2008–2009 വർഷത്തിലെ ശീതകാലത്ത് തെക്കൻ ഇസ്രയേലിലും ഗാസാ ചീന്തിലും വെച്ചു നടന്ന മൂന്നാഴ്ച നീണ്ടുനിന്ന ഇസ്രയേൽ -ഹമാസ് പോരാട്ടമാണ്‌ ഗാസായുദ്ധം. "ഓപ്പറേഷൻ കാസ്റ്റ് ലീഡ്" എന്ന് നാമകരണം ചെയ്യപ്പെട്ട ഈ ആക്രമണം 2008 ഡിസംബർ 27 ന്‌ ഗാസാചീന്തിൽ ഇസ്രയേലാണ്‌ തുടക്കമിട്ടത്. അറബ് ലോകത്ത് ഈ ആക്രമണം 'ഗാസാ കൂട്ടക്കൊല' (Arabic: مجزرة غزة‎) എന്നാണ്‌ അറിയപ്പെടുന്നത്[38]. 'തെക്കൻ മേഖലയിലെ യുദ്ധം' എന്ന് ഇസ്രയേലി മാധ്യമങ്ങളും ഈ ആക്രമണത്തെ വിശേഷിപ്പിക്കുന്നു[39]. ഗാസാചീന്തിനുള്ളിലേക്കും പുറത്തേക്കുമുള്ള ആയുധക്കടത്ത് തടയുമെന്നും ഹമാസിന്റെ റോക്കറ്റാക്രമണം അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ട് ഡിസംബർ 27 ന്‌ ഇസ്രയേൽ ബോംബാക്രമണം തുടങ്ങുകയായിരുന്നു. ഈ ആക്രമണത്തിൽ ഇസ്രയേലിന്‌ മറ്റുചില ലക്ഷ്യങ്ങളും പ്രേരണകളും ഉണ്ടായിരുന്നതായി പുറത്തുവന്നിട്ടുണ്ട്[40][41]. ജനങ്ങളുടെ ആവാസ കേന്ദ്രങ്ങൾ, പോലീസ് സ്റ്റേഷനുകൾ,സൈനിക കേന്ദ്രങ്ങൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവ ഇസ്രയേൽ സൈന്യം ആക്രമിക്കുകയുണ്ടായി[42][43]. സാധാരണ പൗരന്മാരുടെ ആവാസകേന്ദ്രങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഹമാസും അതിന്റെ മിസൈൽ ,മോർട്ടാർ ആക്രമണം ശക്തിപ്പെടുത്തുകയും യുദ്ധത്തിലുടനീളം ജനസാമാന്യത്തിന്റെ കേന്ദ്രങ്ങൾ ലക്ഷ്യമാക്കുകയുമുണ്ടായി[44]. 2009 ജനുവരി 3 ന്‌ കരയുദ്ധവും ഇസ്രയേൽ ആരംഭിച്ചു. ഏകപക്ഷീയമായ വെടിനിറുത്തൽ ഇസ്രയേൽ പ്രഖ്യാപിച്ചതോടെ ഒരാഴ്ചക്കാലത്തെ വെടിനിറുത്തൽ ഹമാസും പ്രഖ്യാപിച്ചു. തുടർന്ന് ജനുവരി 18 ന്‌ യുദ്ധം അവസാനിച്ചു[45][46]. ജനുവരി 21 ന്‌ ഇസ്രയേൽ പിൻ‌വാങ്ങൽ പൂർത്തിയാക്കി[47]. 1,166 നും 1,417 നും ഇടയിലെണ്ണം വരുന്ന പലസ്തീനികളും 13 ഇസ്രയേലികളും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു[48]. വെള്ളമില്ലാതെ 4 ലക്ഷം ഗാസൻ ജനത വലഞ്ഞു. 4000 വീടുകൾ നശിപ്പിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തു. പതിനായിരക്കണക്കിന്‌ ജനങ്ങൾ ഭവന രഹിതരായി . 80 സർക്കാർ എടുപ്പുകൾ നശിപ്പിക്കപ്പെട്ടു[49]. 2009 സെപ്റ്റംബർ മാസത്തിൽ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിൽ (United Nations Human Rights Council -UNHRC) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇസ്രയേലികളും പലസ്തീനികളും യുദ്ധക്കുറ്റം ചെയ്തതായി കണ്ടെത്തുകയും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനായി റിപ്പോർട്ട് ശിപാർശ ചെയ്യുകയും ചെയ്തു[50][51][52]. ഗാസ ആക്രമണത്തിൽ ഇസ്രയേൽ, നിരോധിത വെള്ള ഫോസ്ഫറസ് പോലുള്ള മാരക വസ്തുക്കളടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ചതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.[53]. ഇസ്രയേലിന്റെ ഈ ആക്രമണത്തിൽ 200 നും 300 നും ഇടക്ക് കുഞ്ഞുങ്ങളും കൊലചെയ്യപ്പെടുകയുണ്ടായി.[54]

2008-2009 ഇസ്രായേൽ - ഗാസ ഏറ്റുമുട്ടൽ
ഇസ്രായേൽ - പലസ്തീൻ ഏറ്റുമുട്ടലിന്റെ ഭാഗം

ഗാസയുടെ ഭൂപടം
തിയതി27 ഡിസംബർ 2008–ഇതുവരെ
സ്ഥലംഗാസ & തെക്കൻ ഇസ്രായേൽ
ഫലംഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുന്നു
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
 ഇസ്രയേൽ (IDF) Hamas (Izz ad-Din al-Qassam Brigades)
Islamic Jihad in Palestine[1]
പ്രമാണം:Logoprc.jpg Popular Resistance Committees[2]
പ്രമാണം:Fateh-logo.jpg Al-Aqsa Martyrs Brigades[2]
Popular Front for the Liberation of Palestine[2]
പടനായകരും മറ്റു നേതാക്കളും
ഇസ്രയേൽ യഹൂദ് ബാരക്ക് (പ്രധിരോധമന്ത്രി)
ഇസ്രയേൽ Gabi Ashkenazi (CoS)
ഇസ്രയേൽ Yoav Galant (SoCom)
ഇസ്മായീൽ ഹനിയ്യ
Mahmoud az-Zahar
Ahmed al-Ja'abari
ശക്തി
176,500 (total)
Backed by tanks, artillery, gunboats,[3] and aircraft.[4]
Hamas: 20,000 (total) [5]
നാശനഷ്ടങ്ങൾ
Total Killed: 13[6][7]
Soldiers: 10[8]
Civilians: 3[9][8]
Total Wounded: 178
Soldiers: 120[10][11][12][13][14][15][16]
Civilians: 58[17][18][19][20]
Total Killed: 1,095*[21]
Fighters: 400-650** (IDF)[22]
Civilians: 670***(PCHR)[23]

Policemen: 138[24]

Total Wounded: 4,560****(MoH)[17]
One Egyptian border guard officer killed and three guards and two children wounded.[25][26]
*Casualty figures in Gaza cannot yet be independently verified,[23][27] and the civilian/combatant breakdown is disputed.[28][29][30]

**The IDF believes 400 were known Hamas operatives, and 250 were also Hamas operatives.[22]
***Among the 670 reported civilian fatalities, 519 are confirmed as: 4 UN[17][31] and 13 medical workers,[17][32] 4 journalists,[33] 3 athletes,[34] 322 children,[17] 76 women,[17] and 97 elderly people.[35][36] Also includes two foreigners, a Ukrainian woman and her child.[37]
****Among the wounded there were 1,600 children[17] and 678 women.[17]


പശ്ചാത്തലം തിരുത്തുക

പലസ്തീൻ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം- വിവിധ ഘട്ടങ്ങൾ
ബ്രിട്ടീഷധീന പലസ്തീൻ, (ജൂതകുടിയേറ്റ കേന്ദ്രങ്ങൾ ഓറഞ്ച് നിറത്തിൽ)
ഐക്യരാഷ്ട്രസഭയുടെ വിഭജനപദ്ധതി (പൊതുസഭ പാസ്സാക്കിയ 181 (II) പ്രമേയം-1947)
ജോർദാന്റെ കീഴിലുള്ള വെസ്റ്റ്ബാങ്ക്, ഈജിപ്തിന്റെ കീഴിലുള്ള ഗസ്സ എന്നിവ ഒന്നാം അറബ്-ഇസ്രയേൽ യുദ്ധശേഷം (1949)

ഈജിപ്തും ഇസ്രയേലും അതിരിടുന്ന മെഡിറ്ററേനിയൻ സമുദ്രത്തിന്റെ കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന തീരപ്രദേശമാണ്‌ ഗാസാമുനമ്പ് അല്ലെങ്കിൽ ഗാസാചീന്ത്. ഭൂമയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സ്ഥലമാണിത്[55][56]. അമേരിക്കൻ ചാരസംഘടനയായ സി.ഐ.എയുടെ 2008 ജൂലൈ വരെയുള്ള ഫാക്ട്ബുക്ക് കണക്ക് പ്രകാരം 1,500,202 ജനങ്ങൾ 360 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണത്തിലുള്ള ഈ കൊച്ചു സ്ഥലത്ത് തിങ്ങിപ്പാർക്കുന്നു. ഐക്യരാഷ്ട്ര സഭ , ഹ്യൂമൻ റൈറ്റ്സ് വാച്ച്(Human Rights Watch -HRW) ഉൾപ്പെടെയുള്ള നിരവധി രാജ്യാന്തര സംഘടനകളും സർക്കാരിതര സന്നദ്ധസംഘടനകളും മനസ്സിലാക്കുന്നത്, ഗാസാചീന്തിന്റെ മുഴുവൻ അധികാരങ്ങളും ഇസ്രയേൽ നിയന്ത്രിക്കുകയാണ്‌ എന്നാണ്‌. ഗാസയുടെ കരപ്രദേശവും ഗാസാപരിധിയിൽ വരുന്ന സമുദ്രാതിർഥികളും ഇസ്രയേൽ കൈടക്കി വെച്ചിരിക്കുകയാണ്‌. ഇതുവഴി ഗാസക്കുപുറത്തേക്കുള്ള കരയിലൂടെയോ കടലിലൂടെയോ ഉള്ള ജനങ്ങളുടെയും ചരക്കുകളുടെയും നീക്കങ്ങളെ ഇസ്രയേൽ തടഞ്ഞിരിക്കുന്നു[57][58][59]. എന്നാൽ ഇസ്രയേൽ വ്യക്തമാക്കുന്നത് , നാലാം ജനീവ കരാറിലെ ആർട്ടിക്കിൾ 6 പ്രകാരം 2005 ൽ ഇസ്രയേൽ അതിന്റെ ഗാസാ അധിനിവേശം നിറുത്തിയിരിക്കുന്നു എന്നും അവിടെ ഇസ്രയേൽ സർക്കാറിന്റെ പ്രവർത്തനമില്ല എന്നുമാണ്‌[60][61].

 
ഇസ്രയേലിൽ പലസ്തീനികളാൽ കൊല്ലപ്പെട്ട ഇസ്രായേലികൾ (നീല നിറത്തിൽ) ഗാസയിൽ ഇസ്രയേലികളാൽ കൊലചെയ്യപ്പെട്ട പലസ്തീനികൾ(ചുവപ്പ് നിറത്തിൽ) സർക്കാരിതര ഇസ്രയേൽ സംഘടനയായ ബിറ്റ്സ്ലെമിന്റെ അഭിപ്രായ സർ‌വേ പ്രകാരം
 
ഹമാസിന്റെ ഇസ്രായേലിലേക്കുള്ള റോക്കറ്റാക്രമണം

അവലംബം തിരുത്തുക

  1. Senior Jihad man, 14 others die in IDF strikes, Ynet, 29-12-2008
  2. 2.0 2.1 2.2 "Hamas: We're using PA arms to battle IDF". The Jerusalem Post. {{cite web}}: Italic or bold markup not allowed in: |publisher= (help)
  3. "Israel rejects EU calls for immediate cease-fire". Archived from the original on 2009-01-22. Retrieved 2009-01-16.
  4. "Israeli jets kill 'at least 225' in strikes on Gaza".
  5. http://abcnews.go.com/International/wireStory?id=6536195
  6. Israel steps up attacks in Gaza; Hamas indicates it's open to a truce Archived 2009-01-09 at the Wayback Machine.. By Sebastian Rotella and Rushdi abu Alouf. Jan. 13, 2009. LA Times.
  7. Israel steps up attacks in Gaza; Hamas indicates it's open to a truce. By Sebastian Rotella and Rushdi abu Alouf. Jan. 13, 2009. LA Times.
  8. 8.0 8.1 "Hamas rocket team leader killed, Israel says". CNN. January 10, 2009.
  9. Current events. Embassy of Israel in Washington DC. In the middle of the page is a list of 4 Israelis killed by rocket and mortar fire. One was a soldier killed on a military base inside Israel. This explains the confusion in counting civilian and military dead in some articles.
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-11. Retrieved 2009-01-16.
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-11. Retrieved 2009-01-16.
  12. http://www.ynet.co.il/Ext/Comp/CdaNewsFlash/0,2297,L-3653534_184,00.html
  13. http://www.ynet.co.il/Ext/Comp/CdaNewsFlash/0,2297,L-3653623_184,00.html
  14. http://news.walla.co.il/?w=//1414914
  15. http://www.cnn.com/2009/WORLD/meast/01/14/israel.gaza/index.html
  16. http://www.cnn.com/2009/WORLD/meast/01/15/gaza.aid.plea/index.html
  17. 17.0 17.1 17.2 17.3 17.4 17.5 17.6 17.7 Field up-date on Gaza from the Humanitarian Coordinator Archived 2009-02-04 at the Wayback Machine.. 14 January 2009. OCHA oPt (United Nations Office for the Coordination of Humanitarian Affairs - occupied Palestinian territory).[1]
  18. "Rocket slams into Ashdod kindergarten" Archived 2012-01-19 at the Wayback Machine.. Jan 6, 2009. Jerusalem Post. "Four Israelis have been killed, 10 moderately to seriously wounded, and 29 slightly wounded. Another 144 have been treated for shock."
  19. "Israel strikes back against Hamas terror infrastructure in Gaza 27-Dec-2008"[പ്രവർത്തിക്കാത്ത കണ്ണി]. Israel Ministry of Foreign Affairs. Jan. 4, 2009. See the charts. 3 Israeli civilians killed and 119 civilians wounded.
  20. http://www.cnn.com/2009/WORLD/meast/01/14/israel.gaza/index.html
  21. Israeli army shells Gaza, ceasefire talk gathers steam Archived 2009-01-22 at the Wayback Machine.. Jan. 15, 2009. Reuters.
  22. 22.0 22.1 Discrepancies over number of Palestinian civilian deaths[പ്രവർത്തിക്കാത്ത കണ്ണി]. Jan. 13, 2009. Jerusalem Post.
  23. 23.0 23.1 Israeli human rights groups speak out as death toll passes 1,000. Jan. 15, 2009. Rory McCarthy in Jerusalem and Sarah Boseley. The Guardian.
  24. "Hamas: 120 police dead, 95% of security buildings demolished and hundreds of civilians slain". Archived from the original on 2008-12-31. Retrieved 2009-01-16.
  25. סוכנויות הידיעות. "קצין מצרי נהרג מירי אנשי חמאס סמוך למעבר רפיח" (in ഹീബ്രു). nana10.co.il. Archived from the original on 2018-12-25. Retrieved 2009-01-01.
  26. "Two Egyptian Children, Police Injured in Israeli Air Strike Near Gaza Border". 2009-01-11. Archived from the original on 2009-01-15. Retrieved 2009-01-16.
  27. More than 1,000 killed in Gaza'. Jan. 14, 2009. BBC News.
  28. The macabre count of a doctor in Gaza. Jan. 11, 2009. Agence France-Presse.
  29. Gaza conflict: Who is a civilian?. By Heather Sharp. January 5 2009. BBC News.
  30. Why Israel went to war in Gaza. Jan. 4, 2009. By Chris McGreal in Jerusalem. The Observer.
  31. Israeli Forces Fired on U.N. Aid Convoy 'Truce'[പ്രവർത്തിക്കാത്ത കണ്ണി]. Jan. 8, 2009. CNN.
  32. Report: 36 new doctors allowed into Gaza Archived 2009-01-23 at the Wayback Machine.. Jan. 11, 2009. Maan News Agency.
  33. http://www.reliefweb.int/rw/rwb.nsf/db900SID/CJAL-7N5RUH?OpenDocument
  34. http://en.rian.ru/world/20090114/119490704.html
  35. Gaza Tragedy: 280 Children, 76 Women, 97 Elderly Killed Among 905 Martyrs. Jan. 12, 2009. WAFA. Palestine News Agency.
  36. Half of Gaza dead 'children, women and elderly'.
  37. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-01-20. Retrieved 2009-01-16.
  38. Cohen, Lauren. Achmat weighs in on Israeli 'war architect' Sunday Times. Jul 26, 2009
  39. Israel media on defensive over Gaza war coverage AFP. Jan 14, 2009.
  40. Bright, Arthur (December 26, 2008). "Report: Israel set to launch 'limited operation' in Gaza". Christian Science Monitor. Retrieved 21 august 2009. {{cite news}}: Check date values in: |accessdate= (help)
  41. http://www.guardian.co.uk/world/2009/sep/16/israel-rejects-war-crimes-gaza
  42. http://fr.jpost.com/servlet/Satellite?pagename=JPost/JPArticle/ShowFull&cid=1231167272256[പ്രവർത്തിക്കാത്ത കണ്ണി]
  43. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-10-12. Retrieved 2009-10-19.
  44. Rockets land east of Ashdodm Ynetnews, December 28, 2008; Rockets reach Beersheba, cause damage, Ynetnews, December 30, 2008.
  45. "Hamas leader in Syria announce one-week ceasefire in Gaza". Xinhua. 2009-01-18. Retrieved 2009-08-03.
  46. "Hamas agrees to 1-week ceasefire". CBC News. 2009-01-18. Retrieved 2009-08-03.
  47. Hamas, Israel set independent cease-fires, CNN International; Last Israeli troops 'leave Gaza', BBC News, January 21, 2009.
  48. Al-Mughrabi, Nidal. Israel tightens grip on urban parts of Gaza Archived 2009-01-09 at the Wayback Machine., Reuters, January 12, 2009; Lappin, Yaakov. IDF releases Cast Lead casualty, The Jerusalem Post, March 26, 2009.
  49. Gaza 'looks like earthquake zone', BBC News, January 19, 2009; 'Scale of Gaza destruction emerges', BBC News, January 19, 2009; Beaumont, Peter. A life in ruins, The Observer, July 5, 2009.
  50. "UN condemns 'war crimes' in Gaza". BBC. 2009-09-15. Retrieved 2009-09-15.
  51. "Report of the United Nations Fact Finding Mission on the Gaza Conflict" (PDF). United Nations Human Rights Council. Retrieved 2009-09-15.
  52. http://www.guardian.co.uk/world/2009/sep/15/un-gaza-war-israel-hamas "Inquiry into Gaza conflict singles out Israeli policy towards Palestinians for most serious condemnation"
  53. ദ ഗാർഡിയൻ 2009 ജനുവരി 2119/10/2009 ന്‌ ശേഖരിച്ചത്
  54. ബി.ബി.സി 2009 സെപ്റ്റംബർ 919/10/2009 ന്‌ ശേഖരിച്ചത്
  55. . HRW. 2009-01-10 http://www.hrw.org/en/news/2009/01/10/israel-stop-unlawful-use-white-phosphorus-gaza. Retrieved 2009-01-23. {{cite news}}: Missing or empty |title= (help); Text "title Israel: Stop Unlawful Use of White Phosphorus in Gaza" ignored (help)
  56. "Disease risk assessment and interventions; Gaza January 2009" (PDF). World Health Organization. 2009-01-20. Retrieved 2009-02-05.
  57. "Israel/Occupied Palestinian Territories: The conflict in Gaza: A briefing on applicable law, investigations and accountability". Amnesty International. 2009-01-19. Archived from the original on 2009-06-10. Retrieved 2009-06-05.
  58. "Human Rights Council Special Session on the Occupied Palestinian Territories" July 6, 2006; Human Rights Watch considers Gaza still occupied.
  59. Levs, Josh (2009-01-06). "Is Gaza 'occupied' territory?". CNN. Retrieved 2009-05-30.
  60. "Legal Acrobatics: The Palestinian Claim that Gaza is Still "Occupied" Even After Israel Withdraws". JCPA. August 26, 2005.
  61. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-01. Retrieved 2011-02-04.

അധികവായനക്ക് തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗാസായുദ്ധം&oldid=4009708" എന്ന താളിൽനിന്ന് ശേഖരിച്ചത്