ഗൊനെപ്റ്റെറിക്സ് ക്ലിയോപാട്ര

Gonepteryx cleopatra, ക്ലിയോപാട്ര അഥവാ ക്ലിയോപാട്ര ബട്ടർഫ്ളൈ, പീറിഡേ ശലഭകുടുംബത്തിൽപ്പെട്ട ഒരു ഇടത്തരം ബട്ടർഫ്ളൈ ആണ്.

Cleopatra
ക്ലിയോപാട്ര മെയ്ൽ, അൽജെൻഡർ മലയിടുക്ക്, മെനോർക്ക
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
G. cleopatra
Binomial name
Gonepteryx cleopatra

രൂപഭാവം തിരുത്തുക

50–70 mm (2.0-2.8 in) ചിറകുവിസ്താരമുള്ള ഗൊനെപ്റ്റെറിക്സ് ക്ലിയോപാട്ര ഒരു ഇടത്തരം ബട്ടർഫ്ളൈയും സെക്ഷ്വൽ ഡൈമോർഫിക് സ്പീഷീസും ആണ്. പെൺ ശലഭങ്ങൾക്ക് ഇളം മഞ്ഞ അല്ലെങ്കിൽ പച്ചകലർന്ന ചിറകുകളുണ്ട്. ആൺ ശലഭങ്ങളുടെ ചിറകുകൾക്ക് ഇരുണ്ട മഞ്ഞനിറവും, ചിറകുകളുടെ മുൻ‌വശത്ത് ഓറഞ്ച് അടയാളങ്ങളും കാണപ്പെടുന്നു. രണ്ട് വിഭാഗക്കാരുടേയും മുൻ‌വശചിറകിന്റെ അഗ്രഭാഗത്ത് ഒരു ഹുക്കും ഓരോചിറകിന്റെയും മധ്യഭാഗത്ത്, ബ്രൌൺ നിറത്തിലുള്ള കുത്തുകളും കാണപ്പെടുന്നു. ചിറകുകളുടെ അടിവശത്ത് പച്ചനിറവും മഞ്ഞ നിറവുമായിരിക്കും.

 
Chrysalis of a male

വിതരണം തിരുത്തുക

ഈ സ്പീഷിസ് മെഡിറ്റനേറിയൻദേശത്തെ (തെക്കൻ യൂറോപ്പിലും, അനാറ്റോലിയ,വടക്കേ ആഫ്രിക്ക) എന്നീ പ്രദേശങ്ങളിലും കാണപ്പെടുന്നു.

പരിസ്ഥിതി തിരുത്തുക

ക്ലിയോപാട്ര ചിത്രശലഭം തുറസ്സായ വനപ്രദേശങ്ങളിലെയും കുറ്റിക്കാടുകളിലെയും നിവാസിയാണ്.

ഉപവിഭാഗങ്ങൾ തിരുത്തുക

The species Gonepteryx cleopatra is divided into the following ten subspecies:

അവലംബം തിരുത്തുക

ബാഹ്യ ലിങ്കുകൾ തിരുത്തുക