ഒരു ഫ്രഞ്ച് ചിത്രകാരനും, ദാരുശില്പിയുമായിരുന്നു പോൾ ഗുസ്താവ് ദൊറെ (Paul Gustave Doré; ഫ്രഞ്ച്: [pɔl ɡystav dɔʁe]; ജനു: 6, 1832 – ജനു: 23, 1883). സ്ട്രാറ്റ്സ്ബുർഗിലാണ് ഇദ്ദേഹം ജനിച്ചത്. കേവലം പതിനഞ്ചു വയസ്സുള്ളപ്പോൾ തന്നെ ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സഹായത്തോടെയുള്ള ആദ്യത്തെ കഥ പ്രസിദ്ധീകരിയ്ക്കപ്പെട്ടു. സാഹിത്യസൃഷ്ടികൾക്ക് അനുബന്ധമായി ചിത്രങ്ങൾ വരച്ചു ചേർക്കുന്ന ജോലിയായിരുന്നു ദൊറെ ആദ്യകാലത്ത് ചെയ്തിരുന്നത്. ബൽസാക്ക്, മിൽട്ടൺ, ഡാന്റെ, ഹബ്ലെ എന്നിവരുടെ രചനകൾക്ക് ദൊഹെയുടെ ചിത്രങ്ങൾ മിഴിവേകി. 1853 ൽ ബൈറണിന്റെ രചനകൾക്ക് ചിത്രീകരണം നടത്തുന്നതിനും ദൊറെ ചുമതലപ്പെട്ടിരുന്നു.[1]

ഗുസ്താവ് ദൊറെ
ഫോട്ടോഗ്രഫി — നാദർ, 1867.
ജനനം(1832-01-06)6 ജനുവരി 1832
മരണം23 ജനുവരി 1883(1883-01-23) (പ്രായം 51)
പാരിസ്, ഫ്രാൻസ്
ദേശീയതഫ്രഞ്ച്
അറിയപ്പെടുന്നത്പെയിന്റിങ്, കൊത്തുപണി, ഇല്ലസ്ട്രേഷൻ
Doré during his career.

പ്രധാന ചിത്രീകരണങ്ങൾ

തിരുത്തുക

ചിത്രശാല

തിരുത്തുക
  1. Complete Works of Lord Byron illustrated by Ch. Mettais, Bocourt, G. Doré. Published by J. Bry, Paris, 1853. The version at archive.org is in French. The illustrations are not attributed to any one of the three named on the title page. A handwritten note at page 5 remarks that another edition of 1856 made no mention of Doré among the illustrators, but his designs still appeared in the book.
  2. Quinn, Arthur Hobson. Edgar Allan Poe: A Critical Biography. Baltimore: The Johns Hopkins University Press, 1998. p. 252. ISBN 0-8018-5730-9
  3. Zafran, with Robert Rosenblum and Lisa Small, editors, Eric (2007). "Fantasy and Faith: The Art of Gustave Dore". Yale University Press. {{cite web}}: |last= has generic name (help)CS1 maint: multiple names: authors list (link)
  4. Quinn, Arthur Hobson. Edgar Allan Poe: A Critical Biography. Baltimore: The Johns Hopkins University Press, 1998. p. 252. ISBN 0-8018-5730-9
"https://ml.wikipedia.org/w/index.php?title=ഗുസ്താവ്_ദൊറെ&oldid=3619647" എന്ന താളിൽനിന്ന് ശേഖരിച്ചത്