ഗോൾഡൻ മന്ദാരിൻ ഫിഷ്
ഗോൾഡൻ മന്ദാരിൻ ഫിഷ് (Siniperca scherzeri), എന്നും അറിയപ്പെടുന്ന (leopard mandarin fish), കിഴക്കൻ ഏഷ്യയിലെ കൊറിയ, ചൈന, വിയറ്റ്നാം എന്നിവിടങ്ങളിലെ തദ്ദേശവാസിയായ ടെമ്പറേറ്റ് പെർച്ചിലെ (Temperate perch) ഒരു സ്പീഷീസ് ആകുന്നു.[2] 33.4 സെ.മീ (1.1 അടി) സ്റ്റാൻഡേർഡ് നീളവും 607.3 ഗ്രാം (1.34 lb) ഭാരവും ഈ സ്പീഷീസ് കുറഞ്ഞത് എത്താം.[3] ഇത് സാധാരണ മഞ്ഞനിറമുള്ളതാണ്. കറുത്ത നിറത്തിലുള്ള സ്പെക്കിൾസും ("പുള്ളിപ്പുലി ") കാണപ്പെടുന്നു. എന്നാൽ തെളിഞ്ഞ മഞ്ഞ നിറമുള്ള ("സ്വർണ്ണം") മീനുകൾ കൊറിയയിൽ പ്രത്യേകമായി വിലമതിക്കുന്നു.[4] നാടൻ ഇനങ്ങളെ ബ്രീഡിനായി പ്രത്യേകം തെരഞ്ഞെടുക്കുന്നു.[5]
ഗോൾഡൻ മന്ദാരിൻ ഫിഷ് | |
---|---|
Yellow (foreground) and speckled (behind) individuals | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. scherzeri
|
Binomial name | |
Siniperca scherzeri Steindachner, 1892
| |
Synonyms | |
|
വാണിജ്യപരമായി പ്രധാനപ്പെട്ട ഒരു മത്സ്യമാണ് ഇത്. എന്നാൽ അമിതോപയോഗത്താലും ആവാസവ്യവസ്ഥാ നഷ്ടവും മൂലം എണ്ണം കുറയുന്നു.[6]ഡാൻയാംഗ് കൗണ്ടി, നോർത്ത് ചുംചെനോങ് പ്രവിശ്യയിൽ ഏപ്രിൽ മാസത്തിൽ ഗോൾഡൻ മന്ദാരിൻ മത്സ്യത്തിനായി മത്സ്യബന്ധന ഉത്സവം സംഘടിപ്പിക്കുന്നു.[7]
അവലംബം
തിരുത്തുക- ↑ Huckstorf, V. 2012. Siniperca scherzeri. In: IUCN 2013. IUCN Red List of Threatened Species. Version 2013.2. <www.iucnredlist.org Archived 2014-06-27 at the Wayback Machine.>. Downloaded on 20 April 2014.
- ↑ Froese, Rainer, and Daniel Pauly, eds. (2014). "Siniperca scherzeri" in ഫിഷ്ബേസ്. February 2014 version.
- ↑ Shao, Li, Zhang, Lin, Xie, Wu and Wei (2016). Length–weight and length–length relationships of four endemic fish species from the middle reaches of the Yangtze River basin, China. Journal of Applied Ichthyology 32: 1329–1330.
- ↑ Fishillust: Leopard mandarin fish; Siniperca scherzeri. Retrieved 13 February 2017.
- ↑ Luo, Yang, Liang, Jin, Lv, Tian, Yuan and Sun (2015). Genetic diversity and genetic structure of consecutive breeding generations of golden mandarin fish (Siniperca scherzeri Steindachner) using microsatellite markers. Genetics and molecular research 14(3):11348-11355.
- ↑ Liu, L.; X.-F. Liang; and J. Fang (2017). The optimal stocking density for hybrid of Siniperca chuatsi (♀) × Siniperca scherzeri (♂) mandarin fish fed minced prey fish. Aquaculture Research 48(3): 1342–1345.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-07-02. Retrieved 2019-03-02.