സാർഡീനിയ

(Sardinia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മെഡിറ്ററേനിയൻ കടലിലെ രണ്ടാമത്തെ വലിയ ദ്വീപാണ് (സൈപ്രസിനേക്കാൾ വലുതും സിസിലിയേക്കാൾ ചെറുതുമാണിത്) സാർഡീനിയ (/sɑːrˈdɪniə/, ഇറ്റാലിയൻ: Sardegna [sarˈdeɲɲa], Sardinian: Sardigna [sarˈdinja]). ഇത് ഇറ്റലിയിലെ സ്വയംഭരണാധികാരമുള്ള ഒരു പ്രദേശവുമാണ്. ഏറ്റവും അടുത്തുള്ള കര കോർസിക്കൻ ദ്വീപ്, ഇറ്റാലിയൻ ഉപദ്വീപ്, സിസിലി, ടുണീഷ്യ, ബാലെറിക് ദ്വീപുകൾ, പ്രോവെൻസ് എന്നിവയാണ്.

സാർഡീനിയ

Sardegna (in Italian)
Sardigna (in Sardinian)
പതാക സാർഡീനിയ
Flag
ഔദ്യോഗിക ചിഹ്നം സാർഡീനിയ
Coat of arms
CountryItaly
Capitalകാഗ്ലിയേരി
ഭരണസമ്പ്രദായം
 • Presidentയൂഗോ കാപ്പെല്ലാച്ചി (പി.ഡി.എൽ.)
വിസ്തീർണ്ണം
 • ആകെ24,090 ച.കി.മീ.(9,300 ച മൈ)
ജനസംഖ്യ
 (31-10-2012)
 • ആകെ16,37,193
 • ജനസാന്ദ്രത68/ച.കി.മീ.(180/ച മൈ)
 • Official languages[1]
ഇറ്റാലിയൻ, സാർഡീനിയൻ, സാസ്സറീസ്, ഗാല്ലുറീസ്, കാറ്റലൻ ആൽഘറീസ്, ടാബർചിനോ
Demonym(s)സാർഡീനിയൻ
Citizenship
 • Italian97.7%
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
GDP/ Nominal€ 33.2[3] billion (2008)
GDP per capita€ 19,700[4] (2008)
NUTS RegionITG
വെബ്സൈറ്റ്www.regione.sardegna.it
  1. Legge Regionale 15 ottobre 1997, n. 26, Regione Sardegna, 1997, archived from the original on 2012-02-06
  2. "Statistiche demografiche ISTAT 2011" (PDF). Demo.istat.it. Archived from the original (PDF) on 2013-03-13. Retrieved 2012-12-04.
  3. "Eurostat - Tables, Graphs and Maps Interface (TGM) table". Epp.eurostat.ec.europa.eu. 2011-08-12. Retrieved 2011-09-15.
  4. EUROPA - Press Releases - Regional GDP per inhabitant in 2008 GDP per inhabitant ranged from 28% of the EU27 average in Severozapaden in Bulgaria to 343% in Inner London

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

40°00′N 09°00′E / 40.000°N 9.000°E / 40.000; 9.000

"https://ml.wikipedia.org/w/index.php?title=സാർഡീനിയ&oldid=3939339" എന്ന താളിൽനിന്ന് ശേഖരിച്ചത്