ഗുസ്താവ് ദൊറെ
(ഗുസ്താവ് ദോറെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഫ്രഞ്ച് ചിത്രകാരനും, ദാരുശില്പിയുമായിരുന്നു പോൾ ഗുസ്താവ് ദൊറെ (Paul Gustave Doré; ഫ്രഞ്ച്: [pɔl ɡystav dɔʁe]; ജനു: 6, 1832 – ജനു: 23, 1883). സ്ട്രാറ്റ്സ്ബുർഗിലാണ് ഇദ്ദേഹം ജനിച്ചത്. കേവലം പതിനഞ്ചു വയസ്സുള്ളപ്പോൾ തന്നെ ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സഹായത്തോടെയുള്ള ആദ്യത്തെ കഥ പ്രസിദ്ധീകരിയ്ക്കപ്പെട്ടു. സാഹിത്യസൃഷ്ടികൾക്ക് അനുബന്ധമായി ചിത്രങ്ങൾ വരച്ചു ചേർക്കുന്ന ജോലിയായിരുന്നു ദൊറെ ആദ്യകാലത്ത് ചെയ്തിരുന്നത്. ബൽസാക്ക്, മിൽട്ടൺ, ഡാന്റെ, ഹബ്ലെ എന്നിവരുടെ രചനകൾക്ക് ദൊഹെയുടെ ചിത്രങ്ങൾ മിഴിവേകി. 1853 ൽ ബൈറണിന്റെ രചനകൾക്ക് ചിത്രീകരണം നടത്തുന്നതിനും ദൊറെ ചുമതലപ്പെട്ടിരുന്നു.[1]
ഗുസ്താവ് ദൊറെ | |
---|---|
ജനനം | സ്ട്രാസ്ബർഗ്, ഫ്രാൻസ് | 6 ജനുവരി 1832
മരണം | 23 ജനുവരി 1883 പാരിസ്, ഫ്രാൻസ് | (പ്രായം 51)
ദേശീയത | ഫ്രഞ്ച് |
അറിയപ്പെടുന്നത് | പെയിന്റിങ്, കൊത്തുപണി, ഇല്ലസ്ട്രേഷൻ |
പ്രധാന ചിത്രീകരണങ്ങൾ
തിരുത്തുക- ഇംഗ്ലീഷ് ബൈബിൾ(1866)
- ഡോൺ ക്വിക്സോട്ട്, സാഞ്ചോ പാൻസ.(1860)[2]
- വാണ്ടറിങ് ജ്യൂ[3]
- എഡ്ഗാർ അലൻ പോ- ദ് റാവൻ[4]
ചിത്രശാല
തിരുത്തുകഗുസ്താവ് ദൊറെയുടെ ചിത്രങ്ങൾ
-
സോളമന്റെ വിധിന്യായം
-
ചിത്രീകരണം: Orlando Furioso
-
ചിത്രീകരണം: Orlando Furioso
-
ചിത്രീകരണം: Orlando Furioso
-
ചിത്രീകരണം: Paradise Lost
-
Depiction of Satan, the antagonist of John Milton's Paradise Lost c. 1866
-
The Heavenly Hosts, c. 1866, illustration to Paradise Lost
-
Illustration: Death Depicted as the Grim Reaper on Top of the Moon from "The Raven"
-
Camelot, an illustration for Idylls of the King
-
Charon, from the Divine Comedy
-
Charon herds the sinners onto his boat, taking them to be judged, from the Divine Comedy
-
Mohammed, from the Divine Comedy
-
Illustration: Dante is accepted as an equal by the great Greek and Roman poets, from the Divine Comedy
-
The Tempest of Hell in the Divine Comedy
-
La Défense Nationale, bronze sculpture, Rosenberg Library, Galveston, Texas
-
The first ascent of the Matterhorn
-
The fatal accident on the first ascent of the Matterhorn in 1865
-
Over London by Rail, c. 1870. From London: A Pilgrimage
-
Landscape in Scotland, ca. 1878, Walters Art Museum
-
The council of the rats
-
Death on the pale horse, Bible illustration
-
Illustration: Lucifer, the fallen angel from Paradise Lost
അവലംബം
തിരുത്തുക- ↑ Complete Works of Lord Byron illustrated by Ch. Mettais, Bocourt, G. Doré. Published by J. Bry, Paris, 1853. The version at archive.org is in French. The illustrations are not attributed to any one of the three named on the title page. A handwritten note at page 5 remarks that another edition of 1856 made no mention of Doré among the illustrators, but his designs still appeared in the book.
- ↑ Quinn, Arthur Hobson. Edgar Allan Poe: A Critical Biography. Baltimore: The Johns Hopkins University Press, 1998. p. 252. ISBN 0-8018-5730-9
- ↑ Zafran, with Robert Rosenblum and Lisa Small, editors, Eric (2007). "Fantasy and Faith: The Art of Gustave Dore". Yale University Press.
{{cite web}}
:|last=
has generic name (help)CS1 maint: multiple names: authors list (link) - ↑ Quinn, Arthur Hobson. Edgar Allan Poe: A Critical Biography. Baltimore: The Johns Hopkins University Press, 1998. p. 252. ISBN 0-8018-5730-9