സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിലുള്ള വിമാനത്താവളമാണ് ഖാർത്തൂം അന്താരാഷ്ട്ര വിമാനത്താവളം (IATA: KRT, ICAO: HSSS) (Arabic:مطار الخرطوم الدولي). പുതിയ വിമാനത്താവളത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. നിർമ്മാണം പൂർത്തിയാകുന്നതോടു കൂടി എല്ലാ വിമാന സേവനങ്ങളും ഇവിടെ നിന്നും പുതിയ വിമാനത്താവളത്തിലേക്ക് മാറ്റുവാൻ പദ്ധതി ഉണ്ട്[2][3].
വിമാനകമ്പനി | ലക്ഷ്യസ്ഥാനം |
---|
Afriqiyah Airways | Tripoli–Mitiga
|
എയർ അറേബ്യ | ഷാർജ
|
Badr Airlines | Addis Ababa, കെയ്റോ, Damazin, ദുബായ്, El Fasher, El Obeid, Geneina, Istanbul, Jeddah, Juba, Kano, Kassala, Nyala, Port Sudan
|
Cham Wings Airlines | Damascus[4]
|
EgyptAir | Cairo
|
എമിറേറ്റ്സ് | ദുബായ്
|
Ethiopian Airlines | Addis Ababa
|
Eritrean Airlines | Asmara, Cairo, Kano[5]
|
ഇത്തിഹാദ് എയർവേയ്സ് | അബുദാബി
|
Felix Airways | Aden, Djibouti
|
FlyDamas | Damascus
|
flydubai | ദുബായ്
|
Flynas | Abha (begins 28 October 2019),[6] Dammam, Jeddah, Medina, Riyadh
|
Gulf Air | Bahrain
|
Kenya Airways | Nairobi–Jomo Kenyatta
|
Libyan Airlines | Tripoli–Mitiga
|
Nova Airways | El Fasher, Jeddah, Juba, Nyala, Port Sudan
|
Royal Jordanian | Amman–Queen Alia
|
SalamAir | Muscat[7]
|
Saudia | Jeddah, Medina, Riyadh
|
Sudan Airways | Addis Ababa, Asmara, Cairo, El Fasher, Geneina, Jeddah, Juba, Kano, N'Djamena, Nyala, Port Sudan, Riyadh
|
Sun Air | Jeddah, Riyadh
|
Syrian Air | Damascus
|
Tarco Airlines | Amman, Asmara, Cairo, Dammam, Entebbe, Jeddah, Juba, Kano, Kuwait, N'Djamena, Riyadh Seasonal: Aden, Seiyun[8]
|
Tchadia Airlines | N'Djamena[9]
|
തുർക്കിഷ് എയർലൈൻസ് | Istanbul[10]
|
Yemenia | Aden
|