ഗുജറാത്തിലെ കോവിഡ്-19 പകർച്ചവ്യാധി

ഇന്ത്യയിലെ സംസ്ഥാനമായ ഗുജറാത്തിൽ 2020 മാർച്ച് 19 നാണ് കൊറോണ വൈറസ് രോഗബാധയുടെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാജ്കോട്ട്, സൂറത്ത് എന്നിവിടങ്ങളിൽനിന്നുള്ള സൗദി അറേബ്യ ലണ്ടൻ എന്നിവിടങ്ങളിൽ യാത്ര ചരിത്രമുള്ള രണ്ട് പേർക്കാണ് രോഗബാധ ആദ്യമായി സ്ഥിരീകരിച്ചത്.[2] സംസ്ഥാനത്ത് ആകെമൊത്തം  സ്ഥിരീകരിച്ച കേസുകളും അതിൽ  രോഗ സൗഖ്യവുമുണ്ട്. നിലവിൽ ചികിത്സയിൽ ഇരിക്കുന്ന ആളുകളുടെ എണ്ണം 0 . മരണസംഖ്യ ആണ്.[1]

ഗുജറാത്തിലെ കൊറോണ വൈറസ് ബാധ
രോഗ ബാധിത ജില്ലകളുടെ ഭൂപടം (മെയ് 2 വരെ)
  1000+ confirmed cases
  500-999 confirmed cases
  100-499 confirmed cases
  50-99 confirmed cases
  10–49 confirmed cases
  1–9 confirmed cases
രോഗംകോവിഡ്-19
Virus strainSARS-CoV-2
സ്ഥലംഗുജറാത്ത്,ഇന്ത്യ
ആദ്യ കേസ്സൂറത്ത് രാജ്കോട്ട്
Arrival date19 മാർച്ച് 2020 (4 വർഷം, 8 മാസം and 4 ആഴ്ച)
സ്ഥിരീകരിച്ച കേസുകൾ[1]
സജീവ കേസുകൾ0[1]
ഭേദയമായവർ[1]
മരണം[1]
പ്രദേശങ്ങൾ
32 ജില്ലകൾ[1]
Official website
വെബ്സൈറ്റ്gujcovid19.gujarat.gov.in
 
കൊറോണ വൈറസ് ബാധയെത്തുടർന്ന് ഏകാന്തവാസ കേന്ദ്രമായി ഗുജറാത്ത് സർക്കാർ ഏറ്റെടുത്ത സായ് കൃഷ്ണ ആശുപത്രി.
 
ലോക്ക് ഡൗൺ കാരണം വിജനമായ വഡോദരയിലെ ഒരു റോഡ്.

മാർച്ച് മാസം

തിരുത്തുക
  • മാർച്ച് 15: സ്കൂളുകൾ, കോളേജുകൾ, സിനിമാ ഹാളുകൾ എന്നിവ മാർച്ച് 31 വരെ അടച്ചുപൂട്ടുമെന്ന് ഗുജറാത്ത് സർക്കാർ പ്രഖ്യാപിച്ചു, എന്നിരുന്നാലും ബോർഡ് പരീക്ഷ നടത്താൻ അനുവാദം നൽകി. [3]
  • മാർച്ച് 19: ആദ്യ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തു - സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ രാജ്കോട്ട് സ്വദേശിയായ 32 വയസ്സുകാരനും യുകെയിൽ നിന്ന് മടങ്ങിയെത്തിയ സൂറത്തിൽ നിന്നുള്ള 21 വയസ്സുകാരിക്കുമാണ് പരിശോധനയിൽ പോസിറ്റീവ് ആയത്. [4]
  • മാർച്ച് 22: സംസ്ഥാനത്തെ ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തു - ഗുജറാത്തിലെ സൂറത്ത് സിറ്റിയിൽ ഒരു 69 വയസ്സുകാരൻ മരിച്ചു. അഹമ്മദാബാദ് നഗരത്തിലെ 1200 കിടക്കകളുള്ള സിവിൽ ഹോസ്പിറ്റൽ, കോവിഡ് -19 രോഗികൾക്ക് മാത്രമായി ഗുജറാത്ത് സർക്കാർ നീക്കിവച്ചു. [5]
  • മാർച്ച് 28: ഗുജറാത്തിലെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 50 കടന്നു.
  • മാർച്ച് 29: ആദ്യത്തെ രോഗസൗഖ്യം റിപ്പോർട്ട് ചെയ്തു - ഗുജറാത്തിലെ സൂറത്ത് സിറ്റിയിൽ 34 കാരിയായ സ്ത്രീ സുഖം പ്രാപിച്ചു. [6]

ഏപ്രിൽ മാസം

തിരുത്തുക
  • ഏപ്രിൽ 4: ഗുജറാത്ത് ലോക്കൽ ട്രാൻസ്മിഷൻ സാധ്യത വർദ്ധിച്ച് വരുന്നതായി കണ്ടെത്തി - മൊത്തം 105 ൽ 62 കേസുകളും ലോക്കൽ ട്രാൻസ്മിഷൻ മൂലമായിരുന്നു. [7]
  • ഏപ്രിൽ 5: അഹമ്മദാബാദ് സിറ്റിയിൽ കേസുകളുടെ എണ്ണം 50 കടന്നു. [8]
  • ഏപ്രിൽ 17: സംസ്ഥാനത്തെ കേസുകളുടെ എണ്ണം 1,000 കടന്നു. [9]
  • ഏപ്രിൽ 19: അഹമ്മദാബാദ് സിറ്റിയിൽ കേസുകളുടെ എണ്ണം 1,000 കടന്നു. [10]
  • ഏപ്രിൽ 21: സംസ്ഥാനത്തെ വൈറസ് ബാധ കേസുകളുടെ എണ്ണം 2,000 കടന്നു.
  • ഏപ്രിൽ 22: ഗുജറാത്തിൽ മരണസംഖ്യ 100 കടന്നു.
  • ഏപ്രിൽ 25: ഗുജറാത്തിലെ കേസുകളുടെ എണ്ണം 3,000 കടന്നു. അഹമ്മദാബാദ് നഗരത്തിലെ കേസുകളുടെ എണ്ണം 2,000 കടന്നു. [11]
  • ഏപ്രിൽ 26: സൂറത്ത് സിറ്റിയിലെ കേസുകളുടെ എണ്ണം 500 കടന്നു. [12]
  • ഏപ്രിൽ 29: ഗുജറാത്തിലെ കേസുകളുടെ എണ്ണം 4,000 കടന്നു. ഗുജറാത്തിൽ നിന്ന് സുഖം പ്രാപിച്ച രോഗികളുടെ എണ്ണം 500 കടന്നു. [13]
  • ഏപ്രിൽ 30: സംസ്ഥാനത്തെ മരണസംഖ്യ 200 കടന്നു. [14] അഹമ്മദാബാദ് നഗരത്തിലെ കേസുകളുടെ എണ്ണം 3,000 കടന്നു. [15]

മെയ് മാസം

തിരുത്തുക
  • മെയ് 2: ഗുജറാത്തിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 5,000 കടന്നു. [16]
  • മെയ് 3: സംസ്ഥാനത്തെ സൗഖ്യം പ്രാപിച്ച രോഗികളുടെ എണ്ണം 1,000 കടന്നു. [17] അഹമ്മദാബാദ് സിറ്റിയിൽ മാത്രം സൗഖ്യം നേടിയ രോഗികളുടെ എണ്ണം 500 കടന്നപ്പോൾ, അഹമ്മദാബാദ് നഗരത്തിൽ മരണസംഖ്യ 200 കടന്നു. [18]
  • മെയ് 4: സംസ്ഥാനത്തെ രോഗബാധിത മരണസംഖ്യ 300 കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഹമ്മദാബാദ് നഗരത്തിലെ കേസുകളുടെ എണ്ണം 4,000 കടന്നു. [19]
  • മെയ് 5: ഗുജറാത്തിലെ കേസുകളുടെ എണ്ണം 6,000 കടന്നു. [20]

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
COVID-19 cases in Gujarat, India  ()
     മരണങ്ങൾ        രോഗമുക്തർ        സജീവ കേസുകൾ
തീയതി
# കേസുകൾ
# of deaths
19-03-2020 2(n.a.)
20-03-2020 7(+250%)
21-03-2020 14(+100%)
22-03-2020
18(+29%)
23-03-2020
30(+67%)
24-03-2020
36(+20%)
25-03-2020
38(+5.6%)
26-03-2020
44(+16%)
27-03-2020
47(+6.8%)
28-03-2020
55(+17%)
29-03-2020
63(+15%)
30-03-2020
70(+11%)
31-03-2020
74(+5.7%)
01-04-2020
87(+18%)
02-04-2020
88(+1.1%)
03-04-2020
95(+8%)
04-04-2020
108(+14%)
05-04-2020
128(+19%)
06-04-2020
146(+14%)
07-04-2020
175(+20%)
08-04-2020
186(+6.3%)
09-04-2020
262(+41%)
10-04-2020
378(+44%)
11-04-2020
468(+24%)
12-04-2020
516(+10%)
13-04-2020
572(+11%)
14-04-2020
650(+14%)
15-04-2020
766(+18%)
16-04-2020
929(+21%)
17-04-2020
1,099(+18%)
18-04-2020
1,376(+25%)
19-04-2020
1,743(+27%)
20-04-2020
1,939(+11%)
21-04-2020
2,178(+12%)
22-04-2020
2,407(+11%)
23-04-2020
2,624(+9%)
24-04-2020
2,815(+7.3%)
25-04-2020
3,071(+9.1%)
26-04-2020
3,301(+7.5%)
27-04-2020
3,548(+7.5%)
28-04-2020
3,774(+6.4%)
29-04-2020
4,082(+8.2%)
30-04-2020
4,395(+7.7%)
01-05-2020
4,721(+7.4%)
02-05-2020
5,054(+7.1%)
03-05-2020
5,428(+7.4%)
04-05-2020
5,804(+6.9%)
05-05-2020
6,245(+7.6%)
06-05-2020
6,625(+6.1%)
07-05-2020
7,012(+5.8%)
08-05-2020
7,402(+5.6%)
09-05-2020
7,796(+5.3%)
10-05-2020
8,194(+5.1%)
11-05-2020
8,541(+4.2%)
12-05-2020
8,903(+4.2%)
13-05-2020
9,267(+4.1%)
14-05-2020
9,591(+3.5%)
15-05-2020
9,931(+3.5%)
16-05-2020
10,988(+11%)
17-05-2020
11,379(+3.6%)
18-05-2020
11,745(+3.2%)
19-05-2020
12,140(+3.4%)
20-05-2020
12,537(+3.3%)
21-05-2020
12,905(+2.9%)
22-05-2020
13,268(+2.8%)
23-05-2020
13,664(+3%)
24-05-2020
14,056(+2.9%)
25-05-2020
14,460(+2.9%)
26-05-2020
14,821(+2.5%)
27-05-2020
15,195(+2.5%)
28-05-2020
15,562(+2.4%)
29-05-2020
15,933(+2.4%)
30-05-2020
16,343(+2.6%)
31-05-2020
16,779(+2.7%)
01-06-2020
17,200(+2.5%)
02-06-2020
17,615(+2.4%)
03-06-2020
18,100(+2.8%)
04-06-2020
18,584(+2.7%)
05-06-2020
19,094(+2.7%)
06-06-2020
19,592(+2.6%)
07-06-2020
20,070(+2.4%)
08-06-2020
20,545(+2.4%)
09-06-2020
21,014(+2.3%)
10-06-2020
21,521(+2.4%)
11-06-2020
22,032(+2.4%)
12-06-2020
22,527(+2.2%)
13-06-2020
23,038(+2.3%)
14-06-2020
23,590(+2.4%)
15-06-2020
24,104(+2.2%)
16-06-2020
24,628(+2.2%)
17-06-2020
25,148(+2.1%)
18-06-2020
25,658(+2%)
19-06-2020
26,198(+2.1%)
20-06-2020
26,737(+2.1%)
21-06-2020
27,317(+2.2%)
22-06-2020
27,880(+2.1%)
23-06-2020
28,429(+2%)
24-06-2020
29,001(+2%)
25-06-2020
29,578(+2%)
26-06-2020
30,158(+2%)
27-06-2020
30,773(+2%)
28-06-2020
31,397(+2%)
29-06-2020
32,023(+2%)
30-06-2020
32,558(+1.7%)
01-07-2020
33,318(+2.3%)
02-07-2020
33,923(+1.8%)
03-07-2020
34,686(+2.2%)
04-07-2020
35,398(+2.1%)
05-07-2020
36,123(+2%)
06-07-2020
36,858(+2%)
07-07-2020
37,636(+2.1%)
08-07-2020
38,419(+2.1%)
09-07-2020
39,280(+2.2%)
10-07-2020
40,155(+2.2%)
11-07-2020
41,026(+2.2%)
12-07-2020
41,906(+2.1%)
13-07-2020
42,808(+2.2%)
14-07-2020
43,723(+2.1%)
15-07-2020
44,648(+2.1%)
16-07-2020
45,567(+2.1%)
17-07-2020
46,516(+2.1%)
18-07-2020
47,476(+2.1%)
19-07-2020
48,441(+2%)
20-07-2020
49,439(+2.1%)
21-07-2020
50,465(+2.1%)
22-07-2020
51,485(+2%)
23-07-2020
52,563(+2.1%)
24-07-2020
53,631(+2%)
25-07-2020
54,712(+2%)
26-07-2020
55,822(+2%)
27-07-2020
56,874(+1.9%)
28-07-2020
57,982(+1.9%)
29-07-2020
59,126(+2%)
30-07-2020
60,285(+2%)
31-07-2020
61,438(+1.9%)
01-08-2020
62,574(+1.8%)
02-08-2020
63,575(+1.6%)
03-08-2020
64,684(+1.7%)
04-08-2020
65,704(+1.6%)
05-08-2020
66,777(+1.6%)
06-08-2020
67,811(+1.5%)
07-08-2020
68,885(+1.6%)
08-08-2020
69,986(+1.6%)
09-08-2020
71,064(+1.5%)
10-08-2020
72,120(+1.5%)
11-08-2020
73,163(+1.4%)
12-08-2020
74,318(+1.6%)
13-08-2020
75,408(+1.5%)
14-08-2020
76,480(+1.4%)
15-08-2020
77,559(+1.4%)
16-08-2020
78,680(+1.4%)
17-08-2020
79,710(+1.3%)
18-08-2020
80,802(+1.4%)
19-08-2020
81,942(+1.4%)
20-08-2020
83,107(+1.4%)
21-08-2020
84,311(+1.4%)
22-08-2020
85,523(+1.4%)
23-08-2020
86,624(+1.3%)
24-08-2020
87,691(+1.2%)
25-08-2020
88,805(+1.3%)
26-08-2020
89,994(+1.3%)
27-08-2020
91,179(+1.3%)
28-08-2020
92,452(+1.4%)
29-08-2020
93,734(+1.4%)
30-08-2020
95,009(+1.4%)
31-08-2020
96,300(+1.4%)
01-09-2020
97,629(+1.4%)
02-09-2020
98,888(+1.3%)
03-09-2020
1,00,213(+1.3%)
04-09-2020
1,01,533(+1.3%)
05-09-2020
1,02,844(+1.3%)
06-09-2020
1,04,179(+1.3%)
07-09-2020
1,05,509(+1.3%)
08-09-2020
1,06,804(+1.2%)
09-09-2020
1,08,133(+1.2%)
10-09-2020
1,09,465(+1.2%)
11-09-2020
1,10,809(+1.2%)
12-09-2020
1,12,174(+1.2%)
13-09-2020
1,13,500(+1.2%)
14-09-2020
1,14,834(+1.2%)
15-09-2020
1,16,183(+1.2%)
16-09-2020
1,17,547(+1.2%)
17-09-2020
1,18,926(+1.2%)
18-09-2020
1,20,336(+1.2%)
19-09-2020
1,21,768(+1.2%)
20-09-2020
1,23,175(+1.2%)
21-09-2020
1,24,605(+1.2%)
22-09-2020
1,26,007(+1.1%)
23-09-2020
1,27,379(+1.1%)
24-09-2020
1,28,787(+1.1%)
25-09-2020
1,30,229(+1.1%)
26-09-2020
1,31,646(+1.1%)
27-09-2020
1,33,057(+1.1%)
28-09-2020
1,34,461(+1.1%)
29-09-2020
1,35,842(+1%)
30-09-2020
1,37,232(+1%)
01-10-2020
1,38,583(+0.98%)
02-10-2020
1,39,893(+0.95%)
03-10-2020
1,41,236(+0.96%)
04-10-2020
1,42,538(+0.92%)
05-10-2020
1,43,865(+0.93%)
06-10-2020
1,45,200(+0.93%)
07-10-2020
1,46,511(+0.9%)
08-10-2020
1,47,789(+0.87%)
09-10-2020
1,49,032(+0.84%)
10-10-2020
1,50,253(+0.82%)
11-10-2020
1,51,434(+0.79%)
12-10-2020
1,52,603(+0.77%)
13-10-2020
1,53,761(+0.76%)
14-10-2020
1,54,936(+0.76%)
15-10-2020
1,56,121(+0.76%)
16-10-2020
1,57,312(+0.76%)
17-10-2020
1,58,473(+0.74%)
18-10-2020
1,59,564(+0.69%)
19-10-2020
1,60,560(+0.62%)
20-10-2020
1,61,686(+0.7%)
21-10-2020
1,62,823(+0.7%)
22-10-2020
1,63,959(+0.7%)
23-10-2020
1,65,071(+0.68%)
24-10-2020
1,66,092(+0.62%)
25-10-2020
1,67,011(+0.55%)
26-10-2020
1,67,919(+0.54%)
27-10-2020
1,68,911(+0.59%)
28-10-2020
1,69,891(+0.58%)
29-10-2020
1,70,878(+0.58%)
30-10-2020
1,71,847(+0.57%)
31-10-2020
1,72,782(+0.54%)
01-11-2020
1,73,642(+0.5%)
02-11-2020
1,74,517(+0.5%)
03-11-2020
1,75,471(+0.55%)
04-11-2020
1,76,446(+0.56%)
05-11-2020
1,77,436(+0.56%)
06-11-2020
1,78,471(+0.58%)
07-11-2020
1,79,517(+0.59%)
08-11-2020
1,80,537(+0.57%)
09-11-2020
1,81,508(+0.54%)
10-11-2020
1,82,557(+0.58%)
11-11-2020
1,83,682(+0.62%)
12-11-2020
1,84,802(+0.61%)
13-11-2020
1,85,954(+0.62%)
14-11-2020
1,87,078(+0.6%)
15-11-2020
1,88,148(+0.57%)
16-11-2020
1,89,074(+0.49%)
17-11-2020
1,90,199(+0.6%)
18-11-2020
1,91,480(+0.67%)
19-11-2020
1,92,820(+0.7%)
20-11-2020
1,94,240(+0.74%)
21-11-2020
1,95,755(+0.78%)
22-11-2020
1,97,250(+0.76%)
23-11-2020
1,98,737(+0.75%)
24-11-2020
2,00,247(+0.76%)
25-11-2020
2,01,787(+0.77%)
26-11-2020
2,03,347(+0.77%)
27-11-2020
2,04,954(+0.79%)
28-11-2020
2,06,552(+0.78%)
29-11-2020
2,08,116(+0.76%)
30-11-2020
2,09,618(+0.72%)
01-12-2020
2,11,095(+0.7%)
02-12-2020
2,12,607(+0.72%)
03-12-2020
2,14,147(+0.72%)
04-12-2020
2,15,657(+0.71%)
05-12-2020
2,17,171(+0.7%)
06-12-2020
2,18,626(+0.67%)
07-12-2020
2,20,006(+0.63%)
08-12-2020
2,21,331(+0.6%)
09-12-2020
2,22,649(+0.6%)
10-12-2020
2,23,919(+0.57%)
11-12-2020
2,25,142(+0.55%)
12-12-2020
2,26,346(+0.53%)
13-12-2020
2,27,521(+0.52%)
14-12-2020
2,28,641(+0.49%)
15-12-2020
2,29,751(+0.49%)
16-12-2020
2,30,911(+0.5%)
17-12-2020
2,32,026(+0.48%)
18-12-2020
2,33,101(+0.46%)
19-12-2020
2,34,127(+0.44%)
20-12-2020
2,35,137(+0.43%)
21-12-2020
2,36,097(+0.41%)
22-12-2020
2,37,085(+0.42%)
23-12-2020
2,38,043(+0.4%)
24-12-2020
2,39,033(+0.42%)
25-12-2020
2,39,943(+0.38%)
26-12-2020
2,40,833(+0.37%)
27-12-2020
2,41,683(+0.35%)
28-12-2020
2,42,493(+0.34%)
29-12-2020
2,43,297(+0.33%)
30-12-2020
2,44,096(+0.33%)
31-12-2020
2,44,876(+0.32%)
01-01-2021
2,45,610(+0.3%)
02-01-2021
2,46,351(+0.3%)
03-01-2021
2,47,066(+0.29%)
04-01-2021
2,47,764(+0.28%)
05-01-2021
2,48,419(+0.26%)
06-01-2021
2,49,084(+0.27%)
07-01-2021
2,49,751(+0.27%)
08-01-2021
2,50,436(+0.27%)
09-01-2021
2,51,111(+0.27%)
10-01-2021
2,51,782(+0.27%)
11-01-2021
2,52,397(+0.24%)
12-01-2021
2,52,999(+0.24%)
13-01-2021
2,53,582(+0.23%)
14-01-2021
2,54,152(+0.22%)
15-01-2021
2,54,687(+0.21%)
16-01-2021
2,55,192(+0.2%)
17-01-2021
2,55,710(+0.2%)
18-01-2021
2,56,205(+0.19%)
19-01-2021
2,56,690(+0.19%)
20-01-2021
2,57,180(+0.19%)
21-01-2021
2,57,651(+0.18%)
22-01-2021
2,58,102(+0.18%)
23-01-2021
2,58,525(+0.16%)
24-01-2021
2,58,935(+0.16%)
25-01-2021
2,59,325(+0.15%)
26-01-2021
2,59,705(+0.15%)
27-01-2021
2,60,058(+0.14%)
28-01-2021
2,60,404(+0.13%)
29-01-2021
2,60,739(+0.13%)
30-01-2021
2,61,062(+0.12%)
31-01-2021
2,61,378(+0.12%)
01-02-2021
2,61,676(+0.11%)
02-02-2021
2,61,961(+0.11%)
03-02-2021
2,62,244(+0.11%)
04-02-2021
2,62,519(+0.1%)
05-02-2021
2,62,786(+0.1%)
06-02-2021
2,63,038(+0.1%)
07-02-2021
2,63,282(+0.09%)
08-02-2021
2,63,514(+0.09%)
09-02-2021
2,63,748(+0.09%)
10-02-2021
2,64,003(+0.1%)
11-02-2021
2,64,288(+0.11%)
12-02-2021
2,64,556(+0.1%)
13-02-2021
2,64,835(+0.11%)
14-02-2021
2,65,082(+0.09%)
15-02-2021
2,65,331(+0.09%)
16-02-2021
2,65,594(+0.1%)
17-02-2021
2,65,872(+0.1%)
18-02-2021
2,66,135(+0.1%)
19-02-2021
2,66,401(+0.1%)
20-02-2021
2,66,659(+0.1%)
21-02-2021
2,66,942(+0.11%)
22-02-2021
2,67,257(+0.12%)
23-02-2021
2,67,605(+0.13%)
24-02-2021
2,67,985(+0.14%)
25-02-2021
2,68,409(+0.16%)
26-02-2021
2,68,869(+0.17%)
27-02-2021
2,69,320(+0.17%)
28-02-2021
2,69,727(+0.15%)
01-03-2021
2,70,154(+0.16%)
02-03-2021
2,70,608(+0.17%)
03-03-2021
2,71,083(+0.18%)
04-03-2021
2,71,563(+0.18%)
05-03-2021
2,72,078(+0.19%)
06-03-2021
2,72,649(+0.21%)
07-03-2021
2,73,224(+0.21%)
08-03-2021
2,73,779(+0.2%)
09-03-2021
2,74,360(+0.21%)
10-03-2021
2,75,035(+0.25%)
11-03-2021
2,75,745(+0.26%)
12-03-2021
2,76,460(+0.26%)
13-03-2021
2,77,235(+0.28%)
14-03-2021
2,78,045(+0.29%)
15-03-2021
2,78,935(+0.32%)
16-03-2021
2,79,889(+0.34%)
17-03-2021
2,81,011(+0.4%)
18-03-2021
2,82,287(+0.45%)
19-03-2021
2,83,702(+0.5%)
20-03-2021
2,85,267(+0.55%)
21-03-2021
2,86,847(+0.55%)
22-03-2021
2,88,487(+0.57%)
23-03-2021
2,90,217(+0.6%)
24-03-2021
2,92,007(+0.62%)
25-03-2021
2,93,968(+0.67%)
26-03-2021
2,96,158(+0.74%)
27-03-2021
2,98,434(+0.77%)
28-03-2021
3,00,704(+0.76%)
29-03-2021
3,02,956(+0.75%)
30-03-2021
3,05,176(+0.73%)
31-03-2021
3,07,536(+0.77%)
01-04-2021
3,09,946(+0.78%)
02-04-2021
3,12,586(+0.85%)
03-04-2021
3,15,401(+0.9%)
04-04-2021
3,18,276(+0.91%)
05-04-2021
3,21,436(+0.99%)
06-04-2021
3,24,716(+1%)
07-04-2021
3,28,291(+1.1%)
08-04-2021
3,32,312(+1.2%)
09-04-2021
3,36,853(+1.4%)
10-04-2021
3,41,864(+1.5%)
11-04-2021
3,47,333(+1.6%)
12-04-2021
3,53,354(+1.7%)
13-04-2021
3,60,044(+1.9%)
14-04-2021
3,67,454(+2.1%)
15-04-2021
3,75,606(+2.2%)
16-04-2021
3,84,526(+2.4%)
17-04-2021
3,94,067(+2.5%)
18-04-2021
4,04,407(+2.6%)
19-04-2021
4,15,810(+2.8%)
20-04-2021
4,28,016(+2.9%)
21-04-2021
4,40,569(+2.9%)
22-04-2021
4,53,674(+3%)
23-04-2021
4,67,478(+3%)
24-04-2021
4,81,575(+3%)
25-04-2021
4,95,871(+3%)
26-04-2021
5,10,211(+2.9%)
27-04-2021
5,24,563(+2.8%)
28-04-2021
5,38,683(+2.7%)
29-04-2021
5,53,010(+2.7%)
30-04-2021
5,67,615(+2.6%)
01-05-2021
5,81,462(+2.4%)
02-05-2021
5,94,440(+2.2%)
03-05-2021
6,07,260(+2.2%)
04-05-2021
6,20,310(+2.1%)
05-05-2021
6,33,265(+2.1%)
06-05-2021
6,45,810(+2%)
07-05-2021
6,57,874(+1.9%)
08-05-2021
6,69,766(+1.8%)
09-05-2021
6,80,850(+1.7%)
10-05-2021
6,92,442(+1.7%)
11-05-2021
7,03,432(+1.6%)
12-05-2021
7,14,449(+1.6%)
13-05-2021
7,25,191(+1.5%)
14-05-2021
7,35,186(+1.4%)
15-05-2021
7,44,247(+1.2%)
16-05-2021
7,52,457(+1.1%)
17-05-2021
7,59,592(+0.95%)
18-05-2021
7,66,039(+0.85%)
19-05-2021
7,71,285(+0.68%)
20-05-2021
7,76,058(+0.62%)
21-05-2021
7,80,309(+0.55%)
22-05-2021
7,84,514(+0.54%)
23-05-2021
7,88,308(+0.48%)
24-05-2021
7,91,495(+0.4%)
25-05-2021
7,94,750(+0.41%)
26-05-2021
7,97,835(+0.39%)
27-05-2021
8,00,704(+0.36%)
28-05-2021
8,03,225(+0.31%)
29-05-2021
8,05,455(+0.28%)
30-05-2021
8,07,326(+0.23%)
31-05-2021
8,09,007(+0.21%)
01-06-2021
8,10,568(+0.19%)
02-06-2021
8,11,901(+0.16%)
03-06-2021
8,13,108(+0.15%)
04-06-2021
8,14,228(+0.14%)
05-06-2021
8,15,224(+0.12%)
06-06-2021
8,16,072(+0.1%)
07-06-2021
8,16,850(+0.1%)
08-06-2021
8,17,545(+0.09%)
09-06-2021
8,18,189(+0.08%)
10-06-2021
8,18,733(+0.07%)
11-06-2021
8,19,214(+0.06%)
12-06-2021
8,19,704(+0.06%)
13-06-2021
8,20,159(+0.06%)
14-06-2021
8,20,564(+0.05%)
15-06-2021
8,20,916(+0.04%)
16-06-2021
8,21,214(+0.04%)
17-06-2021
8,21,497(+0.03%)
18-06-2021
8,21,759(+0.03%)
19-06-2021
8,21,987(+0.03%)
20-06-2021
8,22,172(+0.02%)
21-06-2021
8,22,323(+0.02%)
22-06-2021
8,22,458(+0.02%)
23-06-2021
8,22,596(+0.02%)
24-06-2021
8,22,725(+0.02%)
25-06-2021
8,22,848(+0.01%)
26-06-2021
8,22,970(+0.01%)
27-06-2021
8,23,082(+0.01%)
28-06-2021
8,23,178(+0.01%)
29-06-2021
8,23,271(+0.01%)
30-06-2021
8,23,361(+0.01%)
01-07-2021
8,23,445(+0.01%)
02-07-2021
8,23,525(+0.01%)
03-07-2021
8,23,601(+0.01%)
04-07-2021
8,23,671(+0.01%)
05-07-2021
8,23,733(+0.01%)
06-07-2021
8,23,802(+0.01%)
07-07-2021
8,23,867(+0.01%)
08-07-2021
8,23,929(+0.01%)
09-07-2021
8,23,985(+0.01%)
10-07-2021
8,24,038(+0.01%)
11-07-2021
8,24,080(+0.01%)
12-07-2021
8,24,112(=)
13-07-2021
8,24,143(=)
14-07-2021
8,24,184(=)
15-07-2021
8,24,222(=)
16-07-2021
8,24,261(=)
17-07-2021
8,24,298(=)
18-07-2021
8,24,331(=)
19-07-2021
8,24,355(=)
20-07-2021
8,24,384(=)
ജില്ല സ്ഥിരീകരിച്ച കേസുകൾ നിലവിലുള്ള കേസുകൾ മരണങ്ങൾ രോഗസൗഖ്യങ്ങൾ ഔദ്യോഗിക വെബ് സൈറ്റ്
അഹമ്മദാബാദ് 0 AMC
ആനന്ദ് 101 7 10 84
അരവള്ളി 111 3 5 103
ഭാരുഛ് 46 9 3 34
ഭാവ്നഗർ 122 11 8 103
ബോടട് 59 4 1 54
ഛോട്ടാ ഉദയ്പൂർ 33 10 0 23
ഡഹോദ് 36 8 0 28
ദങ്ക് 2 0 0 2
ദേവ്ഭൂമി ദ്വാരക് 13 2 0 11
ഗാന്ധിനഗർ 285 110 14 161
ഗിർ സോമ്നാദ് 45 11 0 34
ജമ്നാനഗർ 54 14 3 37
ജുനഗഥ് 30 6 0 24
കുഛ് 79 29 2 48
ഖേദ 79 21 4 54
മഹിസാഗർ 116 73 2 41
മേഹ്സന 120 42 5 73
മൊർബി 4 1 0 3
നർമദ 18 3 0 15
നവ്സരി 25 13 0 12
പഞ്ച്മഹൽ 89 7 10 72
പത്താൻ 80 11 6 63
പോർബന്ദർ 12 6 2 4
രാജ്കോട്ട് 115 42 3 70 RMC
സബർകാന്താ 2 51 3 52
സൂറത്ത് 1,659 460 71 1,128 SMC
സുരേന്ദ്രനഗർ 39 22 1 16
ടപി 6 3 0 3
വടോതര 1,074 പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "," 39 616 VMC
വൽസദ് 40 26 1 13
Total 0


   

ഇതും കാണുക

തിരുത്തുക
  1. മുകളിൽ ഇവിടേയ്ക്ക്: 1.0 1.1 1.2 1.3 1.4 1.5 "Corona virus cases in Gujarat Live tracker". 2020-04-05. Archived from the original on 2020-04-05. Retrieved 2020-04-03.
  2. "Coronavirus | Gujarat reports first cases of COVID-19 infection". The Hindu. 2020-03-19. Retrieved 2020-04-01.
  3. Hardaha, Rashi (2020-03-15). "Coronavirus: Gujarat shuts all schools, colleges, cinema halls from tomorrow". India News – India TV. Retrieved 2020-04-01.
  4. Oza, Nandini (2020-03-19). "Gujarat reports first two cases of coronavirus - The Week". Theweek.in. Retrieved 2020-04-01.
  5. Maniar, Gopi (2020-03-22). "Gujarat govt reserves 1200-bed hospital to treat coronavirus cases". Indiatoday.
  6. TV9 Webdesk 9. "કોરોનાની દહેશત વચ્ચે સારા સમાચાર, સુરતમાં કોરોનાનો દર્દી થયો સાજો". Tv9gujarati.in. Archived from the original on 2020-06-19. Retrieved 2020-04-01.{{cite web}}: CS1 maint: numeric names: authors list (link)
  7. "અમદાવાદમાં લોકલ ટ્રાન્સમિશનનું જોખમ વધ્યું, જાણો શહેરના કયા વિસ્તારોમાં 5 કોરોના પોઝિટીવ કેસો નોંધાયા". sandesh.com. Retrieved 2020-04-04.
  8. "ગુજરાતમાં નવા 14 કેસ, કુલ 122 અને 11 ના મોત, તબલીગી જમાતના કારણે વધી રહ્યા છે કેસ: સરકાર". Tv9gujarati.in. Retrieved 2020-04-05.
  9. "92 new coronavirus cases take Gujarat tally to 1,021, death toll at 30". Hindustan Times (in ഇംഗ്ലീഷ്). 2020-04-17. Retrieved 2020-04-17.
  10. "228 new corona positive cases were registered in gujarat". sandesh.com (in ഇംഗ്ലീഷ്). 2020-04-19. Retrieved 2020-04-19.
  11. "Gujarat coronavirus tally crosses 3000 mark; Ahmedabad reports 183 case". Deccan Herald (in ഇംഗ്ലീഷ്). 2020-04-25. Retrieved 2020-04-25.
  12. "COVID-19 tally in Gujarat crosses 3300-mark with 230 new cases; death toll reaches 151". The New Indian Express. Retrieved 2020-04-26.
  13. "COVID-19 cases cross 4,000-mark in Gujarat, 16 deaths". Deccan Herald (in ഇംഗ്ലീഷ്). 2020-04-29. Retrieved 2020-04-29.
  14. May 1, TNN |; 2020; Ist, 12:59. "Gujarat crosses 200 Covid-19 deaths, mortality rate higher than Maharashtra | Ahmedabad News - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2020-05-04. {{cite web}}: |last2= has numeric name (help)CS1 maint: numeric names: authors list (link)
  15. "COVID-19 case tally crosses 3,000-mark in Ahmedabad". outlookindia.com. Retrieved 2020-04-30.
  16. "26 New COVID-19 Deaths In Gujarat, Highest In A Day, Cases Cross 5,000". NDTV.com. Retrieved 2020-05-02.
  17. Maheshwari, Dhairya (2020-05-03). "Gujarat records highest single-day coronavirus deaths, 374 new infections". indiatvnews.com (in ഇംഗ്ലീഷ്). Retrieved 2020-05-03.
  18. "Covid-19 Death Toll in Ahmedabad District in Gujarat Crosses 200-mark". News18. Retrieved 2020-05-03.
  19. "Ahmedabad reports 26 COVID-19 deaths in a day, tally at 4,076". Deccan Herald (in ഇംഗ്ലീഷ്). 2020-05-04. Retrieved 2020-05-04.
  20. "Massive spike in COVID-19 cases in Gujarat, 49 deaths in 24 hours; tally crosses 6,000". ANI News (in ഇംഗ്ലീഷ്). Retrieved 2020-05-05.