ഗീതു മോഹൻദാസ്

ഇന്ത്യൻ ചലചിത്ര അഭിനയത്രി
(ഗീതു മോഹൻ‌ദാസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ ഒരു അഭിനേത്രിയും ഡോക്യുമെന്ററി ചലച്ചിത്രസംവിധായകയുമാണ് ഗീതു മോഹൻ‌ദാസ്. ശരിയായ പേര് ഗായത്രി മോഹൻ‌ദാസ്. വിളിപ്പേരായ ഗീതു എന്നത് സിനിമയിലേക്ക് വന്നപ്പോൾ തന്റെ സിനിമ പ്പേര് ആയി സ്വീകരിച്ചു. ആദ്യ ചിത്രം 1986 ൽ ഇറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രമാണ്. അഞ്ചു വയസുള്ളപ്പോളാണ് ഗീതു ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. മലയാളത്തിലെ ഫാസിലിന്റെ ചിത്രമായ എന്റെ മാമാട്ടിക്കുട്ടി അമ്മക്ക് എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാ‍യ എൻ ബൊമ്മകുട്ടി അമ്മക്ക് എന്ന ചിത്രത്തിൽ പ്രധാന വേഷമാണ് ഗീതു ചെയ്തത്.

ഗീതു മോഹൻദാസ്
ജനനം
Gayatri Das

(1981-06-08) 8 ജൂൺ 1981  (43 വയസ്സ്)
ദേശീയതIndian
മറ്റ് പേരുകൾGeetu
തൊഴിൽActress, Film director
സജീവ കാലം1986 – present
ജീവിതപങ്കാളി(കൾ)Rajeev Ravi (2009 – present)
കുട്ടികൾAradhana
പുരസ്കാരങ്ങൾKerala State Film Award for Best Child Artist (1986)
Kerala State Film Award for Best Actress (2004)

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത കേൾക്കുന്നുണ്ടോ എന്ന ഡോക്യുമെന്ററി 2009-ൽ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു[1].

ചലച്ചിത്രങ്ങൾ

തിരുത്തുക

അഭിനയിച്ചവ

തിരുത്തുക
വർഷം ചലച്ചിത്രം റോൾ ഭാഷ വിവരണം
1986 ഒന്നു മുതൽ പൂജ്യം വരെ ദീപ മലയാളം Kerala State Film Award for Best Child Artist
1986 സായംസന്ധ്യ വിനു മോൾ മലയാളം
1986 വീണ്ടും അനു മലയാളം
1986 രാരീരം ഗീതു മലയാളം
1988 എൻ ബൊമ്മക്കുട്ടി അമ്മാവുക്ക് ടിനു തമിഴ്
2000 ലൈഫ് ഈസ് ബ്യൂട്ടിഫുൾ ബാല മലയാളം
2000 തെങ്കാശിപ്പട്ടണം സംഗീത മലയാളം
2002 വാൽക്കണ്ണാടി ദേവു മലയാളം
2002 ശേഷം മീര മലയാളം
2002 പകൽപ്പൂരം സീമന്തിനി / Ghost മലയാളം
2002 കൃഷ്ണ ഗോപാലകൃഷ്ണ ഗായത്രി മലയാളം
2002 കണ്ണകി കുമുദം മലയാളം
2002 കാക്കേ കാക്കേ കൂടെവിടെ സുധർമ്മ മലയാളം
2003 സഹോദരൻ സഹദേവൻ ആരതി മലയാളം
2003 മുല്ലവല്ലിയും തേന്മാവും ഇവ ചെറിയാൻ മലയാളം
2003 ശിങ്കാര ബോലോന മായ മലയാളം
2003 ചൂണ്ട മോഹിനി വർമ്മ/അർച്ചന മലയാളം
2003 നളദമയന്തി ദമയന്ദി Tamil
2004 ഒരിടം No name in the movie മലയാളം
2004 തുടക്കം കാര‍ത്തിക മലയാളം
2004 അകലെ Rose മലയാളം Kerala State Film Award for Best Actress
Filmfare Award for Best Actress – മലയാളം
2005 ഉള്ളം Radha മലയാളം
2005 രാപ്പകൽ Malavika Varma മലയാളം
2005 പൌരൻ Annie മലയാളം
2006 കിസാൻ Ammu/Ambili Varma മലയാളം
2006 പൊയ് Ramya തമിഴ്
2007 ഭരതൻ എഫക്ട് Geetha മലയാളം
2007 തകരച്ചെണ്ട Latha മലയാളം
2007 നാലു പെണ്ണുങ്ങൾ The Virgin മലയാളം aka Four Women (Canada: English title: festival title)
2008 ആകാശ ഗോപുരം കാതറിൻ മലയാളം Nominated - Filmfare Award for Best Supporting Actress – മലയാളം
2009 സീതാ കല്ല്യാണം അഭിരാമി മലയാളം
2009 നമ്മൾ തമ്മിൽ അനു മലയാളം

സംവിധാനം

തിരുത്തുക
Year Film Language Notes
2009 കേൾക്കുന്നുണ്ടോ മലയാളം ഹ്രസ്വചിത്രംഹസ്ന എന്ന അന്ധയായ പെണ്ണാകുട്ടിയുടെ ജീവിതത്തിന്റെ നേര്കാഴ്ചയാണ് ഗീതു മോഹൻ ദാസിൻടെ കേൾക്കുന്നുടോ എന്ന ഹ്രസ്വചിത്രം.നഗരത്തിന്റെ പുരോഗത്തിയില്ലേക്കു ഈ ചിത്രം വിരൽ ചൂണ്ടുന്നു.(2009 ഗോവ അന്താരാഷ്ട്ര അവാർഡ്)
2014 Liar's Dice ഹിന്ദി Special Jury award at the 18th Sofia International Film Festival
Received two National Film Awards
2019 മൂത്തോൻ മലയാളം, ഹിന്ദി പോസ്റ്റ് പ്രൊഡക്ഷൻ


"https://ml.wikipedia.org/w/index.php?title=ഗീതു_മോഹൻദാസ്&oldid=3630555" എന്ന താളിൽനിന്ന് ശേഖരിച്ചത്