ഏജൻസി ഫ്രാൻസ് പ്രസ്സ്

(Agence France-Presse എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഫ്രഞ്ച് വാർത്താ ഏജൻസിയാണ് ഏജൻസി ഫ്രാൻസ് പ്രസ്സ്.1835 ലാണ് ഇതു സ്ഥാപിതമായത്. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസി ഫ്രാൻസ് പ്രസ്സിന് വാഷിംഗ്ടൺ, ഹോങ്കോങ്, സാവോ പോളോ എന്നിവടങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങളും ലോകമാകെ നൂറ്റിപത്തോളം ബ്യൂറോകളുമുണ്ട്. ഫ്രഞ്ച്, അറബിക്, സ്പാനിഷ്, ജർമ്മൻ, പോർച്ചുഗീസ് എന്നീ ഭാഷകളിൽ ഈ വാർത്താ ഏജൻസിയുടെ സേവനം ലഭ്യമാണ്.

ഏജൻസി ഫ്രാൻസ് പ്രസ്സ്
Not-for-profit news agency
വ്യവസായംവാർത്താ ഏജൻസി
സ്ഥാപിതംപാരീസ് (1835)
ആസ്ഥാനംപാരീസ്, ഫ്രാൻസ്
ജീവനക്കാരുടെ എണ്ണം
2,900
വെബ്സൈറ്റ്www.afp.com

ചരിത്രം

തിരുത്തുക

ഏറ്റവും പഴയ വാർത്താ ഏജൻസിയാണ് ഏ.എഫ്.പി.[1] ചാൾസ് ലൂയി ഹവായാണ് ഈ ഏജൻസി സ്ഥാപിച്ചത്.

നിക്ഷേപങ്ങൾ

തിരുത്തുക
  1. "Fondation AFP" [-citation translated-] (in ഫ്രഞ്ച്). Archived from the original on 2011-07-07. Retrieved 25 novembre 2010. Successor of the oldest international news agency - founded in 1835 by a Parisian translator and publicist, Charles-Louis Havas - Agence France-Presse was reborn on August 20, 1944 during the liberation of Paris. {{cite web}}: Check date values in: |accessdate= (help)

-->==പുറത്തേക്കുള്ള കണ്ണികൾ==

"https://ml.wikipedia.org/w/index.php?title=ഏജൻസി_ഫ്രാൻസ്_പ്രസ്സ്&oldid=3626690" എന്ന താളിൽനിന്ന് ശേഖരിച്ചത്