻ സ്മാർട്ട് ഫോൺ
ആകാരംഫോൺ
അളവുകൾ135.5 മി.m (5.33 in) H
67.94 മി.m (2.675 in) W
8.94 മി.m (0.352 in) D
ഭാരം135 g (4.8 oz)
ഓപ്പറേറ്റിങ്‌ സിസ്റ്റംആൻഡ്രോയ്ഡ് 4.2.2 "Jelly Bean"
ചിപ്സെറ്റ്Texas Instruments OMAP 4460
സി.പി.യു.1.2 GHz dual-core ARM Cortex-A9
ജി.പി.യു.384 MHz PowerVR SGX540
മെമ്മറി1 ജി.ബി. RAM
ഇൻബിൽറ്റ് സ്റ്റോറേജ്16, 32  ജി.ബി
ബാറ്ററി1,750 mAh (HSPA+ version)
1,850 mAh (LTE version)
സ്ക്രീൻ സൈസ്4.65 in (118 മി.m) RGBG-Matrix (PenTile) HD Super AMOLED 316 ppi (1280×720)
പ്രൈമറി ക്യാമറ5 മെഗാപിക്സൽ
സെക്കന്ററി ക്യാമറ1.3 മെഗാപിക്സൽ
കണക്ടിവിറ്റി
OtherUSB tethering

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഐസ്ക്രീം സാൻഡ്‌വിച്ച് പതിപ്പാണ്‌ ഈ ഫോണിൽ ഗൂഗിൾ ഉപയോഗിച്ചിരിക്കുന്നത്. ഈ ഓപ്പറേറ്റിംഗ് സിസ്റ്റം പതിപ്പുപയോഗിച്ച ആദ്യത്തെ ഫോണാണിത്.

ഗൂഗിൾ നെക്സസ് 4 ആണ് ഇതിനു ശേഷം ഗൂഗിൾ പുറത്തിറക്കിയ നെക്സസ് ശ്രേണിയിലുള്ള സ്മാർട്ട് ഫോൺ.

അവലംബംതിരുത്തുക

  1. http://www.engadget.com/2011/10/27/amazon-outs-galaxy-nexus-release-date-available-in-the-uk-on-no/
"https://ml.wikipedia.org/w/index.php?title=ഗ്യാലക്സി_നെക്സസ്&oldid=2355322" എന്ന താളിൽനിന്ന് ശേഖരിച്ചത്