ഗവൺമെന്റ് ഓഫ് ഇന്ത്യ നൽകുന്ന ഒരു അന്താരാഷ്ട്ര സമ്മാനമാണ് ഗാന്ധി സമാധാന സമ്മാനം. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ സ്മരണാർത്ഥം 1995-ൽ അദ്ദേഹത്തിന്റെ 125-ആം ജന്മശതാബ്ദിദിനത്തിലാണിത് ആദ്യമായി സമ്മാനിച്ചത്.

ഗാന്ധി സമാധാന സമ്മാനം
പുരസ്കാരവിവരങ്ങൾ
വിഭാഗം അന്തർദ്ദേശീയം
ആദ്യം നൽകിയത് 1995
അവസാനം നൽകിയത് ഐ.എസ്.ആർ.ഒ
ആകെ നൽകിയത് 12
നൽകിയത് ഇന്ത്യാ ഗവൺമെന്റ്
കാഷ് പുരസ്കാരം 10 മില്ല്യൺ
ആദ്യം ലഭിച്ചത് ജൂലിയസ് ന്യെരേരെ

ജേതാക്കൾ തിരുത്തുക

ഈ നിറം ഒരേ വർഷം സമ്മാനം പങ്കിട്ട ജേതാക്കളെ സൂചിപ്പിക്കുന്നു.
വർഷം ജേതാക്കൾ ചിത്രം ജനനം / മരണം രാജ്യം മറ്റു വിവരങ്ങൾ
1995 ജൂലിയസ് ന്യെരേരെ[1]   1922 – 1999   ടാൻസാനിയ ടാൻസാനിയയുടെ ആദ്യ പ്രസിഡന്റ്
1996 എ.ടി. അരിയരത്നെ[1]   ജ. 1931   ശ്രീലങ്ക സർവോദയ ശ്രമദാന പ്രസ്ഥാനത്തിന്റെ സ്ഥാപകൻ.
1997 ജെറാർഡ് ഫിഷർ[2][3] 1921 - 2006   ജർമ്മനി കുഷ്ഠരോഗത്തിനും പോളിയോയ്ക്കും എതിരെ പോരാടി ഖ്യാതി നേടി
1998 രാമകൃഷ്ണ മിഷൻ[1] സ്ഥാ. 1897   ഇന്ത്യ സ്വാമി വിവേകാനന്ദനാൽ സ്ഥാപിതം.സാമൂഹ്യ ക്ഷേമത്തിനായി പ്രവർത്തിക്കുന്നു.
1999 ബാബാ ആംതെ[4][1]   1914 – 2008   ഇന്ത്യ സാമൂഹ്യ പരിഷ്ക്കർത്താവ്
2000 നെൽസൺ മണ്ടേല[1]   ജ. 1918   സൗത്ത് ആഫ്രിക്ക സൗത്താഫ്രിക്കയുടെ മുൻ പ്രസിഡന്റ്.[1]
ഗ്രാമീൺ ബാങ്ക് സ്ഥാ. 1983   ബംഗ്ലാദേശ് മുഹമ്മദ് യൂനുസ് സ്ഥാപിച്ചത്.
2001 ജോൺ ഹ്യൂം[5][1]   ജ. 1937   യുണൈറ്റഡ് കിങ്ഡം വടക്കൻ അയർലണ്ടിൽ നിന്നുള്ള സാമൂഹ്യസേവകൻ
2002 ഭാരതീയ വിദ്യാ ഭവൻ[1] സ്ഥാ. 1938   ഇന്ത്യ ഇന്റ്യൻ സംസ്കാരം ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം
2003 വക്ലാവ് ഹവേൽ [6][7] 1936 – 2011   ചെക്ക്‌ റിപ്പബ്ലിക്ക്‌ ചെക്കൊസ്ലൊവാക്യയുടെ അവസാന പ്രസിഡന്റും ചെക്ക് റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റും.
2004 കൊറേറ്റാ സ്കോട്ട് കിങ്ങ് [1]   1927 – 2006   യുണൈറ്റഡ് സ്റ്റേറ്റ്സ് സാമൂഹ്യ പ്രവർത്തക. മാർട്ടിൻ ലൂഥർ കിംഗിന്റെ ഭാര്യ.
2005 ഡെസ്മണ്ട് ടുട്ടു[8]   ജ. 1931   സൗത്ത് ആഫ്രിക്ക തെക്കേ ആഫ്രിക്കയിലെ പാതിരിയും സന്നദ്ധപ്രവർത്തകനും.
2013 ചണ്ടി പ്രസാദ് ഭട്ട്[9] [10] ജ. 1934 ഇന്ത്യ പരിസ്ഥിതി പ്രവർത്തകൻ, സാമൂഹ്യപ്രവർത്തകൻ,ചിപ്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാൾ[9][10]
2014 ഐ.എസ്.ആർ.ഒ[11]   സ്ഥാ. 1969 ഇന്ത്യ ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനം.

അവലംബം തിരുത്തുക

 1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 "International Gandhi Peace Prize". Retrieved 2010-11-15.
 2. "President Confers Gandhi Peace Prize 1997 on Dr.Gerhard Fischer of Germany". Press Information Bureau, Government of India. 5 January 1998. Archived from the original on 2011-09-28. Retrieved 2009-02-24.
 3. Radhakrishnan, R.K. (5 July 2006). "Gerhard Fischer passes away". The Hindu. Archived from the original on 2008-09-17. Retrieved 2009-02-24. {{cite web}}: Italic or bold markup not allowed in: |publisher= (help)
 4. Narmada.org Archived 2011-01-11 at the Wayback Machine. accessed November 4, 2006.
 5. Press Information Bureau Website accessed November 4, 2006.
 6. "PIB Press Release - President to confer the Gandhi Peace Prize to Mr. Vaclav Havel". pib.mic.in. Government of India Press Information Bureau. 2 January 2004. Retrieved 15 November 2010.
 7. "PIB Press Release - Gandhi Peace Prize conferred on Mr. Vaclav Havel". pib.mic.in. Government of India Press Information Bureau. 5 January 2004. Retrieved 15 November 2010.
 8. Tutu to be honoured with Gandhi Peace Award accessed November 11, 2008.
 9. 9.0 9.1 "Gandhi Peace Prize conferred on Chipko movement founder Chandi Prasad Bhatt". ദി ഹിന്ദു. 16 ജൂലൈ 2014. Retrieved 8 ഓഗസ്റ്റ് 2015.
 10. 10.0 10.1 "Gandhi Peace Prize for Chandi Prasad Bhatt". ടൈംസ് ഓഫ് ഇന്ത്യ. 1 മാർച്ച് 2014. Retrieved 8 ഓഗസ്റ്റ് 2015.
 11. "ISRO gets Gandhi Peace Prize for 2014". Press Information Bureau, Government of India. Retrieved 22 April 2015.
"https://ml.wikipedia.org/w/index.php?title=ഗാന്ധി_സമാധാന_സമ്മാനം&oldid=3653409" എന്ന താളിൽനിന്ന് ശേഖരിച്ചത്